Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

28 SEPTEMBER 2026 06:47 AM ISTമലയാളി വാര്‍ത്ത
മൂന്ന് ദിവസത്തെ രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി സംഘടനകൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്തംബർ 28, 29, 30 തീയതികളിൽ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക. എന്ന ആവശ്യത്തെ തുടർന്നായ...

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ

17 July 2026

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ കാമുകനെ സഹായിച്ചതെന്ന് വിശ്വാസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലക്കാര്‍. അതും 19 വയസ്സുമാത്രം പ്രായമുള്ള യുവതി സ്വന്തം ഭറത്താവിനെയാണ് കാമുക...

അഞ്ചുവയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം

17 July 2026

ലക്‌നൗവില്‍ സ്വകാര്യ സ്‌കൂളില്‍ അഞ്ച് വയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം. വൃന്ദാവന്‍ യോജനയിലെ എഎല്‍എസ് അക്കാദമിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ ...

യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..

17 July 2026

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തമിഴ്...

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി

17 July 2026

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സര്‍ക്കാര്‍ മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല...

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്

17 July 2026

വിജയ് സര്‍ക്കാരിനെ തകര്‍ക്കാന്‍ 'പ്രോജക്ട് മേഘാലയ' എന്ന പേരിലുള്ള അട്ടിമറി ശ്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ചെന്നൈ പൊലീസ്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്ക് കോഴ നല്‍കി വിജയ...

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..

17 July 2026

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാളിലെ ബി.സി. റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽഇന്നലെ വൈകുന്നേരമാണ് നടുക്കുന്ന...

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...

17 July 2026

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും. ഇതോടെ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്ന ജർമ്മനി,ഫ്രാൻസ്,ഇറ്റലി,ചൈന...

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

17 July 2026

നീറ്റ് പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 58 ശതമാനവും പെണ്‍കുട്ടികള്‍ ആണ്. പഞ്ചാബില്‍ നിന്നുള്ള ആര്യന്‍ ഗുപ്ത, ഹരിയാനയില്‍ നിന്നുള്ള പന്‍ഷുല്‍ ബെന്‍സാല്‍ ...

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു

16 July 2026

തീരദേശപാതയില്‍ കടലിലൂടെയുള്ള തുരങ്കത്തിലൂടെ ഓടവേ കാറിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഹാജി അലിയില്‍ നിന്നു വര്‍ളി ദിശയിലേക്കുള്ള തുരങ്കത്തില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. തീപ...

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

16 July 2026

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ വലിയ ജനത്തിരക്കും കനത്ത മഴയിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. നൂറോളം ഭക്തരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുരി ജഗന്നാഥ ക്...

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ

16 July 2026

പണം കണ്ട് കണ്ണ് മഞ്ഞളിച്ചാൽ പിന്നെ ബന്ധങ്ങൾക്ക് സ്ഥാനമില്ല. അടുത്ത കാലത്ത് ആ യാത്ഥാർത്യങ്ങൾ വിളിച്ച് പറയുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അമ്മയിലേക്ക് വന...

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...

16 July 2026

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി. ഇ20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് കാറിന്റെ എൻജിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെന്ന ഉപഭോക്താവിന്റെ പ...

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

16 July 2026

കർണാടകയിലെ ധാർവാൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി. എട്ടുവയസ്സുകാരനായ മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിരായു ആശുപത...

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ

16 July 2026

 ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം. ഷിംല ജില്ലയിലെ റാംപൂരിൽ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധിക...

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി

16 July 2026

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്​ണ​ഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാ​ഗങ്ങളിലും പ്രകമ്പ...

Malayali Vartha Recommends