Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

13 SEPTEMBER 2026 12:31 PM ISTമലയാളി വാര്‍ത്ത
ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായിരുന്ന വിനീത് മിനോച്ച (63) സ്വന്തം ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സ്വകാര്യതയ്ക്കും വിനോദങ്ങൾക്കും ഭർതൃപിതാവ് തടസ്സം നിൽക്കുന്നു എന്നാരോപിച്ച് മരുമകളായ ഷാലു മിനോച്ച (36) ക്വട്ടേഷൻ സംഘത്തെ വിട്ട്...

40 വയസ്സുക്കാരന്‍ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ സഹിക്കാതെ 8 വയസ്സുകാരി മരിച്ചു

21 May 2016

ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനം സഹിക്കാതെ എട്ടു വയസ്സുകാരി കൊല്ലപ്പെട്ടു. എട്ടു വയസ്സുകാരിക്കൊപ്പം കിടപ്പറ പങ്കിട്ടത് 40 വയസ്സുള്ള ഭര്‍ത്താവാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനുള്‍പ്പടെയുള...

ദുബായില്‍ ഒരുങ്ങുന്നു ബോളിവുഡ് തീംപാര്‍ക്ക്

21 May 2016

ദുബായിലെ ചലച്ചിത്രാസ്വാദകരെ ആകര്‍ഷിക്കാനായി തീം പാര്‍ക്ക് ഒരുങ്ങുകയാണ്. ബോളിവുഡിന് മാത്രമായാണ് ഈ തീംപാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഇനി ദുബായിലെത്തുന്നവര്‍ക്ക് ബോളിവുഡ് തീംപാര്‍ക്ക് കാണാതെയിരിക്കാനാവില്...

പിണറായി ഫാസിസ്റ്റ് ഭരണാധികാരിയാകാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നു കുമ്മനം

21 May 2016

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനു മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണു പിണറായി വിജയന്റെ ശ്രമമെങ്കില്‍ എന്‍ഡിഎ ശക്തമായി നേരിടുമെന്ന്...

ശൈശവ വിവാഹങ്ങളില്‍ പങ്കെടുത്താല്‍ ഇനി അതിഥികള്‍ക്ക് പണികിട്ടും

21 May 2016

കര്‍ണാടകയില്‍ മൈസുരുവില്‍ ശൈശവ വിവാഹങ്ങളില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാ...

കര്‍ണ്ണാടക ആര്‍.ടി.സി. ഇടിച്ച് പുലി ചത്തു

21 May 2016

രാമനഗരം-ബെന്നിക്കുപ്പേ റോഡില്‍ ചിക്കനഹള്ളിയില്‍ വച്ചാണ് വെള്ളിയാഴ്ച രാവിലെ കര്‍ണ്ണാടക ആര്‍.ടി.സി. ഇടിച്ച പുലി ചത്തത്. റോഡിനു കുറുകെ ചാടിയ പുലി ബസിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ...

വിജയ് മല്ല്യക്ക് ജാമ്യം നിന്നതിന്റെ പേരില്‍ അക്കൗണ്ട് മരവിപിച്ചു ഒന്നും മനസിലാവാതെ കര്‍ഷകന്‍

21 May 2016

ഉത്തര്‍പ്രദേശിലെ കുജാരിയ നവിറാം വില്ലേജിലാണ് വിചിത്രമായ സംഭവം നടന്നത്. ബാങ്കില്‍ പണമടയ്ക്കാന്‍ ചെന്നതായിരുന്നു മന്‍മോഹന്‍ സിംഗ്. എന്നാല്‍ ബാങ്ക് മാനേജരുടെ വാക്ക് കേട്ട മന്‍മോഹന്‍ സിംഗ് ഞെട്ടി. സിംഗിന്...

