NATIONAL
അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..
മദ്യപന്മാരെ നിയന്ത്രിക്കാന്‍ ഇനി പട്ടാളത്തില്‍ നിന്നും വിരമിച്ച ജവാന്മാര്
26 May 2016
ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടു കൂടി ജാര്ഖണ്ഡിലേക്കുണ്ടായ മദ്യപരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ പട്ടാളത്തില്‍നിന്നു വിരമിച്ച ആയിരം ജവാന്മാരെ എക്സൈസ് വകുപ്പ് ഗാര്‍ഡുമാരായി നിയമിക്കാന്‍ സംസ്ഥാ...
രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് മോദി
26 May 2016
രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് നരേന്ദ്ര മോദി. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ അധികാരത്തിലേറുമ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമ...
മുംബൈയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; മൂന്നു പേര് മരിച്ചു
26 May 2016
മുംബൈ കല്യാണിലെ ഡൊംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. ഇരുപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായി. ...
അറുപതുവയസ്സുകാരി ട്രെയിനപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
26 May 2016
മുംബൈയിലെ ഘട്കോപര്‍ സ്റ്റേഷനില്‍ ട്രെയിനപകടത്തില്‍ നിന്നും തലനാരിയിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് 60 വയസ്സുകാരിയായ പ്രമീള ബാബന്‍ എന്ന വനിത. പ്ലാറ്റ്ഫോമിന് അരികെ നിന്ന പ്രമീള കാല്‍തെറ്റി റെയില്‍...
80 ലക്ഷത്തോളം വില വരുന്ന വീട്ടില്‍ താമസം; പക്ഷേ പട്ടിണിമൂലം മരിക്കേണ്ടിവന്ന ദമ്പതികള്‍
26 May 2016
ഈ ലോകത്ത് പണത്തിന് അമിതപ്രാധാന്യം നല്കി എന്തിനും തയ്യാറാകുന്നവരാണ് മിക്കവരും. എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിന് പകരമാകുമോ പണം. 80 ലക്ഷത്തോളം രൂപ വില വരുന്ന വീട്ടില്‍ താമസം, പക്ഷേ പട്ടിണിമൂലം മരിക്കേണ്ട...
ഡല്‍ഹിയില്‍ ഭിന്നശേഷിക്കാരിയായ പതിമൂന്നു വയസുകാരിക്ക് പീഡനം
26 May 2016
ന്യൂ ഡല്‍ഹിയില്‍ തെക്കുകിഴക്കന്‍ ഭാഗത്തുള്ള പുല് പ്രഹ്ലാദ്പൂര്‍ എന്ന സ്ഥലത്ത് വീണ്ടും ക്രൂരമായ പീഡനം റിപ്പോര്‍ട്ട് ചെയ്തു.. അനാഥയും ഭിന്നശേഷിക്കാരിയുമായ പതിമൂന്നു വയസുകാരിയെയാണ് പീഡിപ്പിച്ചതിനു ശേഷം ...
തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യമായി മുസ്ലീം വനിത അംഗമായി
25 May 2016
തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യമായിട്ടാണ് മുസ്ലിം വനിത അംഗമാകുന്നത്. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച 53കാരിയായ നിലോഫര്‍ കഫീലാണ് ഈ നേട്ടം കൈവരിച്ചത്. തൊഴിലാളിക്ഷേമ വക...
വിവാഹസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് ചികിത്സ നിഷേധിച്ച യുവതി റോഡില്‍ പ്രസവിച്ചു
25 May 2016
വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രിക്ക് മുന്പിലെ റോഡില്‍ പ്രസവിച്ചു.അഹമ്മദബാദ് സ്വദേശിനിയായ യുവതി ആശ ബെന്‍ ബരിയയാണ് നടുറോഡില്‍ പ്രസവിച്ചത്. മാസം തികയാതെ ജനിച...
ചികിത്സ നിഷേധിച്ചു യുവതിക്ക് നടുറോഡില്‍ പ്രസവം
25 May 2016
അഹമ്മദാബാദ് ഖോഖരെയിലെ രുക്മണി ബെന്‍ സര്‍ക്കാര്‍ ഗവണ്മെന്റ് ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ച യുവതി നടു റോഡില്‍ പ്രസവിക്കാനിടയായത്. ആറു മാസം ഗര്‍ഭിണിയായ അഹമ്മദാബാദ് സ്വദേശിയായ ആശ ബെന്‍ എന്നാ യുവതിയാണ് പ...
മുംബൈ മാല്‍വാനിയില്‍ 7 വയസ്സുകാരിയുടെ ജഡം കണ്ടല്‍ക്കാടിനുള്ളില്‍; മാനഭംഗപ്പെടുത്തിയെന്ന് സംശയം
25 May 2016
മുംബൈയിലെ മാല്‍വാനിയില്‍ ഏഴു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടല്‍ക്കാടിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. വീട്ടില്‍ നിന്നും 50 മീറ്റര്‍ മാറി അടുത്തുള്ള കണ...
സോഫ്റ്റ്വേര്‍ എന്‍ജിനിയറായ ഭര്‍ത്താവിനെ ഉറക്കഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തുഞെരിച്ച് കൊന്ന് ഭാര്യ ആഭരണങ്ങളും പണവുമായി മുങ്ങി
25 May 2016
എനിക്ക് ജീവിക്കണം ഇങ്ങനെയല്ല സുഖമായി. അതിന് ധാരാളം പണം വേണം ആകെ ഒറ്റ ജീവിതമേ ഉള്ളൂ.. സോ...പോലീസ് പിടിച്ചപ്പോള്‍ യുവതിയുടെ മറുപടി ഇങ്ങനെ. ഭര്‍ത്താവിന് ഉറക്ക ഗുളിക നല്കി മയക്കിയശേഷം കഴുത്തുഞെരിച്ച് കൊല...
തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ഇനി പകുതി തുക തിരികെ കിട്ടും
24 May 2016
തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ 50 ശതമാനം തുക തിരികെ നല്‍കുമെന്ന് റയില്‍വേ. നിലവിലെ മാനദണ്ഡങ്ങളിലും നിയമങ്ങളിലും ജൂലൈ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗ...
യുവതി പോലീസ് സ്റ്റേഷനില്‍ തുണിയുരിഞ്ഞ് പൂര്‍ണ നഗ്നയായി
24 May 2016
പോലീസുകാരുമായുള്ള തര്‍ക്കത്തിനിടെ യുവതി പോലീസ് സ്റ്റേഷനില്‍ തുണിയുരിഞ്ഞു. അഹമ്മദാബാദിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. അടിവസ്ത്രം വരെ ഉപേക്ഷിച്ച യുവതി പോലീസ് സ്റ്റേഷനില്‍ മേശമേലിരുന്ന വസ്തുവകകള്‍ ...
വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുന്ന മകള്‍
24 May 2016
യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു മകള്‍ വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്ത്. അറുപതു വയസുള്ള മകളാണ് 85വയസുകാരിയായ അമ്മയെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത്. സംഭവത്തില്‍ പ്രതിഷ...
ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്ടോപ്പ് ഉപയോഗിച്ച യുവാവ് ഷേക്കേറ്റ് മരിച്ചു
24 May 2016
ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ് സംഭവം. ഫരീദാബാദിലെ ഒരു എക്സ്പോര്‍ട്ട് കന്പനി മാനേജരായ ബ്രിജേഷ് കുമാര്‍ എന്നയാളാണ് മരിച്ചത്. ചാര്‍ജ് ചെയ്തു...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















