NATIONAL
കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...
ചൈനീസ് കുറിപ്പുമായി പറന്നിറങ്ങി, കാലിൽ ചെമ്പിന്റെയും അലുമിനിയത്തിന്റെയും രണ്ട് വളയങ്ങൾ, രഹസ്യ സന്ദേശവുമായി എത്തിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത പ്രാവിന് മാസങ്ങൾക്ക് ശേഷം മോചനം
02 February 2024
2023 മെയ് മാസത്തിൽ ചൈനീസ് രഹസ്യ സന്ദേശവുമായി എത്തിയെന്ന് സംശയത്തേ തുടർന്ന് ഒരു പ്രാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മുംബൈ തുറമുഖ പരിസരത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ പിടികൂടിയത്. ചൈനീസ് ...
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു... രാജ്ഭവനിലെ ദര്‍ബാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലികൊടുത്തു
02 February 2024
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദര്‍ബാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറനെ അറസ്റ്...
എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നത്?ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി...
02 February 2024
ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്...
കണ്ണീര്‍ക്കാഴ്ചയായി... കലബുറഗിയില്‍ സ്‌കൂള്‍ ബസിടിച്ച് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
02 February 2024
കലബുറഗിയില്‍ സ്‌കൂള്‍ ബസിടിച്ച് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഗമേശ്വര്‍ സ്വദേശി ശരണപ്പറെഡ്ഡിയുടെ മകന്‍ മനോജാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റോഡരികില്‍ കളിച്ചുകൊണ്ടിരിക്...
ഖനന ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
02 February 2024
ഖനന ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. ജസ്റ്റിസ് സഞ്ജീവ് ...
ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറുടെ അനുമതി... മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ജെ.എം.എം. നിയമസഭാകക്ഷിനേതാവ് ചംപായ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചു; പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം
02 February 2024
ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറുടെ അനുമതി... മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ജെ.എം.എം. നിയമസഭാകക്ഷിനേതാവ് ചംപായ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചു; പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക...
ഓണ്‍ലൈനായി എരുമയെ വാങ്ങാന്‍ പണം നല്‍കിയ ക്ഷീരകര്‍ഷകന് നഷ്ടമായത് 10,000 രൂപ
01 February 2024
ഓണ്‍ലൈനായി എരുമയെ വാങ്ങാന്‍ പണം നല്‍കിയ ക്ഷീരകര്‍ഷകന് നഷ്ടമായത് 10,000 രൂപ. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷിരകര്‍ഷകന്‍ സുനില്‍ കുമാറിനാണ് പണം നഷ്ടമായത്. 55,000 രൂപ പറഞ്ഞുറപ്പിച്ച എരുമയ്ക്കായ...
ഇടക്കാല ബജറ്റ് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
01 February 2024
ഇടക്കാല ബജറ്റ് നിരാശാജനകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബജറ്റിന് പരാജയത്തിന്റെ ഗ്രേഡ് മാത്രമെ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ നിര്‍മല സീതാരാമന്റേത് അവ്യക്തമായ ഭ...
പുതിയ പാര്‍ലമെന്റില്‍ നാരീശക്തിയുടെ കരുത്തായി നിര്‍മലാ സീതാരാമന്‍;വമ്പന്മാരെയെല്ലാം വെട്ടി തേരോട്ടം നടത്തിയ കേന്ദ്ര ധനമന്ത്രി പുതിയ ചരിത്രങ്ങള്‍ കുറിച്ചു,ഇന്ത്യയുടെ ദുര്‍ഗ്ഗ ഇന്ദിര ഗാന്ധിയുടെയും ഒപ്പമെത്തി,തുടര്‍ച്ചയായി ആറ് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന റെക്കോഡിലേക്കും,പല റെക്കോര്‍ഡുകളിലും മുത്തമിട്ട് നിര്‍മ്മലയുടെ കുതിപ്പ് തുടരുന്നു
01 February 2024
പാര്‍ലമെന്റിലെ വന്മാരെയെല്ലാം വെട്ടി ചരിത്രത്തിലേക്ക് കുതിച്ച് നിര്‍മ്മല സീതാരാമന്‍. പുതിയ പാര്‍ലമെന്റില്‍ നാരീശക്തിയുടെ കരുത്തായി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പല റെക്കോര്‍ഡുകളിലും മുത്തമിട്ട് ...
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും...പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം....
01 February 2024
രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമന്...
40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി...കാര്യമായ പുതിയ പ്രഖ്യാപനങ്ങളില്ല...കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം...
01 February 2024
മോദി സർക്കാറിന്റെ അവസാന ബജറ്റിൽ കാര്യമായ പുതിയ പ്രഖ്യാപനങ്ങളില്ല. ആദായ നികുതി സ്ലാബിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദായ നികുതി പരിധിയിൽ നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ ...
ആറാം തവണയാണ് നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്... ഇന്ന് സസ്പെൻസുകൾ ഓരോന്നായി പുറത്ത് വന്നു...ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ നോക്കി കാണുന്നത്...
01 February 2024
തുടർച്ചയായി ആറാം തവണയാണ് നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഹ്രസ്വകാലത്തേക്കുള്ള ബജറ്റായ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സർക്കാരിന്റെ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്...
ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം, മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു, നിയമപരമായി മുന്നോട്ട് പോകുമെന്നാണ് മസ്ജിദ് കമ്മിറ്റി
01 February 2024
കോടതി അനുമതി നല്‍കിതോടെ ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്...
അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും...നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി
01 February 2024
അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും... സമ്പദ് വ്യവസ്ഥ മികച്ചരീതിയിലാണ്, വിലക്കയറ്റം നിയന്ത്രിക്കാനായി.നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല...
പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു.... 2047 ഓടുകൂടി വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമാക്കും
01 February 2024
പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു.... 2047 ഓടുകൂടി വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമാക്കും. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്ക...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















