Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

പ്രണയം അവസാനിപ്പിച്ചപ്പോള്‍ കാമുകിയെ കൊലപ്പെടുത്തി... ഒരു മാസത്തിന് ശേഷം 19 കാരിയുടെ മൃതദേഹം കണ്ടെത്തിയത് കാമുകന്റെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന്

18 January 2024

പ്രണയം അവസാനിപ്പിച്ചപ്പോള്‍ കാമുകിയെ കൊലപ്പെടുത്തി, 19 കാരിയെ കാണാനില്ലെന്ന പരാതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കാമുകന്റെ ആത്മഹത...

വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 കുട്ടികളും രണ്ട് അധ്യാപകരുള്‍പ്പടെ 14 പേര്‍ മരിച്ചു

18 January 2024

ഗുജറാത്തിലെ വഡോദരയിലെ ഹാര്‍നി തടാകത്തില്‍ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 കുട്ടികളും രണ്ട് അധ്യാപകരുള്‍പ്പടെ 14 പേര്‍ മരിച്ചു. ഒരു സ്വകാര്യ സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കെത്തിയ 2...

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

18 January 2024

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ജനുവരി ഇരുപത്തിരണ്ടിന് ഉച്ചവരെയായിരിക്കും അവധിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു...

അയോധ്യയിലെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

18 January 2024

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറ...

​ഇൻഡിഗോയ്ക്ക് കനത്ത തിരിച്ചടി, വിമാനത്തിലെ യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ 1.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ, വിമാനത്താവള അധികൃതർക്ക് 30 ലക്ഷവും പിഴ

18 January 2024

ഇൻഡിഗോയ്ക്ക് 1.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. മൂടൽ മഞ്ഞ് കാരണം വൈകിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ വിമാനക്കമ്പനിക്കും, മുംബൈ വിമാനത്താവള അധികൃതർക്കും ഡിജിസിഎ പ...

യശ്വന്ത്പുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി....

18 January 2024

യശ്വന്ത്പുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരുവില്‍ നിന്നെത്തിയ ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ചയാളെ തിരിച്ചറ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യയിലെ കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്...

18 January 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യയിലെ കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. രാമപ്രതിഷ്ഠാ ചടങ്ങിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് കേന...

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്...

18 January 2024

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് ...

റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവം... ഇന്‍ഡിഗോയ്ക്ക് 1.5 കോടിയും മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപയുമാണ് പിഴ

17 January 2024

റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും വന്‍തുക പിഴ ചുമത്തി ഡിജിസിഎ. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഇന്...

അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

17 January 2024

അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മറ്റൊരു ദിവസം തന്റെ മാതാപിതാക്കള്‍ക്കും...

മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

17 January 2024

മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തെങ്നൗപാല്‍ ജില്ലയില്‍ കുക്കി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. മണിപ്പ...

കേന്ദ്രത്തിനെതിരെ കര്‍ഷക-തൊഴിലാളി സംഘടനകള്‍ ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു

17 January 2024

കേന്ദ്രത്തിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമ...

മോശം കാലാവസ്ഥയെ തുടർന്ന് വിമാനം 12 മണിക്കൂർ വൈകി, റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ഇൻഡി​ഗോയിലെ യാത്രക്കാർ, മാപ്പ് പറഞ്ഞ് വിമാനകമ്പനി, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

17 January 2024

വൈകിയ കാരണം വിമാനത്തിലെ യാത്രക്കാര്‍ റൺവേയിൽ നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ 6E2195 നമ്പര്‍ വിമാനം വഴ...

കനത്ത മൂടല്‍മഞ്ഞ്... വരുന്ന രണ്ട് ദിവസം ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

16 January 2024

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാനയിലും ബ...

വിമാനത്താവളങ്ങളില്‍ 'വാര്‍ റൂമുകള്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ...

16 January 2024

വിമാനത്താവളങ്ങളില്‍ 'വാര്‍ റൂമുകള്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗ...

Malayali Vartha Recommends