Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

10 SEPTEMBER 2026 04:43 PM ISTമലയാളി വാര്‍ത്ത
ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ&#...

പ്രസവിച്ച് കിടക്കുന്നവരേയും വിടാത്ത സാമൂഹ്യവിരുദ്ധരുടെ നാടോ ഇന്ത്യ?ഇതാ നാടിന് നാണക്കേടായി വേറിട്ടൊരു ബലാത്സംഗ കഥ

15 February 2016

ചണ്ഡിഗഢില്‍ രാജ്യത്തെ നടുക്കി വീണ്ടുമൊരു ബലാത്സംഗക്കേസ് കൂടി. പ്രസവത്തിനുശേഷം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയാണു ലൈംഗികപീഡനത്തിന് ഇരയായത്. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ...

വേശ്യാവൃത്തി ഇന്ത്യയിലും നിയമവിധേയമാകുന്നു..

15 February 2016

ഒടുവില്‍ ആ നിയമം എത്തുന്നു. ഹോട്ടലുകളില്‍ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരില്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എന്തു നടക്കുമ്പോഴാണ് കൊച്ചു ലോഡ...

സുഹൃത്തുനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിക്കാനെത്തിയ യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു

15 February 2016

ഫെയ്‌സ് ബുക്ക് സുഹൃത്തുനൊപ്പം ഹരിയാനയിലെ ഗുര്‍ഗാവില്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാനെത്തിയ യുവാവിനെ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. ഡല്‍ഹി സ്വദേശി ഈശ്വര്‍ (27) ആണ് മരിച്ചത്. സംഭവത...

അവര്‍ പറയുന്നു 'എന്റെ മകന്‍ രാജ്യദ്രോഹിയല്ല'

15 February 2016

ബീഹാറിലെ ബെഹുസരായി ജില്ലയിലെ ബീഹാത്ത് ഗ്രാമത്തിലെ തേക്കാത്ത പഴയ ഇഷ്ടിക മുറിവീട്ടില്‍ അറുപത്തിയഞ്ചുകാരന്‍ ജയശങ്കര്‍ സിംഗും ഭാര്യ മീനാ ദേവിയുമുണ്ട്. ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്...

ബഹിരാകാശമേഖലയിലെ സ്വകാര്യവല്‍ക്കരണം: പദ്ധതിയുമായി ഐഎസ്ആര്‍ഒ

15 February 2016

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ പങ്കാളികളെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചന നടന്നു വരു...

വി.വി.ഐ.പി സുരക്ഷ: 600 ഓളം എന്‍എസ്.ജി കമാന്‍ഡോകളെ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നു

15 February 2016

600 ഓളം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്.ജി) കമാന്‍ഡോകളെ വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നു. ഇവരെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കു മാത്രം ഉപയോഗിക്കാനാണ് തീരുമാനം. പത്താന്‍കോട്ട് വ...

പ്രസവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ പീഡിപ്പിച്ചു

14 February 2016

ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട 22കാരിയാണ് പീഡനത്തിനിരയായത്. സംഭവം ഐ.സി.യുവിലെ സി.സി.ടി.വി...

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാണിച്ചു

14 February 2016

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കരിങ്കൊടി. വിദ്യാര്‍ത്ഥികള്...

ആംആദ്മി പാര്‍ട്ടിക്ക് തലസ്ഥാന ഭരണത്തിന്റെ ഒന്നാം പിറന്നാള്‍ ഇന്ന്

14 February 2016

തലസ്ഥാനത്തെ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എഴുപതില്‍ 48 സീറ്റ് വരെ (47 % വോട്ട്) നേടാന്‍ ആംആദ്മി പാര്‍ട്ടിക്കു കഴിയുമെന്ന എബിപ...

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകര്‍? ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

14 February 2016

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ഇന്ത്യാ വിരുദ്ധ, പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന ആരോപണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ...

ബിഹാറില്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ വെടിയേറ്റ് മരിച്ചു

13 February 2016

ബിഹാറില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ വെടിയേറ്റ് മരിച്ചു. വൈകിട്ട് അറാ മേഖലയില്‍ വെച്ചായിരുന്നു സംഭവം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ അജ്ഞാതരായ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വ...

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി രാജിക്കൊരുങ്ങുന്നു

13 February 2016

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫെസ്ബുക്ക് ഓഫിസിലേക്കു തിരികെ പോകുകയാണെന്ന് അവര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ തന്നെയാ...

അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി

13 February 2016

അക്കൗണ്ടുകളില്‍നിന്ന് നിക്ഷേപകന്റെ പണം നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. അക്കൗണ്ട് ഉടമയ്ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബ...

ലോകം കാത്തിരുന്ന അപൂര്‍വ്വ സന്ദര്‍ഭം: ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

13 February 2016

ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ...

പാക്കിസ്ഥാനെ ഭീകരവാദ രാജ്യമായി പ്രഖ്യാപിക്കണമെന്നു ബിജെപി

13 February 2016

പാക്-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ഭീകരവാദ രാജ്യമായി പ്രഖ്യാപിക്കണമെന്നു ബിജെപി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനു സഹായമെത്തിക്കു...

Malayali Vartha Recommends