Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

16 SEPTEMBER 2025 11:38 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയും 50 പവനും കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാ...

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു...

11 July 2025

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്.സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ചല്‍താബേരിയയില്‍ ഇന്നലെയാണ് കൊലപാതകം ...

ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു

11 July 2025

വഡോദരയില്‍ ഇന്നലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 18 ആയി. ഇനിയും കണ്ടെത്താനുള്ള നാലു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയ...

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു

10 July 2025

ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2ലെ വസതിയിലാണ് സംഭവം. മകള്‍ക്കുനേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. മൂന്നു ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്ത...

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

10 July 2025

ജൂൺ 12 ന് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകര്‍...

മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..

10 July 2025

അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും. 10 വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. എട്ടു ദിവസം നീണ്ടുനിന്ന...

വർഷങ്ങളുടെ പാരമ്പര്യമാണ് ചൈനയുടെ ശത്രുതയ്ക്ക്..ഹിമാലയൻ താഴ്‌വരകളിൽ ചൈന ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിക്കുന്ന വമ്പൻ ജലവൈദ്യുത പദ്ധതി, ഒരു ജലബോംബായി വളരുന്നു..

10 July 2025

ചൈന ഇന്ത്യയ്ക്ക് എന്നും ഭീഷണിയാണ് . അതിന് വർഷങ്ങളുടെ പാരമ്പര്യമാണ് ഉള്ളത് . ചൈനയുടെ നീക്കങ്ങൾ എല്ലാം മനസ്സിൽ കണ്ടു കൊണ്ട് ഇന്ത്യയും ഒരുപടി മുൻപേ കാര്യങ്ങൾ നീക്കാറുണ്ട് . നിലവിലെ ഇന്ത്യയുടെ ആശങ്കയാണ് പ...

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം...റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

10 July 2025

  ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് സൂചനകളുള്ളത്.. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്ര...

4 വയസുകാരി മൂന്നാം നിലയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം

09 July 2025

മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ 4 വയസുകാരി കമ്പിയില്‍ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. കുട്ടി ജനലില്‍ കമ്പിയില്‍ തൂങ്ങികിടക്കുന്നത് അയല്‍വാസി വിളിച്ചു പറഞ്ഞത് അവധിയിലായിരുന്ന അഗ്‌നിരക്ഷാ സേനാ പ്...

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്

09 July 2025

2019ലെ പുല്‍വാമ ഭീകരാക്രമണം, 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം തുടങ്ങിയയിടങ്ങളില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈനിലൂടെയെന്ന് കണ്ടെത്തല്‍. 40 ജവാന്മാരാണ് ഈ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പ...

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു

09 July 2025

പങ്കാളിയെ ഒരു മാസമായി കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ക്രൂരകൊലപാതകം. മുന്‍ ലിവിംഗ് പങ്കാളിയായ 39കാരനെ നിലവിലെ കാമുകന്റെ സഹായത്തോടെ 26കാരി കൊലപ്പെടുത്തി മൃതദേഹം ന...

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

08 July 2025

കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത നാളത്തെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്...

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

08 July 2025

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോര...

കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദിയുടെ ക്രൂര ചികിത്സയില്‍ യുവതിക്ക് ദാരുണാന്ത്യം

08 July 2025

വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ. ക്രൂരമായ ദുര്‍മന്ത്രവാദ ചികിത്സയ്ക്കിടെ 36കാരിയായ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസം...

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

08 July 2025

ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് സ്വന്തം പിതാവിന്റെ പീഡനകഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുഞ്ഞാണെന്ന് കണ്ടെത്തി. സ്വന്തം ...

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം...

08 July 2025

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം. നിലപാട് പാര്‍ലമെന്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ...

Malayali Vartha Recommends