NATIONAL
ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..
പ്രാര്‍ത്ഥനകള്‍ വിഫലമായി; സിയാച്ചനിലെ ഹിമപാതത്തില്‍ പെട്ട് ജീവനോടെ കണ്ടെത്തിയ ഹനുമന്തപ്പ യാത്രയായി
12 February 2016
അതിജീവനത്തിന്റെ പ്രതീക്ഷകള്‍ വെറുതെയായി, ലാന്‍സ് നായക് ഹനുമന്തപ്പ (33) ഒടുവില്‍ മരണത്തിനു കീഴടങ്ങി. സിയാച്ചിനിലെ ഹിമപാതത്തില്‍പ്പെട്ട് ആറാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയ ഹനുമന്തപ്പ ഡല്...
ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ പദ്ധതി ഏപ്രില്‍ 15 മുതല്‍
12 February 2016
ഒറ്റ ഇരട്ട നമ്പര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഒന്നാം ഘട്ടം ജനുവരി ഒന്നു മുതല്‍ 15 വരെ നടപ്പിലാക്കിയിരുന്നു. ഒറ്റ ഇരട്ട നമ്...
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പിടിയില്‍
12 February 2016
15കാരിയായ വിദ്യാര്‍ത്ഥിനിയെ നാളുകളായി പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ ബന്‍ജാരെ എന്ന 40കാരനായ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെതത്. അധ്യാപകന് കുട്ടിക്ക് ട്യൂഷനും എടുത്തിരുന്നു. പ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും നേരിട്ടു ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി
12 February 2016
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണയുടെ എല്ലാ ഘട്ടത്തിലും കോടതിയില്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി. ആവശ്യമുണെ്ടങ്കില്‍ മജി...
ഈ മിടുക്കിയ്ക്ക് കൈയ്യടി... രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ടോപ് സ്കോറര്‍
12 February 2016
രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ടോപ് സ്കോറര്‍. ഭാരത സംസ്കൃതി പ്രതിസ്ഥാന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സംഘടിപ്പിച്ച രാമായണം പരീക്ഷയിലാണ് കര്‍ണാടകയിലെ പുത്തൂരില്‍നിന്നുള്ള ഫാത്തിമ റാഹില 93 ശതമാനം ...
ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതി കൂട്ടാന്‍ യുഎഇ
12 February 2016
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഭക്ഷ്യ സുരക്ഷ മുഖ്യ ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതി തങ്ങളുടെ രാജ്യത്ത് വര്‍ധിപ്പിക്കുമെന്ന് യുഎഇ യുവ രാജാവ് അല്‍ നഹ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയും രാഹുലും കോടതിയില്‍ ഹാജാരാകണ്ടെന്ന് സുപ്രീം കോടതി
12 February 2016
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതിയില്‍ ഹാജാരാവുന്നതില് നിന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും സുപ്രീം കോടതി ഇളവ് അനുവദിച്ചു. അതേ സമയം തങ്ങളെ കുറ്റവി...
സ്നാപ് ഡീല്‍ ജീവനക്കാരിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
12 February 2016
ഇരുട്ടില്‍ത്തപ്പി പോലീസ്. സ്നാപ് ഡീല്‍ ജീവനക്കാരിയായ 25കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചാണ് ദീപ്തിശര്ണയെന്ന യുവതിയെ ബുധനാഴച രാത്രി എട്ടരമണിയോടെ കാണാതായിരുക്കു...
ഒഴുക്കിനെതിരെ നീന്തി വിജയിച്ചവനായിരുന്നു നാട്ടുകാര്‍ക്കു ലാന്‍സ് നായിക് ഹനുമന്തപ്പ
12 February 2016
ഒഴുക്കിനെതിരെ നീന്തി വിജയിച്ചവനായിരുന്നു നാട്ടുകാര്‍ക്കു ലാന്‍സ് നായിക് ഹനുമന്തപ്പ. ബെതടൂര് ഗ്രാമത്തില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ സ്കൂളില്‍ നടന്നുപോയാണു പഠിച്ചത്. മൂന്നു വട്ടം ആര്‍മി റിക്രൂട്മെന...
ശല്യം സഹിക്കാതെ ഭര്‍തൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി പൊലീസ് സ്റ്റേഷനില്‍; അംഗഭംഗം വന്ന യുവാവ് തൂങ്ങിമരിച്ചു
12 February 2016
ഭോപ്പാല്ലില് ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭര്‍തൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഭര്‍തൃസഹോദരന്റെ മുറിച്ചെ...
നരേന്ദ്രമോഡിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കിട്ടുന്നതിനായി ഭാര്യ വിവരാവകാശരേഖ സമര്‍പ്പിച്ചു
11 February 2016
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭാര്യ യശോദാബെന്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടുന്നതിനായി വിവരാവകാശരേഖ സമര്‍പ്പിച്ചു. ബുധനാഴ്ച അഹമ്മദാബാദിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീ...
അസാം ഖാന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥി അറസ്റ്റിലായി
11 February 2016
അസാം ഖാന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടയുടന്‍ ഉന്നാവോയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയെ രാത്രിതന്നെ വീട്ടിലെത്തിയ പോലീസ് സംഘം അറസ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ
11 February 2016
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇടതു പാര്‍ട്ടികളുടെ പിന്തുണ. കോണ്‍ഗ്രസ് സന്നദ്ധമായാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയാകാമെന്ന് സിപിഎം നേതാവ് ബിമന്‍ ബോസ് പറഞ്ഞു. കൊല...
രാഷ്ട്രപതി ഭവന്റെ മുഗള്‍ ഗാര്ഡന് സന്ദര്‍ശകര്‍ക്കായി നാളെ തുറന്നു കൊടുക്കും
11 February 2016
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന് നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. മാര്‍ച്ച് 19 വരെ ആണ് സന്ദര്‍ശകരെ അനുവദിച്ചിരിക്കുന്നത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട...
പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
11 February 2016
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറാച്ചിയിലെ വീട്ടില്‍വച്ച് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്നാണ് 72കാര...
തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ
ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..
മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത
ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..
ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..




















