Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

04 SEPTEMBER 2026 08:53 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ ഫുക്കറ്റ് ന്യൂഡല്‍ഹി വിമാനം 300 അടിയോളം താഴേക്ക് പതിച്ചതില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പൈലറ്റിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജിസിഡിഎ...

തെലുങ്ക് താരം പ്രശാന്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു

14 November 2015

 തെലുങ്ക് താരം പ്രശാന്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു. ഹൈദരാബാദിലെ മൂസാപേട്ടയിലാണ് സംഭവം. കെട്ടിടത്തിന്റെ ആറാം നിലയില്‍ പൈപ്പില്‍ പിടിച്ച് ഇറങ്ങവേയാണ് അപകടം. ഇരുപത്തിയാുകാരനായ പ്രശാന്...

ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം അഭിഭാഷകന്‍ അറസ്റ്റില്‍

14 November 2015

കേരളമല്ല തമിഴ്‌നാട്. എന്തിനും ഏതിനും നടപടി വളരെ വേഗത്തിലാണ്. അതും ജയലളിതയെ തൊട്ടാല്‍ കളിമാറുമെന്ന് വക്കീല്‍ തിരിച്ചറിഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഖ്യമന്ത്രി ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന ചി...

കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

14 November 2015

 ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ മരിച്ചു. പ്രദേശത്ത് മൂന്നംഗ ഭീകര സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞ് എത്തിയ സൈനിക-പോലീസ് സംഘമാണ് ആക്രമണം നടത്തിയത്. ഒ...

ഗോവധത്തിനുള്ള തടവ് ശിക്ഷ പത്ത് വര്‍ഷമാക്കി

14 November 2015

ഗോവധത്തിനുള്ള തടവ് ശിക്ഷ പത്ത് വര്‍ഷമാക്കണമെന്ന ഹരിയാന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. ഗോവധം നിരോധിച്ചിട്ടുള്ള ഹരിയാനയില്‍ ഗോവധം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷമായിരുന്നു ത...

രാജ്യത്ത് ഞായറാഴ്ച മുതല്‍ ട്രെയിന്‍ ടിക്കറ്റുകളില്‍ വര്‍ദ്ധനവ്

14 November 2015

രാജ്യത്ത് ഞായറാഴ്ച മുതല്‍ ട്രെയിന്‍ യാത്രക്ക് ചിലവേറും. 14 ശതമാനം സേവന നികുതിയും അര ശതമാനം സ്വച്ഛ് ഭാരത് സെസും ഞായറാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങുമെന്നതിനാലാണ് ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ദ്ധിക്കുന്നത്.  ...

തമിഴ്‌നാട്ടില്‍ അഞ്ചുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി

14 November 2015

തമിഴ്‌നാട്ടില്‍ അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴു പേരുടെ ജീവനാണ് പ്രളയമെടുത്തത്. കഴിഞ്ഞ രാത്രി ചെന്നൈയില്‍ മാത്രം 14.9 സെന...

ഹരിയാനയില്‍ ഗോവധത്തിനുള്ള ശിക്ഷ 10 വര്‍ഷമാക്കി

13 November 2015

ഗോവധത്തിനുള്ള ശിക്ഷ ഹരിയാന സര്‍ക്കാര്‍ ഇരട്ടിയാക്കി.പശുക്കളെ കൊന്നാല്‍ നേരത്തെ 5 വര്‍ഷമായിരുന്ന തടവുശിക്ഷ 10 വര്‍ഷമാക്കിയാണ് മാറ്റിയത്. സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.ബിജെപി സര്‍ക്കാര്...

തമിഴ്‌നാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി പന്ത്രണ്ടാംക്ലാസുകാരി ആശുപത്രിയില്‍

13 November 2015

തമിഴ്‌നാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാത്മ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥ...

റിസര്‍വ് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധിക്ക് ഒരുങ്ങുന്നു

13 November 2015

സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങളില്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നതില്‍നിന്ന് റിസര്‍വ് ബാങ്കിനെ വിലക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിക്കൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ജീവനക്കാരുടെയ...

ശക്തമായ മഴ തുടരുന്നു : തമിഴ്‌നാട്ടില്‍ മരണം 48 ആയി

13 November 2015

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. താത്കാലികമായി ശമിച്ചെങ്കിലും അടുത്തയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അ...

ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വകലാശാലയും ഇടം നേടി

13 November 2015

 ലോകത്തിലെ മികച്ച 100 എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ സര്‍വകലാശാലയും ഇടം പിടിച്ചു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് സര്‍വകലാശാല...

ശശി തരൂരിന് നുണ പരിശോധന, സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ചെന്ന്

12 November 2015

സുനന്ദ പുഷ്‌കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂരിന് നുണ പരിശോധന നടത്തണമെന്ന് ഡല്‍ഹി പോലീസ്. തരൂരിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം നുണ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ...

മടങ്ങി വരവ് ഗംഭീരം, അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞത് 60,000 പാക്കറ്റുകള്‍

12 November 2015

നിരോധിച്ചിരുന്ന മാഗിയുടെ തിരിച്ചുവരവ് അഞ്ച് മിനിറ്റിനുള്ളില്‍ 60,000 പാക്കറ്റുകള്‍ വിറ്റുകൊണ്ട്. മാഗിയുടെ തിരിച്ചുവരവ് ഇങ്ങനെയായിരിക്കുമെന്ന് മാഗി നിര്‍മ്മാതാക്കള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചുകാണി...

ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

12 November 2015

നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ യുവതിയെ കുട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ടെന്നിസ് ക്ലബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ എത്തിയ സ്ത്രീയാണു മാനഭംഗത്തിനിരയായത്. ...

കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

12 November 2015

വി ഐ പികളെ കേന്ദ്രീകരിച്ചു നടക്കുന്ന സൈബര്‍ ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. അടുത്തയിടെ ബോളീവുഡിന്റെ ബിഗ് ബി-യുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഇരയായത് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി നി...

Malayali Vartha Recommends