NATIONAL
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി
മണിപ്പൂരില്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞുവീണ് യുവാവ് മരിച്ചു
08 January 2016
മണിപ്പൂരില്‍ ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞുവീണ് യുവാവ് മരിച്ചു. പടിഞ്ഞാറന്‍ ഇംഫാലിലെ ലിമാകോംഗരിയയിലായിരുന്നു സംഭവം. മാംഗ്ബോ തോതാംഗ് എന്ന യുവാവാണ് മരിച്ചത്. അമ...
ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു
08 January 2016
ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആസാദ്പൂരിലെ മൊത്തക്കച്ചവട ചന്തയിലെ കാവല്‍ക്കാരാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യ വിട്ടയച്ച ഭീകരന്
08 January 2016
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗര്‍, റൗഫ് , അഷ്ഫാഖ്, കാസിം എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി ഇന്റ...
ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
08 January 2016
ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്കിയ ...
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമഗതാഗതം തടസപ്പെട്ടു
08 January 2016
രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം വ്യോമ ഗതാഗതം തടസ്സപ്പെട്ടു. പല വിമാനങ്ങളും ഇക്കാരണത്താല്‍ വൈകുകയാണ്. പുലര്‍ച്ചെ അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ലൈന്‍സ് വിമാനം ഇതുവരെ പ...
തമിഴ്നാട് തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു , മലയാളികള്‍ ഉണ്ടെന്ന് സൂചന
08 January 2016
തമിഴ്നാട് തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കു വന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5 മണിക്കാണ് അപകടം. നാഗര്‍കോവിലിനു സമീപമു...
ഛത്തീസ്ഗഡിലെ ജഗദല്പുരില് അഞ്ചു മാവോയിറ്റുകള്‍ കീഴടങ്ങി
08 January 2016
ഛത്തീസ്ഗഡിലെ ജഗദല്പുരില് അഞ്ചു മാവോയിറ്റുകള്‍ കീഴടങ്ങി. ബിജാപുര്‍ ജില്ലയിലാണ് അഞ്ച് മാവോയിസ്റ്റുകള്‍ പോലീസിനു മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയത്. കീഴടങ്ങണമെന്നും കീഴടങ്ങുന്നവരോട് അനുഭാവപൂര്‍ണമായ നിലപാ...
കുട്ടികളുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ഗജേന്ദ്ര ചൗഹാന്
08 January 2016
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായുള്ള തന്റെ നിയമനത്തില്‍ പ്രതിഷേധിക്കുന്ന കുട്ടികളുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ഗജേന്ദ്ര ചൗഹാന്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്...
ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്ക് ഇടപാടില്ല
08 January 2016
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ ഇന്നു പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതടക്ക...
2015ലെ സ്നേഹിക്കപ്പെട്ട ഹൃദയങ്ങള്‍, സ്നേഹിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോ. കലാമും മോഡിയും
08 January 2016
2015ല്‍ രാജ്യം ഏറ്റവും കൂടുതല്‍ സ്നേഹിച്ച നേതാക്കള്‍ മുന്‍ രാഷ്ടപതി എപിജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്‍വ്വേഫലം. ദ ഗുഞ്ജ് ഇന്ത്യ ഇന്‍ഡെക്സ് 2015 ,7 ഡെഡ്ലി ഇന്ത്യന്‍ സിന്...
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു
07 January 2016
പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഇന്ത്യ തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ മര്‍കസിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ...
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചന്
07 January 2016
ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാംപെയ്ന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാബ് ബച്ചനെ തെരഞ്ഞെടുത്തു. അമീര്‍ ഖാനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അമിതാബ് ബച്ചനെ തെരഞ്ഞെ...
ജെയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ്, പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി
07 January 2016
പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് സൈന്യത്തോട് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഭീകരാക്രമണം ചര്‍ച്ച ചെയ്യാ...
കേരളത്തിന്റെ അബ്കാരിനയത്തെ വിമര്‍ശിച്ച് സുപ്രീംകോടതി
07 January 2016
സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി 8.1 ശതമാനമായി നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നും അബ്കാരി നയം പുന:പരിശോധിക്കുമെന്നും വ്യക്തമാക്ക...
രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങും സുബ്രഹ്മണ്യന് സ്വാമി
07 January 2016
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രാമക്ഷേത്ര നിര്‍മ്മാണത്തോട് അനുഭാവം ഉള്ളവരുടെയും പണ്ഡിതരുടെയും സമ്മേളനം വിളിച്ചിട്ടുണ്ട്. ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















