Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ

09 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
ഭാര്യയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ചു. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്ത...

സുനന്ദയുടെ കൊലപാതകം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

19 February 2015

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തി. രണ്ടുമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടു. മനീഷ് തിവാരി തരുരൂന്റെയും സുന്ദയുടെയും അടു...

മോദി സ്യൂട്ടും സൂപ്പര്‍ സ്റ്റാര്‍

19 February 2015

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ മോദി ധരിച്ച സ്യൂട്ട് ലേലത്തുകയിലും സൂപ്പര്‍ സ്റ്റാര്‍. ഓരോ വരയിലും നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്നു തുന്നിയ വിവാദ സ്യൂട്ട് ലേലത്തില്‍ വച്ചു. വെള്ളിയാഴ്ച വരെ നീളുന്ന ...

ബോട്ട് തകര്‍ത്തത് ഇന്ത്യ തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി പാക്കിസ്ഥാന്‍, കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ഇന്ത്യ

19 February 2015

പുതുവര്‍ഷ ദിനത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവവുമായി കേന്ദ്ര സര്‍ക്കാരും കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജിയും തമ്മിലുള്ള പ്രസ്താവന വിവാദം തുടരുന്നു. ഡി.ഐ.ജി ബി.കെ.ലോഷാലി നടത്തിയ പ്രസ്...

മോദിയുടെ പേരെഴുതിയ സ്യൂട്ടിന് ഒരു കോടി രൂപ വിലപറഞ്ഞ് വ്യവസായി

18 February 2015

ഗംഗാ നദി ശുചീകരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനായി ഗുജറാത്തിലെ സൂറത്തില്‍ ലേലത്തിന് വച്ചിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പേര് എഴുതിയിരിക്കുന്ന വിവാദ സ്യൂട്ടിന് ഒരു കോടി രൂപ വില വാഗ്ദാനം ചെയ്ത് വ്യവസാ...

പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

18 February 2015

ആഭ്യന്തര പ്രതിരോധ മേഖല ശക്തിപ്പെടുത്തുമെന്നും പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസ്വകാര്യവിദേശ കമ്പനികള്‍ക്ക് ഒരുപോലെ ഇടം നല്‍കുന്ന പ്രതിരോധ...

ബോട്ട് തകര്‍ത്തത് ഭീകരര്‍ തന്നെയെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ. ലൊഷാലി

18 February 2015

ഗുജറാത്തിലെ പോര്‍ബന്തറിനു സമീപം പാക്ക് ബോട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. പാക്ക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതല്ലെന്നും തീരസംരക്ഷണ സേന കത്തിച്ചതാണെന്നും കോസ്റ്റ് ഗാര്‍ഡ് ഡിഐജി...

യു.പി എന്‍ജീനിയറുടെ ആസ്തി 10,000 കോടി; സിബിഐ അന്വേഷണത്തിന്

18 February 2015

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ എന്‍ജിനീയറുടെ ആസ്തി 10,000 കോടി രൂപ. യാദവ് സിംഗ് എന്ന എന്‍ജിനീയറാണ് വന്‍തോതിന്‍ സമ്പത്ത് വാരിക്കൂട്ടിയിരിക്കുന്നത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷ...

വൈകിയെത്തിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ചീത്തവിളി

17 February 2015

എയര്‍ ഇന്ത്യക്ക് എന്തുമാകാം എന്നതാണ് അവസ്ഥ. യാത്രക്കാര്‍ താമസിച്ചാല്‍ സകലതും തീര്‍ന്നു. സമയനിഷ്ടയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ വൈകിയാല്‍ അതു സഹിക്കില...

മതസ്വാതന്ത്ര്യം സര്‍ക്കാരിന്റെ ലക്ഷ്യം... രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നരേന്ദ്ര മോഡി

17 February 2015

രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കാനും സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്...

രാജ്യത്തു പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു; രണ്ടു മാസത്തിനുള്ളില്‍ 596 മരണം

17 February 2015

രാജ്യത്ത് എച്ച്1 എന്‍1 വൈറസ് മൂലമുള്ള രോഗം പടര്‍ന്നു പിടിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ പന്നിപ്പനി മൂലം രാജ്യത്ത് 596 പേരാണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 12 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്ത...

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

17 February 2015

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു. ടോയ്‌ലറ്റിനുള്ളിലൂടെ റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ജയ്പൂരിലാണ് സംഭവം. 22 വയസ്സുകാരിയായ മന്നു എന്ന ...

ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു

16 February 2015

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ രോഗം മ...

സ്ത്രീ തന്നെയല്ലേ ധനം സുപ്രീം കോടതി

16 February 2015

തമാശയായിട്ടാണെങ്കിലും നീ വീട്ടീല്‍ കുറച്ച് കാശു ചോദിക്കാന്‍ ഭാര്യയോട് പറയുന്ന ഭര്‍ത്താക്കന്‍മാര്‍ കരുതിയിരുന്നോ. വിവാഹത്തിന് ശേഷം ഭാര്യയോട് സ്വത്ത് ചോദിക്കലും സ്ത്രീധനമായി കണക്കാക്കി ശിക്ഷിക്കാം എന്നാ...

ഗോവയിലെ പനജി നിയോജക മണ്ഡലത്തില്‍ ബിജെപിക്കു വിജയം

16 February 2015

ഗോവയിലെ പനജി നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയിലെ സിദ്ധാര്‍ഥ് കുന്‍കോലിയേക്കറാണ് ഇവിടെ വിജയിച്ചത്. 5,368 വോട്ടുകള്‍ക്കാണ് വിജയം. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പ...

ബീഹാര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നത് പാപമെന്ന് ശിവസേന

16 February 2015

ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാണെന്നാണ് സേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ വ്...

Malayali Vartha Recommends