NATIONAL
വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം
കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം.... സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകനേതാക്കള്‍, ഇന്ന് രാവിലെ പത്തു മണിയോടെ ഡല്‍ഹി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍
13 February 2024
കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം.... സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകനേതാക്കള്‍, ഇന്ന് രാവിലെ പത്തു മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍. താങ്ങുവില സംബന്ധിച്ച് ധാരണയില്‍ എത്തിയില്...
മദ്രാസ് അറബിക് കോളേജിലും കോവൈ അറബിക് കോളേജിലും അറബിക് ക്ലാസുകളുടെ മറവിൽ ഐഎസ് റിക്രൂട്ടിങ്ങ് ; വിവരം പുറത്ത് വന്നത് കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ
13 February 2024
ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം എന്ന് റിപ്പോർട്ട്. ഐഎസ് റിക്രൂട്ട്‌മെൻ്റ് കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 21 സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ കോയമ്പത്തൂരിൽ നിന്നുള്...
കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലെത്താന്‍ സാധ്യത? സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു... സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയില്‍ നിന്ന് മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന
13 February 2024
കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലെത്താന്‍ സാധ്യത? സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു... ലോക്‌സഭാ ...
തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു...അനധികൃത പണമിടപാടു കേസില്‍ ജൂണ്‍ 14നു സെന്തില്‍ ബാലാജി അറസ്റ്റിലായിരുന്നു, ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു
13 February 2024
തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു. അനധികൃത പണമിടപാടു കേസില്‍ ജൂണ്‍ 14നു സെന്തില്‍ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്...
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
12 February 2024
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍, റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എംപിയാണ് സോണിയ. സോണിയയുടെ സ്ഥാ...
ഖത്തറിന് നേരെ ചീറ്റി ഇന്ത്യ; ആ മോചനത്തിന് പിന്നിലെ വമ്പൻ ട്വിസ്റ്റ്; 8 ബന്ദികളും ഭാരത മണ്ണിൽ; ഇത് ഇന്ത്യയുടെ വിജയം!!!
12 February 2024
ഖത്തറിൽ ജയിലിലായിരുന്ന ഇന്ത്യൻ നാവികരെ മോചിപ്പിച്ചു. എട്ട് നാവികരിൽ 7 പേർ ദൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ മികച്ച നയതന്ത്രത്തിന്റെ വിജയം തന്നെ ആണ് ഇ...
നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പ്; പല ഭാഗങ്ങളും വസ്തുത വിരുദ്ധവും ധാർമ്മികതയ്ക്കു നിരക്കാത്തതും; തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി
12 February 2024
തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി . നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പ് ഉണ്ടെന്ന് ഗവർണർ വ്യക്തമാക്കി. പല ഭാഗങ്ങളും വസ്തുത വിരുദ്ധവും ധാർമ്മികതയ്ക്കു നിരക്കാത്തതുമാണ്...
രാജ്യത്തിന് ഏറെ സന്തോഷം നൽകുന്ന നിമിഷമാണ്....മോദിയുടെ ഇടപെടൽ... മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു...നയതന്ത്ര നീക്കങ്ങളിൽ തിളങ്ങി ഇന്ത്യ...
12 February 2024
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്...
രാജ്യതലസ്ഥാനത്ത് നിര്‍മിക്കുന്ന കര്‍മയോഗി ഭവന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു... വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറി....
12 February 2024
രാജ്യതലസ്ഥാനത്ത് നിര്‍മിക്കുന്ന കര്‍മയോഗി ഭവന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു... വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറി.... സിവി...
മദ്രസ തകര്‍ത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കനത്ത ജാഗ്രത തുടരുന്നു...
12 February 2024
മദ്രസ തകര്‍ത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കനത്ത ജാഗ്രത തുടരുന്നു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റുചെയ്യാനൊരുങ്ങുകയാണ് പൊലീസ്.കഴിഞ്ഞ ദിവസം വ...
ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍കോവില്‍ സ്വദേശി
12 February 2024
ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ് ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി (37). കഴിഞ്ഞയാഴ്ചയാണ് ഡിണ്ടിഗല്‍ റെയില്‍വേ സ്‌റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി സിന്ധു ന...
നിരോധനാജ്ഞ പ്രഖ്യാപിച്ചു... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേരുമെന്ന് അഭ്യൂഹം; മകന് ലോക്സഭാ സീറ്റും മന്ത്രി സ്ഥാനവും; കര്‍ഷകരുടെ ദില്ലി സമരം വീണ്ടും; അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റും നിരോധിച്ചു
12 February 2024
രാഹുലിന്റെ ന്യായ് യാത്ര തീരും മുമ്പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും. കമല്‍നാഥിനു രാജ്യസഭാസീറ്റും...
ബീഹാര്‍ നിയമസഭയില്‍ നീതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ട് നേടും.... എന്‍ഡിഎയ്‌ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ച് അധികാരത്തിലേറിയ നിതീഷ് കുമാര്‍ നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും; ആര്‍ ജെ ഡിയുടെ അട്ടിമറി ഭീഷണിക്കിടെയാണ് വിശ്വാസ വോട്ടെടുപ്പ്
12 February 2024
ബീഹാര്‍ നിയമസഭയില്‍ നീതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ട് നേടും.... എന്‍ഡിഎയ്‌ക്കൊപ്പം പുതിയ സഖ്യം രൂപീകരിച്ച് അധികാരത്തിലേറിയ നിതീഷ് കുമാര്‍ നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും; ആര്‍ ജെ ഡിയുട...
കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി....ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു
12 February 2024
കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.കര്‍ഷകര്...
സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ മറ്റൊരു സുഹൃത്ത് സഹായിച്ചു... സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി
11 February 2024
ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെവിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരന്‍. കര്‍ണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. 22വയസുകാരനായ കച്ചവടക്കാരനും സുഹൃത്തും സംഭവത്തില്‍ അറസ്റ്റിലായി. കച...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















