Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

26 DECEMBER 2025 09:10 PM ISTമലയാളി വാര്‍ത്ത
പതിമൂന്നുവയസ്സുകാരിയെ നിര്‍ബന്ധിച്ചു മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി. ന്യൂഡല്‍ഹിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. നരോട്ടം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സമയ്പുര്‍ ബദ്‌ലിക്ക് സമീപത്തു ശനിയാഴ്ചയായിരുന...

മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടി പാകിസ്ഥാന്റെ പ്രതികാരം

05 January 2015

അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സമുദ്ര സുരക്ഷാസേന പിടികൂടി. രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്. അതേസമയം...

കള്ളപ്പണ ഇടപാടും കസ്റ്റംസ് വെട്ടിപ്പും കണ്ടെത്താന്‍ പുതിയ ഇന്റലിജന്‍സ് യൂണിറ്റ്

04 January 2015

കള്ളപ്പണ ഇടപാടുകളും കസ്റ്റംസ് വെട്ടിപ്പും കണ്ടെത്താന്‍ ഏഴ് വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് യൂണിറ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കസ്റ്റംസ് ഓവര്‍സീസ് ഇന്റലിജന്‍സ് നെറ്റ...

ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി ആംആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, സ്ഥാനാര്‍ഥിയുടെ കാറ് കത്തിച്ചു

04 January 2015

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ബി.ജെ.പി ആംആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനു പിന്നാലെ ആംആദ്മി സ്ഥാനാര്‍ത്ഥി സഹി റാമിന്രെ കാര്‍ അക്രമികള്‍ അഗ്‌നിക്ക...

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

04 January 2015

അതിര്‍ത്തിവില്ലേജുകളും സൈനികപോസ്റ്റുകളും ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍ സൈന്യം ഇന്നലെ പുലര്‍ച്ചെ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഒരു കുട്ടിയുള്‍പ്പെടെ 13 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്...

മാവോയിസ്റ്റ് വേട്ടയ്ക്ക് ആന്ധ്രാ മോഡല്‍ സേന: കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രത്യേകാധികാരം

04 January 2015

മാവോയിസ്റ്റു വേട്ടയ്ക്ക് പുത്തന്‍ സേനയുമായി സര്‍ക്കാര്‍. ആദിവാസികളെക്കൂടി സേനയില്‍ ഉള്‍പ്പെടുത്തും. മാവോയിസ്റ്റു കളടക്കമുള്ള തീവ്ര ഇടതുപക്ഷഭീഷണി ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് 30 വയസില്‍ താഴെയുള്ള 30...

കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം തുടങ്ങി; ലക്ഷ്യം ഇന്ത്യന്‍ ഗ്രാമങ്ങള്‍; തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം

03 January 2015

കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം തുടങ്ങി. കത്‌വയും സാംബയിലും കനത്ത വെടിവയ്പ് തുടരുന്നു. ഇന്നലെ രാത്രി മുതല്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വ...

പരസ്യമായി മലവിസര്‍ജനം നടത്തിയതിന് യുവതിയുടെ നാക്ക് മുറിച്ച് മാറ്റി

03 January 2015

പരസ്യമായി മലവിസര്‍ജനം ചെയ്താല്‍ ഒരു സ്ത്രീയ്ക്ക് ഇതിലും കൂടുതല്‍ എന്ത് ശിക്ഷ കിട്ടാന്‍. ബീഹാറിലാണ് ഇത്തരമൊരു മോശമായ സംഭവം നടന്നിരിക്കുന്നത്. പരസ്യമായി മലവിസര്‍ജനം നടത്തിയ യുവതിയുടെ നാക്ക് അയല്‍വാസി മു...

പാക്കിസ്ഥാന്‍ ആരോപണം നിഷേധിച്ചു : ഭീകരര്‍ക്കായൂളള തിരച്ചില്‍ തുടരുന്നു

03 January 2015

ഇന്ത്യ ലക്ഷ്യമാക്കി വന്ന ഭീകരരുടെ ബോട്ടിനെ പറ്റിയും അതിലുണ്ടായിരുന്ന ഭീകരരെ കുറിച്ചും തിരച്ചില്‍ തുടരുകയാണെന്ന് തീരസംരക്ഷണ സേന. സംഭവം നടന്ന സ്ഥലത്തിന് ചുറ്റും വിശദമായ പരിശോധനയാണ് നടത്തുന്നത്. ബോട്ടിലു...

ബിഹാറില്‍ ജപ്പാനീസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി

03 January 2015

ദല്‍ഹിയിലെ കൂട്ടമാനഭംഗത്തിന് ശേഷം മറ്റൊരു വിദ്യാര്‍ഥിനി കൂടി കൂട്ടമാനഭംഗത്തിനിരയായി. ബിഹാറിലെ ഗയയിലാണ് ജപ്പാനീസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട്് പേരെ ...

യുപി മുഖ്യനും പണികിട്ടി : പികെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടുവെന്ന് അഖിലേഷ്

03 January 2015

സോഷ്യല്‍ മീഡിയയിലെല്ലാം ഇപ്പോള്‍ താരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ്. അഖിലേഷ് യാദവ് പറഞ്ഞ ഒരു മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപടരുന്നത്. ആമീര്‍ഖാന്‍ ഹിറ്റ് ചിത്രമായ പികെയുടെ വ്യാജന്‍...

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് മുംബൈയില്‍ തുടക്കമായി

03 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി മുബൈയില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. മുബൈ യൂണിവേഴ്‌സിറ്റിയിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. 45 വര്‍ഷത്തിന് മുമ്പാണ് സയന്‍സ് കോണ്‍ഗ്രസിന് മുംബൈ വേദിയായത്. ...

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്, തിരിച്ചടിച്ച് ഇന്ത്യ

03 January 2015

കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയും പാക്ക് റേഞ്ചേഴ്‌സും തമ്മില്‍ രൂക്ഷ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നുണ്ട്. മോട്ടോര്‍ ഷെല്ലുകളു...

ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടില്‍ സ്‌ഫോടനം

02 January 2015

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടില്‍ സ്‌ഫോടനം. തീരത്തുനിന്ന് 350 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് സ്‌ഫോടനം നടന്നത്. ബോട്ടില്‍ നാലു പേര്‍ ഉണ്ടായി...

മുംബൈയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു; ജനങ്ങള്‍ പ്രതിഷേധവുമായി ട്രാക്കിലിറങ്ങി

02 January 2015

മുംബൈയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ...

വധേരയുടെ ഭൂമി ഇടപാട് : പുനരന്വേഷണത്തിന് ഉത്തരവിട്ടു

02 January 2015

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബേര്‍ട്ട് വധേരയുള്‍പ്പെട്ട വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ...

Malayali Vartha Recommends