Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

05 NOVEMBER 2025 05:23 PM ISTമലയാളി വാര്‍ത്ത
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും പാര്‍ട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ). മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും ഡിഎംകെയുമായി നേര്‍ക്കുനേര്‍ ഏറ്റു...

പെന്‍ഷന്‍ പണം നല്‍കിയില്ല, മകന്‍ അച്ഛനെ അടിച്ച് കൊന്നു

15 October 2014

പെന്‍ഷന്‍ പണം നല്‍കാഞ്ഞതില്‍ ക്ഷുഭിതനായ മകന്‍ വൃദ്ധനായ അച്ഛനെ അടിച്ചുകൊന്നു. മുംബൈയിലെ വീരാറാണ് സംഭവം. മന്‍വേല്‍പദ ഏക്‌വിര അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന കാശിനാഥ് (70)ആണ് മകന്റെ കൈയാല്‍ ദാരുണമായ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം : ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു

15 October 2014

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് പാകിസ്ഥാന്റെ ആക്രമണം. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. കെര്‍നി, സൗജിയാന്‍ എന്...

വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല് കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍

15 October 2014

വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല്കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍ ചര്‍ച്ചയായി.ഝാര്‍ഖണ്ഡ് സ്വദേശിയായ ഛോട്ടു എന്ന ആറ് വയസ്സുകാരനാണ് വിശപ്പകറ്റാനായി നായയുടെ പാല് കുടിക്കുന്നത്. സ്വന്ത...

ഹൈന്ദവദേവന്‍മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ വിവാദമാകുന്നു

15 October 2014

ഹൈന്ദവ ദേവന്‍മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ ഇറക്കിയത് വിവാദമാകുന്നു. സിയാറ്റില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പിനിയായ ആമസോണ്‍.കോം ആണ് വിവാദത്തിനു തിരി കൊളുത്തി ഹൈന്ദവ ദൈവങ...

മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് തെരഞ്ഞെടുപ്പ് : 10 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

15 October 2014

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 10 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുട...

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു

15 October 2014

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 74.46 രൂപയായി. ഡീസല്‍ വില ലിറ്ററിന് 2.5 രൂപ കുറയ്ക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹര...

വൈ ഫൈ നഗരമായി ബാംഗ്ലൂര്‍

15 October 2014

 ബാംഗ്ലൂര്‍ മുഴുവനായും വൈ ഫൈ തരംഗത്തിലേക്ക് മാറുന്നു. ഈ വര്‍ഷം അവസാനത്തോടെ നഗരം മുഴുവന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞു. ഇതോടെ രാജ്യത്തെ ആദ്യത്തെ വൈ ഫൈ നഗരമെന്ന പേര...

മോഡി ഇഫക്റ്റ് പ്രതിഫലിക്കുന്നു : കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക്

14 October 2014

രാജ്യത്ത് മൊത്തിവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. സെപ്തംബര്‍ മാസത്തെ അവലോകനപ്രകാരം നിരക്ക് 2.38 ശതമാനമായി കുറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഇത്രയു...

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി

14 October 2014

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി. പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും തര്‍ക്കവിഷയത്തില്‍ ദീര്‍ഘകാല പരിഹാരം കണ്ടെത്തണമെന്നും യു.എന്‍ നിര്...

ഹുദ് ഹുദ് നാശം വിതച്ച വിശാഖപട്ടണം മോഡി ഇന്ന് സന്ദര്‍ശിക്കും

14 October 2014

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് വന്‍തോതില്‍ നാശം വിതച്ച ഹുദ്ഹുദ് കൊടുങ്കാറ്റിന് ശക്തി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശാഖപട്ടണം സന്ദര്‍ശിക്കും. ഹുദ്ഹുദിന്റെ ശക്തി കുറഞ്ഞെങ്കിലും ഛത്തിസ്ഗഡ്...

അനാഥാലയത്തിന് കുട്ടികളെ കൈമാറിയതിനെ കുറിച്ച് സുപ്രിംകോടതി വിശദീകരണം തേടി

14 October 2014

അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന 156 കുട്ടികളെ മുക്കം മുസ്ലിം ഓര്‍ഫനേജിനു കൈമാറിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു സുപ്രീം കോടതി. ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാണമ...

രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി

14 October 2014

രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പി...

തെരഞ്ഞെടുപ്പ് മറ്റെന്നാള്‍ : മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്നു കൊട്ടിക്കലാശം

13 October 2014

മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മറ്റെന്നാളാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പരമ്പരാഗത സഖ്യങ്ങള്‍ വിട്ട് ബിജെപിയും ശിവസേനയും കോണ്‍ഗ...

കശ്മീരില്‍ തീവ്രവാദികളുമായുള്ള വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

13 October 2014

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുപ്‌വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ വനത്തില്‍ ഭീകരരുടെ സ്വാധീനമുണ്ട...

ഡല്‍ഹിയില്‍ അജ്ഞാതസംഘം പോലീസുകാരനെ വെടിവച്ചു കൊന്നു

13 October 2014

വടക്കന്‍ ഡല്‍ഹിയിലെ വിജയ് വീഹാറില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പോലീസുകാരന്‍ ആശുപത്രിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പട്രോളിങ് നടത...

Malayali Vartha Recommends