മതസൗഹാര്‍ദത്തിന് ഉദാഹരണമായി മുംബൈയില്‍ ഒരു മരണാനന്തര ചടങ്ങ്‌

21 May 2016

മുംബൈയിലെ മലാദ് ഈസ്റ്റ് കോളനിയില്‍ 60 വയസ്സുള്ള വിധവ മരിച്ചപ്പോള്‍ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ചെയ്ത് തീര്‍ത്തത് സമീപവാസികളായ മുസ്ലീം സഹോദരങ്ങള്‍. ഭര്‍ത്താവിന്റെ മരണശേഷവും വര്‍ഷങ്ങളായി ഒറ്റയ്ക്ക...

ബാബറി മസ്ജിദിനു ഐ.എസ് ഭീഷണി

21 May 2016

ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനു പകരം വീട്ടുമെന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ഭീഷണി. ഭീതിജനകമായ കാര്യം വീഡിയോ ദൃശ്യത്തില്‍ ഇന്ത്യന്‍ വംശക...

ഹൈദരാബാദില്‍ ശക്തമായ ചുഴലിക്കാറ്റ്; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്

21 May 2016

ഹൈദരാബാദ് നഗരത്തില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിക്കുകയും ഒട്ടെറെപ്പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് നഗരത്തില്‍ ചുഴലിക്കാറ്റു വീശുന്നത്. ശക്തമാ...

ഡല്‍ഹിയില്‍ കോംഗോ സ്വദേശിയെ മര്‍ദിച്ചു കൊലപ്പെടുത്തി

21 May 2016

തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. 23 കാരനായ ഒലിവയാണ് കൊല്ലപ്പെട്ടത്. ഒലിവ ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. യുവാവും ...

സംസ്ഥാനതെരഞ്ഞെടുപ്പില്‍ മോഡി മാജിക് ഏശിയില്ലെന്ന് ശിവസേന

21 May 2016

മോഡി മാജിക് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന് ശിവസേന. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരാന്‍ ഇടയാക്കിയ മോഡി മാജിക്ക് പ്രാദേശിക പാര്‍ട്ടികള്‍ക്കുമുന്നില്‍ ഏശിയില്ലെന്ന് ശിവസേന. അഞ്ചു ...

ബിജെപിയുടെ സഹനത്തിനുള്ള വിജയമാണ് നേമത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

20 May 2016

ബിജെപി ഇതുവരെ നേരിടേണ്ടി വന്ന സഹനങ്ങള്‍ക്കുള്ള പ്രതിഫലമാണ് നേമം മണ്ഡലത്തില്‍ നേടിയ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇനിമുതല്‍ കൂടുതല്‍ ഉറച്ച ജനശബ്മായിരിക്കും ഞങ്ങള്‍. ദശാബ്ദങ്ങളുടെ യത്‌നത്തില്‍...

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയകാന്തിന് കെട്ടിവെച്ച കാശ്‌പോലും പോയി

20 May 2016

ഇത്തവണ കിംഗ് മേക്കറാകാനില്ല കിംഗ് തന്നെയായാല്‍ മതി എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതാണ് ക്യാപ്റ്റന്‍ വിജയകാന്ത്. ഡി എം ഡി കെ ആയിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്ലാവരും കൂടെ നിര...

ഇന്ത്യന്‍ മുജാഹിദ് നേതാവ് അറസ്റ്റില്‍

20 May 2016

ഇന്ത്യന്‍ മുജാഹിദ് നേതാവിനെ അബ്ദുള്‍ വാഹിദ് സിദ്ദിബാപ്പയെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇയാളെ ദുബായില്‍ നിന്നും വരുന്ന വഴി...

കോണ്ഗ്രസ് എം.പി നിലേഷ് റാണ കീഴടങ്ങി

20 May 2016

മുന്‍ കോണ്‍ഗ്രസ് എം.പി നിലേഷ് റാണ മഹാരാഷ്ട്ര പോലീസിനു കീഴടങ്ങി. രത്‌നഗിരി ജില്ലയിലെ ചിപ്ലനിലാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ റാണയുടെ മകനുമായ നിലേഷ് കീഴടങ്ങിയത്. ചിപ്ലന്‍ താലൂക്കിലെ ക...

Malayali Vartha Recommends