Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി

08 SEPTEMBER 2026 11:16 PM ISTമലയാളി വാര്‍ത്ത
മലേഷ്യയില്‍ മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബോര്‍ണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ് ...

2015-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റുവും കൂടുതല്‍ തെരഞ്ഞത് ലൗ

07 January 2016

ലൗ എന്ന വാക്കാണ് 2015-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റുവും കൂടുതല്‍ തെരഞ്ഞത്. ദ ഗൂഞ്ച് ഇന്‍ഡക്‌സ് 2015:7 ഡെഡ്‌ലി ഇന്ത്യന്‍ സിന്‍സിന്റെ കണക്കു പ്രകാരമാണ് ഈ കണ്ടെത്തല്‍. കാര്‍, ബേബി, ഐഫോണ്‍, കിസ് തുടങ്ങ...

ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

07 January 2016

ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് (79) അന്തരിച്ചു. ന്യൂമോണിയയും ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന...

പനി ബാധിച്ച് മൂന്നുവയസ്സുകാരി മുംബൈയില് വഴിയോരത്തു കിടന്നു മരിച്ചു

07 January 2016

 മുംബൈ നഗര മധ്യത്തില്‍ മൂന്നുവയസ്സുകാരി പനിയില്‍ തണുത്തുവിറച്ച്, മരുന്നോ ഭക്ഷണമോ ഇല്ലാതെ, വഴിയോരത്തു കിടന്നു മരിച്ചു. പരേലിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്കു മുന്നിലെ ഫുട്പാത്തില്‍ അഞ്ചു മാസത്തിലേറെയാ...

ലഫ്. കേണല്‍ നിരഞ്ജന്‍ സ്‌ഫോടനത്തില്‍ മരിക്കാന്‍ കാരണമായത് രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്നു പരിശോധിക്കാന്‍ തിരിച്ചിട്ടപ്പോള്‍

07 January 2016

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്നു പരിശോധിക്കാന്‍ തിരിച്ചിട്ടപ്പോഴാണ് ലഫ്. കേണല്‍ നിരഞ്ജന്‍ സ്‌ഫോടനത്തില്‍ മരിക്കാന്‍ കാരണമായത്. നിരഞ്ജന്‍ ആ സ...

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ രണ്ടു തീവ്രവാദികളെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

07 January 2016

ഗുര്‍ദാസ്പൂരില്‍ സൈനിക വേഷത്തില്‍ രണ്ടുപേരെ സംശയാസ്പദായി കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഗുര്‍ദാസ്പൂരിലെ സൈനിക കേന്ദ്രത്തിനു സമീപമാണ് രണ്ടുപേരെ കണ്ടതായി റിപ്പോര്‍ട്...

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ ഇന്ന് ചുമതലയേല്‍ക്കും

07 January 2016

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ ഇന്ന് ചുമതലയേല്‍ക്കും. നിയമിതനായി ഏഴു മാസങ്ങള്‍ക്കുശേഷമാണ് ചുമതലയേല്‍ക്കുന്നത്. ചെയര...

വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കു ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആദരവ്, നിരവധി പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

07 January 2016

പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനും മറ്റു ജവാന്‍മാര്‍ക്കും ആദരവര്‍പ്പിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. കേരളത്തില...

പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക്ക് നിലപാട് തൃപ്തികരമെങ്കില്‍ മാത്രം ചര്‍ച്ചയെന്ന് ഇന്ത്യ

06 January 2016

പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ആക്രമണത്തെ കുറിച്ച് കേന്ദ്രമന്ത്രിസഭ യോഗം ചര്‍ച്ച നടത്തി. ഈ മാസം 15 നടക്കേണ്ട ഇന്ത്യ-പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്. ഇന...

ആമിര്‍ഖാന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവി നഷ്ടപ്പെട്ടു

06 January 2016

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന പ്രശസ്ത താരം ആമിര്‍ഖാന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയത്. ആമിര്‍ ഖാന്റെ സിനിമയ്ക്കു പോലും ഈ പ്രസ്താവന തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിന്നിരുന്ന...

നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രം 1,000 കോടിയുടെ ഗ്രാന്റ അനുവദിച്ചു

06 January 2016

നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രം 1,000 കോടിയുടെ ഗ്രാന്റ് അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് 35 നക്‌സല്‍ ബാധിത ജില്ലകള്‍ക്ക് സഹായധനം അനുവദിച്ചത്. ഏഴു സംസ്ഥാനങ്ങളിലായാണ് നക്‌സല്‍ ബാധിത ജി...

പത്താന്‍കോട്ട് ഭീകരാക്രമണം: മോഡിയ്ക്ക് ഭീകരരുമായി ബന്ധമെന്ന് തിണമൂല്‍ കോണ്‍ഗ്രസ് എം.പി

06 January 2016

രാജ്യത്തെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൈനിക നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ വിവാദ പരാമര്‍ശവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പി രംഗത്ത്. പ്രധാനമന...

സൈനിക വേഷം ധരിച്ച രണ്ട് തീവ്രവാദികളെ കണ്ടതായി സംശയം

06 January 2016

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തിനും 20 പേര്‍ പരിക്കേല്‍ക്കുന്നതിനും കാരണമായ ഭീകരാക്രമണം നടന്ന പത്താന്‍കോട്ടിന് 40 കിലോമീറ്റര്‍ അകലെ തീവ്രവാദികളെ കണ്ടതായി സംശയം. സൈനിക വേഷം ധരിച്ച രണ്ടുപേരെയാണ് സം...

ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്‍ അരവിന്ദ് കേജരിവാള്‍

06 January 2016

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍...! ഓണ്‍ലൈന്‍ വിവരങ്ങളെ വിലയിരുത്തി \'ദി ഗൂഞ്ച് ഇന്ത്യ ഇന്‍ഡ്കസ് 2015\' എന്ന പേരില്‍ തയാറാക്കിയ...

കോഴ വിവാദം അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

06 January 2016

ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം...

ഒറ്റ, ഇരട്ട നമ്പര്‍ ട്രാഫിക് പരിഷ്‌കാര ട്രയല്‍ ഒരാഴ്ച മതിയെന്നും ഹൈക്കോടതി

06 January 2016

ഡല്‍ഹിയിലെ വായു മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ ഒറ്റ, ഇരട്ട നമ്പര്‍ ട്രാഫിക് പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് നടപ്പാക്കുന്നത് എന്തിനെന്ന് ഡല്‍ഹി ഹൈക്കോടതി. പുതിയ പരിഷ്‌കരണ...

Malayali Vartha Recommends