NATIONAL
നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
അപ്പാര്ട്ട്മെന്റിലെ നാലാംനിലയില് നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
23 July 2025
ഗുരുഗ്രാമിലെ അപ്പാര്ട്ട്മെന്റ് കെട്ടിടത്തിലെ നാലാംനിലയില് നിന്ന് വീണ് യുവതി മരിച്ചു. ഗുരുഗ്രാമില് താമസിക്കുന്ന ഒഡീഷ സ്വദേശിനി പാര്വതിയാണ് മരിച്ചത്. യുവതി ടെറസില്നിന്ന് കാല്തെന്നിയാണ് താഴേക്ക് വ...
ട്രെയിന് യാത്രക്കിടെ വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്
23 July 2025
ട്രെയിന് യാത്രയ്ക്കിടെ കോളേജ് വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ച തമിഴ്നാട് സ്വദേശിയെ റെയില്വേ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശന് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്...
റോഡരികില് കുഴഞ്ഞുവീണ യുവതിക്ക് സിപിആര് നല്കി രക്ഷപ്പെടുത്തിയ യുവാവിനെതിരെ പീഡന പരാതി
23 July 2025
റോഡില് കുഴഞ്ഞുവീണ യുവതിക്ക് വനിതാ ഡോക്ടറുടെ സാന്നിധ്യത്തില് സിപിആര് നല്കി രക്ഷപ്പെടുത്താന് ശ്രമിച്ച യുവാവിനെതിരെ പീഡന പരാതിയുമായി നാട്ടുകാര്. നാട്ടുകാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് 42കാരന...
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
23 July 2025
എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ് തീപിടിത്തമുണ്ടായത് . യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് . ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമ...
കശ്മീരി യുവാവിനെ സൗദി കിഴക്കന് പ്രവിശ്യയിലെ ജുബൈല് കടല്ത്തീരത്ത് മരിച്ച നിലയില് കണ്ടെത്തി...
23 July 2025
കശ്മീരി യുവാവിനെ സൗദി കിഴക്കന് പ്രവിശ്യയിലെ ജുബൈല് കടല്ത്തീരത്ത് മരിച്ച നിലയില് കണ്ടെത്തി. ജുബൈലില് ജോലി ചെയ്തിരുന്ന മുഹമ്മദ് ജവാദിനെയാണ് (25) മരിച്ച നിലയില് കണ്ടെത്തിയത്.പൊലീസെത്തി മൃതദേഹം ജുബൈ...
ശുഭാംശു ശുക്ല ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് എന്സിഇആര്ടി സിലബസില്
23 July 2025
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില് (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന് ശുഭാംശു ശുക്ലയെക്കുറിച്ച് എന്സിഇആര്ടി സിലബസില് ഉള്പ്പെടുത്തും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്ശനം നാളെ ആരംഭിക്കും...
23 July 2025
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്ശനം വ്യാഴാഴ്ച ആരംഭിക്കും. സന്ദര്ശന വേളയില് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര് ഒപ്പുവെക്കുമെന്നാണ് റിപ്പോര്ട്ടുകളുള്ളത്. കേന്ദ്ര മന്ത്രിസ...
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന് സൈന്യം...എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള് സേനയുടെ ഭാഗമായി
23 July 2025
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്.... പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യന് സൈന്യം. എഎച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള് സേനയുടെ ഭാഗമായി. ബോയിങ് കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായുള്ള ആ...
ലാന്ഡ് ചെയ്ത് ആളുകള് ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു
22 July 2025
വിമാനത്താവളത്തില് ലാന്ഡ് ചെയ്തതിന് പിന്നാലെ എയര് ഇന്ത്യ വിമാനത്തില് നിന്ന് തീ. രാജ്യതലസ്ഥാനമായ ന്യൂഡല്ഹി രാജ്യാന്തര വിമാനത്താവളത്തില് ആണ് സംഭവം. ഹോങ്കോംഗില് നിന്ന് എത്തിയ എയര് ഇന്ത്യ വിമാനത്തി...
18 മാസത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന് യുവതി ആവശ്യപ്പെട്ടത് 12 കോടി രൂപയും ബി.എം.ഡബഌു കാറും മുംബൈയില് ഫഌറ്റും
22 July 2025
ഭര്ത്താവില് നിന്ന് ജീവനാംശമായി 12 കോടി രൂപയും ബി.എം.ഡബഌു കാറും മുംബെയില് ഫഌറ്റും ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമര്ശിച്ച് സുപ്രീംകോടതി. വിദ്യാസമ്പന്നരായ സ്ത്രീകള് ഭര്ത്താക്കന്മാരെ ആശ്രയിക്കാത...
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്കൂള് കെട്ടിടത്തിലേക്ക് തകര്ന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി
22 July 2025
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്കൂള് കെട്ടിടത്തിലേക്ക് തകര്ന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി ഉയര്ന്നു. ചൈനീസ് പരിശീലന യുദ്ധവിമാനമായ എഫ്-7 ബിജിഐ വിമാനം പറന്നുയര്ന്ന് ന...
ഓപ്പറേഷന് സിന്ദൂര് 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
22 July 2025
ഓപ്പറേഷന് സിന്ദൂര് 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്ഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവര്ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സിന്ദൂറിന്റ...
മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചര്ച്ചകള്ക്കായി യമനില് പോകാന് സേവ് നിമിഷപ്രിയ ഇന്റര്നാഷനല് ആക്ഷന് കൗണ്സില് കേന്ദ്ര സര്ക്കാറിന്റെ അനുമതി തേടി...
22 July 2025
നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചര്ച്ചകള്ക്കായി യമനില് പോകാന് സേവ് നിമിഷപ്രിയ ഇന്റര്നാഷനല് ആക്ഷന് കൗണ്സില് കേന്ദ്ര സര്ക്കാറിന്റെ അനുമതി തേടി. കാന്തപുരത്തിന്റെ പ്രതിനിധികളായി ഹുസൈന് സഖാ...
അതിര്ത്തിയില് സംഘര്ഷ സാധ്യത നിലനില്ക്കുന്ന സാഹചര്യത്തില് വീണ്ടും യുദ്ധാഭ്യാസം നടത്താന് ഇന്ത്യന് വ്യോമസേനയുടെ തീരുമാനം....
22 July 2025
അതിര്ത്തിയില് സംഘര്ഷ സാധ്യത നിലനില്ക്കുന്ന സാഹചര്യത്തില് വീണ്ടും യുദ്ധാഭ്യാസം നടത്താന് ഇന്ത്യന് വ്യോമസേനയുടെ തീരുമാനം. നാളെ മുതല് വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര...
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് രാജിവച്ചു....
22 July 2025
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് രാജിവച്ചു. ഡോക്ടര്മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മുവിന് അയച്ച കത്തില് പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണോ രാജിക്ക് പ്രേരിപ്പിച്ചതെന്ന് വ്യ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
