NATIONAL
സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് മുതൽ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും...
വാരണാസിയിൽ മേൽപ്പാലം തകർന്ന് വീണു; യാത്രക്കാരും കാറുകളും തൂണുകൾക്കിടിയിലായി; പന്ത്രണ്ട് പേർ മരിച്ചു
16 May 2018
ഉത്തർപ്രദേശിലെ വാരാണസിയിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് 12 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. ...
ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു; 23 പേരെ കാണാതായി
16 May 2018
ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 23 പേരെ പേരെ കാണാതായി. കാണാതായവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയിലാണ് ബോട്ട് മറിഞ്ഞത്. അപകട സമയം ബോട്ടില്...
കർണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ കുറിച്ച് എകെ ആന്റണി
16 May 2018
കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി . ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ എല്ലാ സാധ്യതകളും പരിശോധിക്കും....
ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചു.... ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ഏര്യ സെക്രട്ടറി അറസ്റ്റില്‍
16 May 2018
ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ സിപിഎം ഏര്യ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ഏരിയ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ കാട്ടായികോണം വിനോദാണ് അ...
വാരണാസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു
15 May 2018
വാരണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. പാലത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍...
‘ഇതിയാന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ’; ‘പ്രധാനമന്ത്രിയാകാന്‍ നിന്ന രാഹുല്‍ എവിടെ?’ ;കർണ്ണാടക തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ രാഹുൽഗാന്ധിയെ ട്രോളി സോഷ്യൽമീഡിയ
15 May 2018
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ രാഷ്ട്രീയ ലോകം തിരയുന്നത് രാഹുല്‍ ഗാന്ധിയെ. 122 സീറ്റുകളുണ്ടായിരുന്ന കര്‍ണാടകയില്‍ 77 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് താണത്. ഇതിന് മറുപടി പറയേണ്ടത...
ഭൂരിപക്ഷം തെളിയിക്കാം പക്ഷേ ഒരാഴ്ച സമയം വേണം; യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് ബിജെപി; നിര്‍ണായക നീക്കത്തിനൊരുങ്ങി അമിത് ഷാ
15 May 2018
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ...
ജനതാദളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനൊരുങ്ങി കോൺഗ്രസ്; ബിജെപി യുടെ നീക്കങ്ങൾ കോൺഗ്രസ്സിന് വെല്ലുവിളിയാകും
15 May 2018
ജനതാദളുമായി ചേർന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ്സ് നീക്കം. ജനതാദള്‍ എസ്സുമായി ചേർന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ അപ്രതീക്ഷിത നീക്കമാണ് കോൺഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ജനതാദള്‍ എ...
കർണാടകയിൽ ബി ജെ പി നേടിയത് മികച്ച വിജയം; കോണ്‍ഗ്രസ്സും ജനതാദളും പരസ്പരം മത്സരിച്ചത് ബിജെപിയുടെ വിജയത്തിന് കാരണമായി
15 May 2018
കര്‍ണ്ണാടകയില്‍ ബിജെപി നേടിയത് മികച്ച വിജയം. കോണ്‍ഗ്രസ്സും ജനതാദളും പരസ്പരം മത്സരിച്ചത് ബിജെപി വിജയത്തിന് ഒരു ഘടകമായെന്ന് തന്നെ പറയാം. ബിജെപി യെ സംബന്ധിച്ച് അഴിമതി വിരുദ്ധ പോരാട്ടമാണ് പാര്‍ട്ടിയുടെ മു...
കർണ്ണാടകയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ്സും ബി ജെ പി യും; പന്ത് ഇനി ഗവർണ്ണറുടെ കോർട്ടിൽ
15 May 2018
കര്‍ണ്ണാടകയില്‍ പന്ത് ഗവര്‍ണ്ണറുടെ കോര്‍ട്ടില്‍ .കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി യും കോണ്‍ഗ്രസ്സും ജെഡിഎസ്സും രംഗത്ത് വന്നതോടെ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമായിരിക്കുകയാണ്. തെരഞ്ഞെ...
തിരഞ്ഞെടുപ്പ് ഫലത്തിലെ ട്വിസ്റ്റ്; ബിജെപി നിരാശയില്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ച് അമിത് ഷാ; പുറം വാതിലിലൂടെ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ
15 May 2018
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റില്‍ ബിജെപി ക്യാമ്പുകള്‍ നിരാശയില്‍. വിജയാഘോഷം നിര്‍ത്തി വയ്ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപി പ്രസിഡന്റ്...
ഗോപുജയൊന്നും ഏറ്റില്ല ! ; പെട്ടി തുറന്നപ്പോൾ ശ്രീരാമലു പൊട്ടി
15 May 2018
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ജയിക്കാനായി ഗോ പൂജ നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീരാമലു പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയോടെയാണ് ശ്രീരാമലു പരാജയപ്പെട്ടത്. ശ്രീരാമലു വോട്...
കര്‍ണാടകയില്‍ ഗവര്‍ണറാണ് താരം; എല്ലാ കണ്ണുകളും ഇനി പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്; അട്ടിമറിക്കും സാധ്യത
15 May 2018
ബിജെപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരുമെന്ന് ഉറപ്പായതോടെ കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഇനി പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. കീഴ്‌വഴക്...
അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേക്ക്; ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകും; രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലായും
15 May 2018
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ (എസ്) നു പിന്തുണ...
കമിതാക്കളുടെ തലയ്ക്കടിച്ചു , അബോധാവസ്ഥയിലായപ്പോൾ ശ്വാസം മുട്ടിച്ചു ; പിന്നാലെ മരണം ഉറപ്പായപ്പോൾ അതും ചെയ്തു ; രാജ്യത്ത് വീണ്ടും ദുരഭിമാന കൊല
15 May 2018
രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ തരണ്‍ തരണ്‍ ജില്ലയില്‍കമിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍നി...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















