NATIONAL
ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രീയ നേതാവ് മോഡി
19 February 2016
ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാറാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തിലെ മൂന്നാമത്തെ രാഷ...
കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും
19 February 2016
രാജ്യദ്രോഹ കുറ്റത്തിനു ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. തനിക്കെതിരേ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ...
പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കേജരിവാള്‍
19 February 2016
പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അറിയിച്ചശേഷം മാ...
ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
19 February 2016
വാഹനങ്ങള്‍ പെരുകന്നതിനനുസരിച്ച് വായു മലിനീകരണവും വളരെ രൂക്ഷമാകുന്നുണ്ട്. വായു മലിനമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളില്‍ തന്നെയാണ്. രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതും നിരത്തുകളി...
രാഹുലിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ബിജെപി നേതാവ്
19 February 2016
രാഹുല്‍ ഗാന്ധിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നു പഞ്ചാബിലെ ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയ. ജെഎന്‍യു വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന രാഹുല്‍ രാജ്യദ്രോഹിയാണ്. ഇങ്ങനെയുള്ള നേതാക്കളെ രാജ്യത്തിനാവശ്യമ...
മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ ഏഴു പേര് മരിച്ചു
19 February 2016
മധ്യപ്രദേശിലെ രാജ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് ഉത്തര്‍പ്രദേശ് സ്വദേശികള്‍ മരിച്ചു. ലക്നോയില്നിന്നു മുംബൈയിക്കുേ പോയ സംഘം സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ...
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ബിസിസിഐ സുപ്രീം കോടതിയിലേക്ക്
19 February 2016
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ബിസിസിഐ സുപ്രീം കോടതിയിലേക്ക്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ സുപ്രീം കോടതിയെ സമീപിക്കുന്ന...
കനയ്യയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
19 February 2016
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില അധിക രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹര്‍ജി ഹ...
മോഡി വിദേശത്ത് കറങ്ങി നിക്ഷേപകരെ ആകര്‍ഷിച്ച് 'മേയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് നേതൃത്വം നല്‍കുകയാണെന്ന് ശശി തരൂര്‍
19 February 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശത്ത് കറങ്ങി നിക്ഷേപകരെ ആകര്‍ഷിച്ച് 'മേയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് നേതൃത്വം നല്‍കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി...
കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി
19 February 2016
രാജ്യദ്രോഹ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ജെഎന്‍യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യപേക...
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കി
19 February 2016
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ മൂന്ന് വിവരാകാശ കമ്മീഷണര്‍മാരുടെ തസ്തികയിലാണ് ഒഴിവുള്ളത്. ഇതിനായി ആറുപേരടങ്ങുന്ന പട...
സ്ത്രീകളെ ഇരകളാക്കി കുട്ടികളുണ്ടാകാന്‍ സിദ്ധന്റെ ഓപ്പറേഷന്, ഉപകരണങ്ങള്‍ തലമുടി വെട്ടുന്ന കത്രികയും ഇരുമ്പ് ദണ്ഡും
19 February 2016
കുട്ടികളുണ്ടാകാന്‍ ബാബയുടെ ഓപ്പറേഷന് കത്രികയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ഓപ്പറേഷന് ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇന്ത്യാ ജനാധിപത്യരാജ്യം മാത്രമല്ല, അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലം കൂടിയാണ്. പരിഷ്കൃത സമൂഹ...
കനയ്യ കുമാറിന് ജാമ്യമില്ല, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി
19 February 2016
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്കാന് സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്...
രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്
19 February 2016
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ജെ.എന്‍.യു ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനാണ് നടപടി. രാ...
ഫ്രീഡം 251 സത്യമോ തട്ടിപ്പോ, എഫ് ബിയില്‍ നിറയെ വാദപ്രതിവാദങ്ങള്‍
19 February 2016
251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വെറും കടലാസു പുലിയോ. 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ അതാര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്ന കാര്യമല്ല എന്നാണ് പുതിയ വാദം. കാരണങ്ങള്‍ പലത്. 3ജി സ്മര്‍ട്ട് ഫോണായ ഫ്രീഡം 25...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















