NATIONAL
കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!
റിപ്പബ്ലിക്ക് ദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ 439 തടവുകാരെ മോചിപ്പിക്കുന്നു
26 January 2017
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 439 തടവുകാരെ മോചിപ്പിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഓഫീസ് ഇതുസംബന്ധിച്ച ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറത്തിറക്കി.മാനുഷികപരിഗണ...
ധീര ജവാന്മാര്ക്ക് ആദരാഞ്ജലിള് അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം
25 January 2017
ധീര ജവാന്മാര്ക്ക് ആദരാഞ്ജലിള് അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും രാഷ്ട്രപതി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ലോകത്തെ ഏറ്റവ...
പത്മ പുരസ്കാരങ്ങള്‍; യേശുദാസിന് പത്മവിഭൂഷന്, പി.ആര് ശ്രീജേഷിന് പത്മശ്രീ
25 January 2017
പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് ഗാനഗന്ധര്വന് യേശുദാസിന് പദ്മവിഭൂഷന് ലഭിച്ചു. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ പി.ആര് ശ്രീജേഷിന് പത്മശ്രീയും ലഭിച്ചു. എന്‍.സി.പി അധ്യക്...
ലേഡീസ് കോച്ചില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; സൗമ്യമാര്‍ വീണ്ടും സൃഷ്ടിക്കപ്പെടുമ്പോള്‍
25 January 2017
ഓടുന്ന ട്രെയിനില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. കൊല്‍ക്കത്തയിലെ ഹറോവ സ്റ്റേഷനു സമീപമാണ് സംഭവം. ലേഡീസ് കോച്ചില്‍ വച്ചാണ് 32 വയസുള്ള യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്....
സ്വത്തം വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടിയും മോഡലുമായ പറുല്‍ യാദവിനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു
25 January 2017
തെരുവുനായ്ക്കള്‍ നടിയെ കൊല്ലാറാക്കി. ആറ് തെരുവുനായ്ക്കളുടെ കടിയേറ്റ് മുഖത്തും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ നടിയെ മുംബൈ കൊകിലാബെന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുക്കകയാണ്. തിങ്കളാഴ്ച വൈകീ...
ഭീകരാക്രമണത്തില്‍ നാലു സോമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
25 January 2017
സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ നാലു സോമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്കു പരിക്കേറ്റു. സൈനിക താവളത്തിനു സമീപമുള്ള റോഡിലാണു ബോംബ് സ്ഫോടനമുണ്ടായത്. അല്‍...
സുനിലിന്റെ ലൈംഗിക വൈകൃതം ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...
25 January 2017
പതിമൂന്ന് വര്‍ഷത്തിനിടെ അറുനൂറോളം കുട്ടികളെ പീഡിപ്പിച്ച സുനില്‍ റസ്തോഗി എന്ന തയ്യല്ക്കാരന് കഴിഞ്ഞ ആഴ്ച അറസ്റ്റിലാകുമ്പോള്‍ ലോകത്തിന് അതൊരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ സുനിലിന്റെ ഭാര്...
വോട്ടിനേക്കാള്‍ വലുതല്ല പെണ്‍കുട്ടികളുടെ മാനം: ശരദ് യാദവിന്റെ പരാമര്‍ശം വിവാദമാകുന്നു
25 January 2017
ജനതാദള്‍ യുണൈറ്റഡ് നേതാവും രാജ്യസഭാ എം.പിയുമായ ശരദ് യാദവ്, വോട്ടിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികളുടെ മാനത്തിനും മുകളിലാണ് വോട്ടിന്റെ മഹത്വമെന്ന ശരദ് യാദവ...
അബൂദബി കിരീടാവകാശിക്ക് ഊഷ്മള വരവേല്പ്, വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു
25 January 2017
റിപ്പബ്ളിക്ദിനത്തിലെ വിശിഷ്ടാതിഥിയായി എത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപമേധാവിയുമായ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി വ്യോമസേന വിമാനത്താവളത്തില...
പേര് വെളിപ്പെടുത്താത്ത അജ്ഞാതനായ കോടീശ്വരന്റെ ഒരു വര്‍ഷത്തെ കുടിശ്ശിക 21,870 കോടി രൂപ
24 January 2017
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സമ്പന്നന്റെ ഒരു വര്‍ഷത്തെ നികുതികുടിശ്ശിക 21,870 കോടി രൂപ. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരു വര്‍ഷം ഒടുക്കുന്ന മൊത്തം ആദായനികുതി തുകയുടെ 11 ശതമാനം വരും ഇത്. എന്നാല്‍...
മണിക്കൂറില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ വന്ന ബി.എം.ഡബ്ള്യു കാര്‍ ടാക്സിയില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു
24 January 2017
ന്യൂഡല്‍ഹിയില്‍ ബി.എം.ഡബ്ള്യു കാറും യൂബര്‍ ടാക്സി കാറും കൂട്ടിയിടിച്ച് ടാക്സി ഡ്രൈവര്‍ മരിച്ചു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് തന്റെ ബി.എം.ഡബ്ള്യു കാറില്‍ 120 കിലോമീറ്റര്‍ ...
അച്ഛനില്ല, അമ്മ കിടപ്പിലും; രണ്ട് ഇളയസഹോദരിമാരെ ഒന്‍പതുമാസത്തോളം കാമഭ്രാന്തിനു ഇരയാക്കിയതിന് മൂത്ത സഹോദരന് അറസ്റ്റില്‍
24 January 2017
സ്വന്തം സഹോദരിമാരെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്ന സഹോദരന് അറസ്റ്റില്‍. ദില്ലിയിലെ തിലക് നഗറിലുള്ള ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് സ്വന്തം...
മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യസാമ്യമുള്ള പേടിപ്പെടുത്തുന്ന രൂപവുമായി ഹാര്‍ലിക്വിന്‍ കുഞ്ഞ്
24 January 2017
മുഹമ്മദ് റഹ്മാനും ഭാര്യയും തങ്ങളുടെ നവജാതശിശുവിനെ കണ്ട് ഞെട്ടി. ശരീരം മുഴുവന്‍ വെളുക്കെ വരണ്ട് ഉണങ്ങി പൊട്ടി കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന കുഴിയുള്ള കുഞ്ഞിന്റെ രൂപം പേടിപ്പെടുത്തുന്നതായിരുന്നു. അതെ, ഇതൊ...
വിവാഹേതരബന്ധം പുലര്‍ത്തിയ 43കാരന് പിടിയില്‍
24 January 2017
വേഷം മാറി ഫ്രോഡ് പണി കാണിച്ചു എട്ടിന്റെ പണി കിട്ടി. പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന് ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേ...
ചെന്നൈയിലെ അക്രമം; പോലീസിന്റെ കള്ളി വെളിച്ചത്താകുന്ന ദൃശ്യങ്ങള്‍ പുറത്ത്
24 January 2017
ജെല്ലിക്കെട്ട് വിവാദവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിലെ സത്യാവസ്ഥ പുറത്തുവന്നു. പോലീസ് തന്നെയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെളിയിക്കുന്നതാണ് വീഡിയോയില്‍ കാണുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















