NATIONAL
എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ഇതുവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍; ചെലവ് 355 കോടി
29 June 2018
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കന്‍ യാത്രക്ക് അനുമതി ലഭിക്കാതിരുന്നതിന്റെ വാശി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെ മോദി തീര്‍ത്തെന്ന് പ്രതിപക്ഷം. അതിന്റെയൊക്കെ പ്രതികാരമാണത്രെ മോദി വിദേശയാത്രകളിലൂ...
ഗൗരി ലങ്കേഷ് വധം: കോടതിയില്‍ അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ
29 June 2018
ഗൗരി ലങ്കേഷ് വധക്കേസില്‍ കോടതിയില്‍ അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ. ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് പരശുറാം വാഗ്...
ജോലിയാണ് സാറെ ജീവിതം...എസ് ഐ ടെസ്റ്റിന് ഉയരം കൂട്ടാന്‍ പുതിയ വഴി കണ്ടെത്തിയ യുവാവിനെ പൊലീസ് പൊക്കി
29 June 2018
മീറററ്റിലാണ് സംഭവം. അന്‍കിത് കുമാര്‍ എന്ന യുവാവാണ് ഉയരം കൂട്ടി പൊലീസിനെ കമ്പളിപ്പിക്കാന്‍ നോക്കിയത്. ശാരീരിക ക്ഷമത തെളിയിക്കുന്ന എസ്.ഐ ടെസ്റ്റിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റി മീറ്ററാണ്...
പാക് ജയിലിലായ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാളെ വിട്ടയച്ചേക്കും
29 June 2018
പാക് ജയിലില്‍ കഴിയുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയച്ചേക്കും. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവരില്‍ ഒരാള്‍ അര്‍ബുദബാധിതനാണ്. വിദേശകാര്യമന്ത്രാലയം ഇവരുടെ മടക്കത്ത...
വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലന് ഇന്ത്യന്‍ സൈന്യത്തിന്റെ സ്നേഹാദുരം
28 June 2018
ഇന്തോ പാക് അതിര്‍ത്തിയിലെ സംഘര്‍ഷം നിലനില്‍ക്കെ വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ മധുരവും പുതുവസ്ത്രവും നല്കി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. അറിയാതെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ...
വാള്‍മാര്‍ട്ടിനെതിരെ ജൂലൈ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം, വ്യാപാരികള്‍ കടകള്‍ അടയ്ക്കും, ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച്
28 June 2018
ആ കുത്തക ഭീമനെ ഇവിടെ അടുപ്പിക്കില്ല. അവര്‍ രാജ്യത്തെ മൊത്തത്തില്‍ കൊള്ളയടിക്കും. വരുന്നു രാജ്യവ്യാപക പ്രക്ഷോഭം. വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെതിരെ ജൂലൈ രണ്ടിന് വ്യാപാരികളും കര്‍ഷകരു...
ചൂതാട്ടം ജീവിതം തകര്‍ത്തു; കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും 15 ലക്ഷത്തിന് വില്ക്കാന് ശ്രമം
28 June 2018
ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇന്നും പരമ ദയനീയം. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്ക്കാന് ഭര്‍ത്താവിന്റെ ശ്രമം. മദ്യപാനിയും ചൂതാട്ടുകാര...
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ; ജവാന്മാരുടെ ജീവന് നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം
28 June 2018
ജവാന്മാരുടെ ജീവന് നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്...
സ്വന്തം നിലനില്‍പ്പിനെ കുറിച്ചും കുടുംബത്തിന്റെ നിലനില്‍പ്പും മാത്രമേ ഇവര്‍ പരിഗണിക്കുന്നുള്ളു ;പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് പ്രധാനമന്ത്രി
28 June 2018
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥക്ക് കാരണക്കാരും അതിനെ എതിര്‍ത്തവരും തമ്മില്‍ കൈകോര്‍ക്കുകയാണ് ചെയ്യുന്നത്. സ്വന്ത...
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും; ചീഫ് സെക്രട്ടറി അന്‍ഷുവിന്റെ പരാതിയിൽ ഉടന്‍തന്നെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്
28 June 2018
ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ...
മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം
28 June 2018
മുംബൈയിലെ ഘട്കോപറില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലാണ് അപകടം നടന്നത്. ഘട്കോപറിലെ സര്‍വോദയ് നഗറില്‍ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കെട്ടിടത്തിന് സമീപത്...
തൂത്തുക്കുടി സ്റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന ശക്തമായ നിലപാടുമായി തമിഴ് നാട് സര്‍ക്കാര്‍
28 June 2018
തൂത്തുക്കുടി സ്റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മന്ത്രിസഭയിലെ അംഗമായ ഡി.ജയകുമാറാണ് സ്റ്റര്‍ലൈറ്റ് പ്ലാന്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത...
മേജറുടെ ഭാര്യയുടെ കൊലപാതകം... കൊല നടന്ന സ്ഥലത്ത് അഞ്ച് മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനാവാതെ പോലീസ്
28 June 2018
സൈനിക മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മേജര്‍ നിഖില്‍ ഹന്ദയെ അറസ്റ്റ് ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഡല്‍ഹി പൊലീസ്. സ്വിസ് കത്തി ഉപയോഗിച്ച് മേജര്‍ നിഖില്‍ ഹന്ദ...
വഴിയരികില്‍ നിന്ന വൃദ്ധന് ലിഫ്ട് കൊടുത്തു, യുവാവിന് കിട്ടിയതോ എട്ടിന്റെ പണി
28 June 2018
വഴിയരികില്‍ വണ്ടി കാത്തു നിന്ന വൃദ്ധന് ഒരു യുവാവ് ലിഫ്റ്റ് കൊടുത്തു. ഒന്നു സഹായിച്ചതാ കിട്ടിയതോ എട്ടിന്റെ പണിയും. മുംബൈയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ നിതിന്‍ നായര്‍ക്കാണ് വഴിയരികില്‍ നിന്ന വൃദ്ധ...
ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്പെക്ടറെ മാനസിക രോഗിയായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു
28 June 2018
മാനസിക രോഗിയായ യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്പെക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. ഇയാള്‍ റോഡില്‍ ബഹളമുണ്ടാക്കുകയും യാത്രക്കാരെ കല്ലെറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















