Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

28 SEPTEMBER 2026 06:47 AM ISTമലയാളി വാര്‍ത്ത
മൂന്ന് ദിവസത്തെ രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി സംഘടനകൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്തംബർ 28, 29, 30 തീയതികളിൽ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക. എന്ന ആവശ്യത്തെ തുടർന്നായ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

21 July 2026

പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാര്‍ഗിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് വന്‍ പ...

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി

21 July 2026

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയേണ്ടത് രാ...

വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..

21 July 2026

ഹൈദരാബാദിൽ അമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയായ യുവതി തടാകത്തിൽ ചാടി ജീവനൊടുക്കി. ബെംഗളൂരുവിൽ ഐടി ജീവനക്കാരിയായിരുന്ന തേജസ്വിനിയാണ് മരിച്ചത്. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷണം ഊർജ്ജി...

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

21 July 2026

ത്രിപുര പൊലീസ് മേധാവി അനുരാഗ് ധന്‍കറിനെ പൊലീസ് ആസ്ഥാനത്തെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. ഓഫിസിലെ ചേംബറിനോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍

21 July 2026

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ്...

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി

21 July 2026

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം നടി നോയ്‌ല ഫ്രാന്‍സി പങ്കുവച്ചു. 'ഒരുപാടു ദൂരെ നിന്നു പോലും വന്നവരുണ്ട്. ഞാന്‍ ഫ്‌ലൈറ്റിലാണ് വന്നത്. ആ ചെലവ് എനിക്ക...

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്

21 July 2026

പ്രതിഷേധത്തിനായി ഒത്തു ചേര്‍ന്നിടത്തു നിന്ന് വെള്ളം വാങ്ങാന്‍ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം സിജ വെളിപ്പെടുത്തിയിരിക്കുകയാണ് സിജ റോസ്. സത്യം പറഞ്ഞാല്‍, അവിടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥരെ എനിക്ക്...

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

21 July 2026

ഡല്‍ഹിയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളും പ്രതിഷേധത്തിന്റെ സ്വഭാവവും രഞ്ജിനി ഹരിദാസും സുഹൃത്തുക്കളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം പേജില്‍ രഞ്ജിനി പങ്കുവച്ച വിഡിയോ ഏറെ ചര്‍ച്ചയായി. സെലി...

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്

21 July 2026

ഡല്‍ഹിയില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍.നീറ്റ്-യുജി ചോദ്യക്കടലാസ് ചോര്‍ച്ച, സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയത്തിലെ കുഴപ്പ...

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!

21 July 2026

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം  താങ്ങില്ല IRGC..!തലവെട്ടിയാലും  വാലിൽ ജീവനിടുന്നു..!    ...

കരിങ്കടലിൽ ആക്രമണം തല ചിതറി മലയാളി സൈനികൻ മരിച്ചു..! വിവാഹം ഉറപ്പിച്ച് 1 മാസം..! ഇന്ത്യ നേരിട്ടിറങ്ങും..! കൂട്ട യുദ്ധം ?

21 July 2026

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക...

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

21 July 2026

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവത്തിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. ഏകദേശം 26 പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദേശീയ ദ...

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

20 July 2026

പെട്രോളില്‍ എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നതിന് പുറമേ പാചകവാതകത്തിലും ഇവ പരീക്ഷിച്ചേക്കും. പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വില കുത്തനെ കൂടുന്നുവെന്ന പ്രതി...

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്

20 July 2026

ബാരിക്കേഡ് കടന്നതേ CJP-ക്ക്  ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല്  തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട്  ഓടി..! അടിച്ചോടിച്ച് പൊലീസ്      ...

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍

20 July 2026

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ വിളാത്തുകുളം മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എംഎല്‍എയുടെ വീട്ടിലെത്തി തൂത്ത...

Malayali Vartha Recommends