Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

27 JANUARY 2026 10:54 PM ISTമലയാളി വാര്‍ത്ത
ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. മാത്രമല്ല, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആസിഡ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. അതിജീവിച്ചവർക്ക് ശക്തമായ സാമ്പത്തിക പ...

ബറാക് ഒബാമ ഇന്ത്യയിലെത്തി

25 January 2015

റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ഇന്ത്യയിലെത്തി. രാവിലെ 9.40ന് വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ എത്തിയ...

അമേരിക്കന്‍ വിമാനമായ \'റാവന്‍\' ഇനി ഇന്ത്യയില്‍ നിര്‍മിക്കും

24 January 2015

അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനമായ റാവന്‍ ബാംഗ്‌ളൂരില്‍ നിര്‍മിക്കും. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാക്കാനെത്തുമ്പോള്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുമായി ഇതിനുള്ള കരാറൊപ്പിടും. ആ...

ഐ.എസ്.ഐ ബന്ധം: കാമറാമാനായ ഒഡീഷ സ്വദേശി അറസ്റ്റില്‍

24 January 2015

പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഒഡീഷയില്‍ അറസ്റ്റിലായി. സൈനിക രഹസ്യങ്ങള്‍ ഐ.എസ്.ഐയ്ക്ക് കൈമാറിയെന്നു കാണിച്ചാണ് ഈശ്വര്‍ ചന്ദ്ര ബെറെഹ (35) എന്നയാളെ പോലീസ് അറ...

ഒബാമ താജ്മഹല്‍ സന്ദര്‍ശനത്തിനില്ല

24 January 2015

നാളെ ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഗ്ര താജ്മഹല്‍ സന്ദര്‍ശിക്കില്ല. മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരുന്നത്. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളും മറ്റു പരിപാടികളും കഴ...

ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേരെ ആക്രമണത്തിന് മവോയിസ്റ്റ് ആഹ്വാനം

24 January 2015

രാജ്യാന്തര കലാപദിനത്തോടനുബന്ധിച്ച് ടാറ്റ, ജിന്‍ഡാല്‍, മിത്തല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം. ഈമാസം 29, 30, 31 തീയതികളില്‍ ആക്രമണത്തിനുള്ള നിര്‍ദേശം മാവോയിസ്റ്റ് അനുകൂല...

ഒബാമ കാണട്ടെ ഇന്ത്യയുടെ വൃത്തി... റോഡ് വൃത്തിയാക്കാന്‍ 600 തൊഴിലാളികള്‍, കൂലി വെറും 300 രൂപ മാത്രം

24 January 2015

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കു ഇന്ത്യ വന്‍ സ്വീകരണമാണ് നല്‍കുന്നത്. ഒബാമയെ സ്വീകരിക്കാന്‍ ഡല്‍ഹിയും ആഗ്രയും ഒരുങ്ങുകയാണ്. രാജ്യ തലസ്ഥാന നഗരി മൊത്തം വൃത്...

മോഡിയെ പ്രകീര്‍ത്തിച്ച് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി

24 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവരക്തം കാര്‍ത്തി ചിദംബരമാണ് മോഡിയെ പ്രകീര്‍ത്തിച്ച് പുലിവാലുപിടിച്ചത്. കാര്‍...

ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

24 January 2015

മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ശാര്‍മിളയെ വീണ്ടും അറസ്റ്റുചെയ്തു. ജയില്‍ മോചിതയായ ശേഷവും അവര്‍ നിരാഹാര സമരത്തില്‍ നിന്നും പിന്‍മാറാന്‍ കൂട്ടാക്കാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. മോചിതയായതിന്റെ പിറ്...

സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍

24 January 2015

സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ജനുവരി 16ന് കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്...

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി

24 January 2015

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. അവസരവാദികളെന്നു വിമര്‍ശിക്കുന്നവരോട് പ്രതികരിക്കാനില്ല. ഡല്‍ഹി മലയാ...

മെഹര്‍ തരാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് സുനന്ദ തന്നോട് പറഞ്ഞതായി നളിനി സിംഗിന്റെ മൊഴി

24 January 2015

ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സരോജിനി നഗര്‍ പൊലീസ് സ്‌റ്റേ...

യുബര്‍ ടാക്‌സി വീണ്ടും സര്‍വീസ് തുടങ്ങാന്‍ നീക്കം

23 January 2015

വിവാദ ടാക്‌സി സര്‍വീസ് യുബര്‍ വീണ്ടും ഡല്‍ഹിയില്‍ സര്‍വീസ് തുടങ്ങാന്‍ നീക്കം. കമ്പനിയുടെ ഒരു വക്താവ് അറിയിച്ചതാണ് ഇക്കാര്യം. റേഡിയോ ടാക്‌സി ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത...

ബിഹാറിലെ കോടതി വളപ്പില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു : 14 പേര്‍ക്ക് പരിക്കേറ്റു

23 January 2015

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയാണ് ചാവേറായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭോജ്പൂരിലെ അറാഹയില...

ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ

23 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്‌ളിക്ദിന മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധിക...

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

23 January 2015

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. എന്നാല്‍ അദ്ദേഹം ആരുടെയും പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയാറാ...

Malayali Vartha Recommends