Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

10 SEPTEMBER 2026 04:43 PM ISTമലയാളി വാര്‍ത്ത
ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ&#...

ജെഎന്‍യുവിലെത്തിയ രാഹുലിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

13 February 2016

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിന്റെ പേരില്‍ രാ...

ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മകന്‍ കൊല്ലപ്പെട്ടത് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍: ഹെഡ്‌ലി

13 February 2016

ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മകന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴിനല്‍കി. 2006ലാണ് ലഖ്‌വിയുടെ മകന്‍ മുഹമ്മദ് ഖ്...

സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

13 February 2016

മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മുങ്ങിമരിച്ചു. കര്‍ണാടകയിലെ ഹുളിവാനയില്‍ ജലസേചന കനാലിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. മാണ്ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ...

മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളെ ആക്രമിക്കാന്‍ ലഷ്‌ക്കര്‍ ഇ തയ്ബ പദ്ധതിയിട്ടിരുന്നു

13 February 2016

മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളെ ആക്രമിക്കാന്‍ ലഷ്‌ക്കര്‍ ഇ തയ്ബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. നഗരങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിക്ക്് പുറമേ പൂനെയിലെ കരസേന ആസ്ഥാനത...

മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു

13 February 2016

പ്രധാനമന്ത്രി നരേന്ദ്ര മോഡി മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ സെന്റര്‍ ഉദ്ഘാടനം ചെയ്ത് മേക്ക് ഇന്‍ ഇന്ത്യ വീക്കിനും മോഡി തുടക്കം കുറിച്ചു. കേന്ദ്രവും...

സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ

13 February 2016

ഏറ്റവും ഉയരമേറിയതും അപകടം നിറഞ്ഞ യുദ്ധഭൂമിയുമായ സിയാച്ചിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ. മഞ്ഞിടിച്ചിലില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ സിയാച്ചിനില്‍ നിന്ന് പാക് സൈ...

ഭാര്യയുടെ മരണത്തില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവും മകളും ജീവനൊടുക്കി

13 February 2016

 ഭാര്യയുടെ മരണത്തില്‍ സങ്കടം സഹിക്കാനാവാതെ ഭര്‍ത്താവും മകളും ആത്മഹത്യ ചെയ്തു. ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. അമര്‍ ലാല്‍ ശര്‍മയും മകള്‍ അഞ്ചലി(13)യുമാണ് ആത്മഹത്യ ചെയ്തത്. ശര്‍മയും കുട്ട...

കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു

13 February 2016

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടു. ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 18 മണിക്ക...

വിശ്വേശ്വര്‍ ഓജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി

13 February 2016

 ബിഹാറിലെ ബി.ജെ.പി ഉപാധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹണ്‍രന്ദ്ര സിംഗ്, ബുവ സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വേശറിനെ കൊലപ്പെട...

മയിലുകളെ ഉപദ്രവകാരികളായി പ്രഖ്യാപിക്കാന്‍ നീക്കം

13 February 2016

ഇന്ത്യയുടെ ദേശീയപക്ഷിയും സൗന്ദര്യറാണിയുമായ മയിലുകളെ ഉപദ്രവകാരികളായ ജീവികളായി പ്രഖ്യാപിക്കാന്‍ ഗോവയില്‍ നീക്കം. ഗോവന്‍ കാര്‍ഷികമന്ത്രി രമേഷ് ടവാദ്കറാണ് ഇക്കാര്യമറിയിച്ചത്. കാര്‍ഷികവിള വ്യാപകമായി നശിപ്പ...

ഹിന്ദു വിദ്യാര്‍ഥികളെ പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമത്

13 February 2016

ഹിന്ദുക്കളായ വിദ്യാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ്‌സവോര്‍ദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര...

പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ

13 February 2016

പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന...

കര്‍ണാടക മുഖ്യമന്ത്രി ഉപയോഗിക്കുന്നത് 70 ലക്ഷം രൂപയുടെ വാച്ച്

12 February 2016

പൊതുപരിപാടികളില്‍ ഒരിക്കല്‍ പോലും സമയനിഷ്ട പാലിക്കാന്‍ താല്‍പര്യമില്ലാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം നോക്കാന്‍ ഉപയോഗിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ച്. 70 ലക്ഷം രൂപയുടെ വാച്ചാണ് സി...

നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത് ഭീകരര്‍ പ്രയോഗിച്ച പുതിയ തന്ത്രത്തില്‍

12 February 2016

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഭീകരര്‍ പ്രയോഗിച്ച പുതിയ തന്ത്രത്തിലാണ് മലയാളിയായ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത് . ദേശീയ സുരക്ഷാ സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പുതിയ വെളിപ...

യൂണിഫോമില്‍ നൃത്തം ചെയ്ത സേലം ഡപ്യൂട്ടി ജയിലര്‍ക്ക് സസ്‌പെന്‍ഷന്‍

12 February 2016

യൂണിഫോമില്‍ നൃത്തം ചെയ്ത സേലം ആറ്റൂര്‍ സബ് ജയിലിലെ ഡപ്യൂട്ടി ജയിലര്‍ ശങ്കരനെ (58) സസ്‌പെന്‍ഡ് ചെയ്തു. നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് അന്വേഷണവിധേയമായുള്ള നടപടി.  റ...

Malayali Vartha Recommends