Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

05 NOVEMBER 2025 05:23 PM ISTമലയാളി വാര്‍ത്ത
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും പാര്‍ട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ). മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും ഡിഎംകെയുമായി നേര്‍ക്കുനേര്‍ ഏറ്റു...

മേക്ക് ഇന്‍ ഇന്ത്യ, പഴകിയ തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പരിഷ്‌ക്കരിക്കുന്നു

17 October 2014

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള തൊഴില്‍ നിയമങ്ങളാണ് ഇപ്പോഴും രാജ്യത്തു നിലവിലുള്ളത്. ഈ നിയമങ്ങളില്‍ പരിഷ്‌ക്കാരണം നടത്തി, ആഗോള നിര്‍മ്മാണ കേന്ദ്...

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളെ വളര്‍ത്തുമകള്‍ കൊന്നു

17 October 2014

കാമുകനുമായുളള ബന്ധത്തെ എതിര്‍ത്ത ദമ്പതികളെ വളര്‍ത്തുമകള്‍ കൊലപ്പെടുത്തി. വഡോദരയിലാണ് സംഭവം. ശ്രീഹരി വിനോദ്, ഭാര്യ സ്‌നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ജീവനെക്കാള്‍ സ്‌നേഹിച്ച് ഇവര്‍ വളര്‍ത്തിയ 16കാരിയാണ്...

ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യ പുതിയ റോഡ് നിര്‍മ്മിക്കുന്നു

17 October 2014

അരുണാചല്‍ പ്രദേശിലെ തവാംഗ് മുതല്‍ മ്യാന്‍മാര്‍ വരെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന വിധത്തിലുള്ള പുതിയ റോഡു നിര്‍മ്മിയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 1800 കി.മീ....

സുപ്രീംകോടതി കനിഞ്ഞു ,ജയലളിതയ്ക്ക് ജാമ്യം : ശിക്ഷ സ്‌റ്റേ ചെയ്തു

17 October 2014

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച് ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായി ജയലളിയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു...

ഇന്ത്യയില്‍ ഭീകാരക്രമണ സാധ്യതയെന്ന് എന്‍.എസ്.ജി.യുടെ മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി ഇന്ത്യ

17 October 2014

ഐഡിസ്, അല്‍ഖൈ്യയ്ദ പോലുള്ള ഭീകര സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ നഗരങ്ങളില്‍ പ്രത്യേകിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയെന്ന എന്‍.എസ്.ജി.യുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്ത്യ ...

കാര്‍ഡില്‍ കുടുംബനാഥയ്ക്ക് പകരം ബോളിവുഡ് താരങ്ങള്‍

17 October 2014

റേഷന്‍കാര്‍ഡില്‍ ഗൃഹനാഥയുടെ ചിത്രത്തിന് പകരം പതിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരങ്ങളുടെ ചിത്രം. ഉത്തരാഖണ്ഡിലെ മൂന്ന് കുടുംബത്തിന്റെ റേഷന്‍കാര്‍ഡിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിമാരായ ക...

കാശ്മീരില്‍ ഐഎസ് പതാകകള്‍, സൈന്യം ആശങ്കയില്‍

16 October 2014

കാശ്മീരില്‍ അടുത്തിടെ കാണപ്പെട്ട ഐഎസ്‌ഐഎസ് പതാകകള്‍ ആശങ്കയുണര്‍ത്തുന്നതായി ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ഐഎസ്‌ഐഎസ് പതാകകള്‍ ആശങ്കയുളവാക്കുന്നതാണെന്ന് ലഫ്. ജനറല്‍ സുബ്രത സാഹ അറിയിച്ചു. തന്റെ സംസ്ഥാനത്ത് ഐഎ...

കാമുകിയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കാമുകന്റെ പിറന്നാള്‍ സമ്മാനം

16 October 2014

കാമുകിയുടെ പിറന്നാളിന് സാധാരണ അവര്‍ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ കാമുകന്മാരും. എന്നാല്‍ അവരുടെ ജീവന്‍ അപായപ്പെടുത്തികൊണ്ടുള്ള സമ്മാനം ആരും കൊടുക്കാറില്ല. എന്നാല്...

പുകവലി ഉല്‍പ്പന്ന പാക്കറ്റിന്റെ 85 ശതമാനത്തിലും മുന്നറിയിപ്പ് നല്‍കണം

16 October 2014

പുകവലി ഉല്‍പ്പന്ന പാക്കറ്റിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സിഗരറ്റ്, ബീഡി പായ്ക്കറ്റുകളില്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്...

ഐ.ആര്‍.എന്‍.എസ്.എസ് 1 സി ഭ്രമണപഥത്തിലെത്തി

16 October 2014

 ഇന്ത്യ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് 1 സി വിജയകരമായി ഭ്രമണപഥത്തിലെത്തി. ഗതിനിര്‍ണയ സംവിധാനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യമാണ് ഐ.എസ്.ആര്‍.ഒ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടര മാ...

കന്നഡ സംസാരിച്ചില്ല: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ബാംഗ്ലൂരില്‍ മര്‍ദ്ദനം

16 October 2014

കന്നഡ സംസാരിക്കാത്തതിന്റെ പേരില്‍ മണിപ്പൂരില്‍നിന്നുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ബാംഗ്ലൂരില്‍ ക്രൂര മര്‍ദ്ദനം. മണിപ്പൂര്‍ സ്വദേശിയായ മിഷേല്‍ ലംചതംഗ് ഹൗകിപ് അണ് അക്രമത്തിനിരയായത്. ചൈനക്കാരനെന്ന് ...

മോഡി ഒരു തരംഗമല്ല യാഥാര്‍ത്ഥ്യമാണ്; എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷി; കോണ്‍ഗ്രസിന് തിരിച്ചടി

15 October 2014

മോഡി ഒരു തരംഗമല്ല യാഥാര്‍ത്ഥ്യമാണെന്ന് കാണിക്കുന്നതാണ് ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍...

സമ്പൂര്‍ണ്ണ ബാലവേല നിരോധനം ലക്ഷ്യമിട്ടുകൊണ്ടുളള പുതിയബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍

15 October 2014

പാര്‍ലമെന്റിന്റെ അടുത്ത വിന്റര്‍ സെഷനില്‍ പരിഗണനയ്‌ക്കെടുക്കാനിരിക്കുന്ന ബില്ലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈല്‍ഡ് ലേബര്‍ ( പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍ അമെന്‍ഡ്‌മെന്റ്) (CLPRA). 2012 ഡിസംബറില്‍ അവത...

ഹുദ്ഹുദില്‍ മുങ്ങി ഉത്തര്‍പ്രദേശ്

15 October 2014

 ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കനത്ത മഴ. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. ലക്‌നൗവിലെ...

ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമ വിധേയമാക്കണമെന്ന് മാതാ മഹാദേവി; പ്രലോഭിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുത്

15 October 2014

പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച് ആത്മീയാചാര്യ മാതാ മഹാദേവി. വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നാണ് മാതാ മഹാദേവിയുടെ അഭിപ്രായം. ലൈംഗികാതിക്രമങ്ങളും മാന...

Malayali Vartha Recommends