NATIONAL
അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..
വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍
28 May 2016
വനിതാ ജീവനക്കാരിയെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം നടന്നത് വ്യാഴായ്ച പഞ്ചായത്ത് ഓഫീസില്‍വെച്ചായിരുന്നു. വൈകുന്നേരം ജോ...
വ്യാജ യു.എസ് ഡോളര്‍ ഇന്ത്യന്‍ രൂപയ്ക്ക് വില്പന; മുംബൈയില്‍ ദമ്പതികള്‍ അറസ്റ്റില്‍
28 May 2016
വ്യാജ യു.എസ് ഡോളറുകള്‍ പകുതി വിലയ്ക്ക് ഇന്ത്യന്‍ രൂപയ്ക്ക് വിറ്റ കേസില്‍ ദമ്പതികളെ വാസായ് സ്പെഷ്യല്‍ പോലീസ് ബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. മൊഹമ്മദ് മുനീര്‍ ഹുസൈന്, ഭാര്യ സല്‍മ ആലം എന്നിവരെയാണ് അ...
ഫോണ്‍ പിടിച്ചുപറിക്കാന്‍ വന്ന മോഷ്ടാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
28 May 2016
മുംബൈയിലെ കുര്‍ള വെസ്റ്റില്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ വന്ന മോഷ്ടാവിന്റെ കുത്തേറ്റ് 23 കാരനായ നീരജ് സിംഗ് എന്ന ചെറുപ്പക്കാരന് മരിച്ചു. വ്യാഴായ്ച്ച രാത്രി പത്തരമണിയോടെ ഒരു മൊബൈല്‍ സ്റ്റോറിലേക്ക് ഫോണ്‍...
ഇന്റര്‍നെറ്റ് സൗജന്യമാക്കണം: ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്മാന്
28 May 2016
ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമാക്കണമെന്ന നിര്‍ദേശവുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്മാന് ആര്.എസ് ശര്‍മ്മ രംഗത്ത്. ടോള്‍ഫ്രീ ഹെല്പ്ലൈന് നമ്പറുകളുടെ മാതൃകയില്‍ ഇന്റര്‍...
തീവ്രവാദ പോരാട്ടത്തില്‍ പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല: അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്
28 May 2016
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ബോധ്യമായതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണ പാകിസ്താനില്‍ നിന്ന...
ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഫറൂഖ് അബ്ദുള്ള വിവാദത്തില്‍
27 May 2016
ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച നാഷണല്‍ കോണ്ഫ്രണ്സ് നേതാവ് ഫറൂഖ് അബ്ദുള്ള വിവാദത്തില്‍. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് അദ്ദേഹം മൊബൈലില്‍ സംസാരിച...
ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
27 May 2016
ഇന്ത്യന്‍ വ്യോമസേന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പാണ് പരീക്ഷിച്ചത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലായിരുന്നു മിസൈല്‍ പരീക്ഷണം നട...
പഠിപ്പിക്കല്‍ മോശമായി, ട്യുഷന് സെന്റര്‍ 3.64 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
27 May 2016
ഉന്നത വിജയം വാഗ്ദാനം നല്കി പാലിക്കാന്‍ കഴിയാത്ത ട്യുഷന് സെന്ററിന് ഉപഭോക്തൃ കോടതി 3.64 ലക്ഷം രൂപ പിഴ വിധിച്ചു. മുംബൈയിലെ അന്തേരിയിലാണ് സംഭവം. 2013ലെ എട്ടാം ക്ലാസ് പരീക്ഷയില്‍ മോശം മാര്‍ക്ക് ലഭിച്ചതിന...
ക്രിക്കറ്റ് കളിക്കിടെ പന്ത് റെയില്‍വേ ട്രാക്കില്‍ വീണു; തെരഞ്ഞു പോയ കുട്ടി ട്രെയിന്‍ തട്ടി അബോധാവസ്ഥയില്‍
27 May 2016
മുംബൈയിലെ ഘട്കോപര്‍ റെയില്‍വേ ട്രാക്കില്‍ അപകടങ്ങള്‍ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം ഒരു വൃദ്ധ പ്ലാറ്റ്ഫോമില്‍ വീണതുള്‍പ്പെടെ ഇപ്പോഴിതാ 12 വയസ്സുകാരനായ ബാലനും അപകടത്തില്‍പ്പെട്ടിരിക്കുന്നു. സാഹില്‍ ...
സെല്‍ഫി ഭ്രമം; കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ മുന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
27 May 2016
കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മുന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അപകടം മനസിലാക്ക...
ഡല്‍ഹിയില്‍ 16കാരനെ നഗ്നനാക്കി മര്‍ദിച്ചു; നാലുപേര്‍ പിടിയില്‍
27 May 2016
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 16 കാരനെ തുണിയഴിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇന്ദര്‍പുരി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചത്തെിയ ഒരു സംഘ...
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിച്ചു,വിധേയയാക്കി; ശാസ്ത്രഞ്ജനായ ഭര്‍ത്താവിനെതിരെ പരാതിയുമായി ടെക്കി യുവതി രംഗത്ത്
27 May 2016
വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തന്നെ കന്യകാത്വ പരിശോധന നടത്തിയെന്ന പരാതിയുമായി ശാസ്ത്രഞ്ജനായ ഭര്‍ത്താവിനെതിരെ സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവതി രംഗത്ത്. ബംഗ്ലൂരില്‍ സ്ഥിരതാമസമായ മുപ്പത്തിയൊന്നുകാരിയാണ്...
ജനത്തിന് നിയമം കൈയ്യിലെടുക്കാം: ഹരിയാന ഡി.ജി.പി
27 May 2016
ആരെങ്കിലും സ്ത്രീകളെ അപമാനിക്കുകയോ കൊലപാതകം നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ക്ക് നിയമംകയ്യിലെടുക്കാന്‍ അവകാശമുണ്ടെന്ന് ഹരിയാന ഡി.ജി.പി ഡോ.കെ.പി സിങ്ങ് ഐ.പി.എസ്. ഒരാളുടെ വീടിന് തീവെക്കുന്നത് ക...
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കും: നരേന്ദ്ര മോഡി
27 May 2016
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ഉത്തരവ് ബാധകമാകും. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഉ...
തെലുങ്കാനയില്‍ കൂറും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു
26 May 2016
തെലുങ്കാനയില്‍ കാറും ട്രക്കുകളു കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തായിരുന്നു അപകടം. മുന്നില്‍പോയ ട്രക്കിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ കാര്‍ ശ്രമി...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















