Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

01 September 2017

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ബി.ജെ.പിയ്‌ക്കെതിരെ പാട്‌നയില്‍ സംഘടിപ്പിച്ച റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട...

ബൊഫേഴ്‌സ് കേസ് ഒക്ടോബറില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

01 September 2017

ബൊഫേഴ്‌സ് കേസ് ഒക്‌ടോബര്‍ രണ്ടാംവാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഒക്‌ടോബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് കു...

പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം

01 September 2017

പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം. പിന്‍വലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് നോട്ടുകള്‍ മാറ്റാന്‍ ഇനി...

കനത്ത പ്രളയത്തില്‍ മുങ്ങിയ മുംബൈയെ ഞെട്ടിച്ചു കൊണ്ട് കെട്ടിട ദുരന്തം; തകര്‍ന്നത് 117 വര്‍ഷം പഴക്കമുള്ള കെട്ടിടം, മരണം 34 ആയി

01 September 2017

കനത്ത പ്രളയത്തില്‍ മുങ്ങിയ മുംബൈയെ ഞെട്ടിച്ചുകൊണ്ട് കെട്ടിട ദുരന്തം. കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 34 ആയി. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. മുംബൈയിലെ ഭണ...

ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍; അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി

01 September 2017

ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്രം നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറുപ്പ് പുുറത്തിറക്കി...

ജര്‍മനിയെ ആശങ്കയിലാക്കി ഉഗ്രശേഷിയുള്ള ബോംബ്; എഴുപതിനായിരത്തിലധികം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം

01 September 2017

ബോംബ് ഭീഷണിയെ തുടര്‍ന്ന് എഴുപതിനായിരത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുളള ശ്രമത്തിലാണ് ജര്‍മ്മനി. രണ്ടാംലോകമാഹായുദ്ധകാലത്ത് നാസിപ്പടയ്‌ക്കെതിരെ സഖ്യകക്ഷികള്‍ പ്രയോഗിച്ച ഉഗ്രശേഷിയുള്ള ബോംബുകളിലൊന...

ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയം 

01 September 2017

ഐആര്‍എന്‍എസ്എസ് എച്ച് 1 ഉപഗ്രഹവിക്ഷേപണം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെ...

രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന, പുതിയ 500 രൂപയ്ക്കും വ്യാജനിറങ്ങി

01 September 2017

രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന. 201617 സാമ്പത്തിക വര്‍ഷത്തില്‍ 20.4% വര്‍ധനയുണ്ടായെന്നു റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ലഭിച്ചത് ആയിരത്തിന്...

അഞ്ച് മന്ത്രിമാര്‍ രാജിവച്ചു, കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുനസംഘടനയില്‍ സുരേഷ് ഗോപിക്കും കുമ്മനത്തിനും സാധ്യത

01 September 2017

കേന്ദ്രമന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാര്‍ കൂട്ടരാജി. ഇന്നലെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു. ഇതിനോടകം അഞ്ചോളം മന്ത്രിമാരാണ് രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റ...

മന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യത

31 August 2017

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ച തുടങ്ങി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാരുമായി അമിത്ഷാ കൂടിക്ക...

ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം

31 August 2017

ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടു. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഹീ​റ്റ് ഷീ​ൽ​ഡ് വേ​ർ​പെ​ടു​ന്ന​തി​ൽ സം​ഭ​വ...

മും​ബൈ​യി​ൽ ത​ക​ർ​ന്ന​ത് 117 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം; മ​ര​ണം 19 ആ​യി

31 August 2017

ക​ന​ത്ത മ​ഴ​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്തൊ​ൻ​പ​താ​യി. 15 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന...

രാജ്യത്ത് 9,72,000 ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിൽ

31 August 2017

രാജ്യത്ത് 9,72,000 പേരുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിൽ. 2.89ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണ വലയത്തിലുള്ളത്. ജൂൺ പാദത്തിലെ ജിഡിപി വളര്‍ച്ച 6...

ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ൽ കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി

31 August 2017

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​റും (പാ​ൻ) ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടി. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പു​തു​ക്കി​യ കാ​ലാ​വ​...

റാം റഹീം സിങ്ങിന്റെ വീട്ടില്‍ റെയ്ഡ്

31 August 2017

വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഢംബര ആശ്രമമാണ് ദേരാ. ബലാത്സംഗ കേസില്‍ 20 വര്‍ഷം ശിക്ഷിച്ച റാം റഹീം സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ആണ് അത്യാഢംബരത്തിന്റെ കഥ പുറം ലോകമറിഞ്ഞത്. റെയ്ഡി...

Malayali Vartha Recommends