Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

16 SEPTEMBER 2025 05:04 PM ISTമലയാളി വാര്‍ത്ത
ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായിട്ട് ആശ്രയിക്കുന്നതാണ് ഇന്ത്യൻ റെയിൽ വെ . ദിവസവും നിരവധി ആളുകളാണ് ചെറിയ യാത്രകൾക്കും വലിയ യാത്രകൾക്കും ട്രെയിനിനെ ആശ്രയിക്കുന്നത് . പക്ഷെ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ടിക്കറ്റ് ലഭിക്കാതെ വരുന്നത് . ഉത്സവ സീസൺ ആരംഭിച്ചാൽ പിന്നെ ട്രെയിൻ ടിക്കറ്റുകൾക്കായുള്ള ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു....മരിച്ചവരുടെ എണ്ണം 110 ആയി, 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി

19 July 2025

മഴക്കെടുതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ സംഖ്യ വര്‍ദ്ധിച്ചു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 250 ത്തിലധി...

ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ...

19 July 2025

ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഇ്ന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്തുനിന്നും ആറ...

യുഎപിഎ കേസില്‍ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് ...

19 July 2025

യുഎപിഎ കേസില്‍ മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് വിധിച്ച് ശിവഗംഗ കോടതി. തമിഴ്‌നാട്ടിലെ ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയില്‍ നിന്ന് സിം കാര്‍ഡ് വാങ്ങി...

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ഭാര്യ വീണ്ടും വിവാദത്തില്‍

18 July 2025

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും വിവാദത്തില്‍. അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാണ് ഹസിന്‍ ജഹാനിക്കെതിരെ പരാതി ഉയര്‍ന്നത്. ക്രിക്കറ്റര്‍ മുഹമ്...

ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..

18 July 2025

പൊലീസിനെയും ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫീസിനെയും വട്ടം കറക്കുന്നു.കര്‍ണാടകയിലെ ഒരു ഗുഹയില്‍ ഒരു റഷ്യന്‍ വനിത രണ്ട് പെണ്‍മക്കളോടൊപ്പം വളരെ നാളുകളായി താമസിച്ചതായി ഈയിടെ കണ്ടെത്തിയ സംഭവത്തില്‍ ദ...

ശാന്തി കിട്ടാതെ കുറെ ജീവനുകൾ..ധര്‍മസ്ഥലയിലെ കേസിൽ കോളിളക്കമുണ്ടായിട്ടും, എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്..

18 July 2025

ധര്‍മസ്ഥലയിലെ മണ്ണിനടിയിൽ ശാന്തി കിട്ടാതെ കുറെ ജീവനുകൾ . അവർക്കൊക്കെ നീതി ലഭിക്കുമോ. ധര്‍മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മു...

എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ ഏര്‍പ്പെടുത്തുക ലക്ഷ്യം... തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ....

18 July 2025

തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ ഏര്‍പ്പെടുത്തുകയാണ് ഉദ്ദേശ്യം...

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍ വിജയകരം.....

18 July 2025

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചത്.അഗ്‌നി-1 അബ്ദുല്‍ കലാം ദ്വീപില്‍ നിന്...

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാലൻ ക്യാപ്റ്റന്‍...!!എല്ലാം കണ്മുന്നിൽ കണ്ട് പൊട്ടിച്ചിരിച്ചു

18 July 2025

അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചകളില്‍. ഇതിന് പിന്നാലെ പലവിധ തിയറികള്‍ വിദേശ മാധ...

അമ്മയും കാമുകനും ചേര്‍ന്ന് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

16 July 2025

അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും എന്ന് പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. അമ്മ റോഷ്‌നി, കാമുകന്‍ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഷ്‌നിയുടെ ഭര്‍...

ഓടുന്ന ബസില്‍ നിന്നും നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് 19കാരി

16 July 2025

ഓടുന്ന ബസില്‍ നവജാത ശിശുവിനെ റോഡില്‍ വലിച്ചെറിഞ്ഞ് 19കാരി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിതിക ധേരെയും ഇവരുടെ ഭത്താവാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അല്‍താഫിനെയും പൊലീസ...

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..

16 July 2025

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയ...

മോഷണത്തിനുശേഷം കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിപ്പോയി... ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍

16 July 2025

ക്ഷേത്രത്തില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ കിടന്നുറങ്ങി. പിന്നാലെ നാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജാര്‍ഖണ്ഡിലെ പടിഞ്ഞാറ...

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി...

16 July 2025

.പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്ന് കേരളം സുപ്രീം ക...

മാരത്തോണ്‍ റണ്ണര്‍ ഫൗജ സിംഗ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

16 July 2025

മാരത്തോണ്‍ റണ്ണര്‍ ഫൗജ സിംഗ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പ്രവാസി ഇന്ത്യക്കാരനായ അമൃത്പാല്‍ സിംഗ് ധില്ലനെ(30) കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൗജ സിംഗിനെ(1...

Malayali Vartha Recommends