Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

29 SEPTEMBER 2026 09:57 AM ISTമലയാളി വാര്‍ത്ത
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി. ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാവുന്നതാണ്. ഈ മാസം 30 വരെയാണ് നേരത്തേ അവസരം നൽകിയിരുന്നത്. രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടിക...

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

08 July 2026

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാജ്യദ്രോഹം, ഭ...

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

08 July 2026

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കോടി കൂടത്തുംപോയിൽ സ്വദേശി ശാരിയ കുളങ്ങര വീട്ടിൽ ഷബീർ കനിയാട്ടിൻറെ മകൻ ആഷിഖ് (26) ആണ് മരിച്ചത്. മെജസ്റ്റിക് റെയിൽവേ സ്റ്റേഷനു സമീപത്തെ...

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

08 July 2026

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാഴ്ച സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത...

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി

07 July 2026

നാല്പത് വര്‍ഷം പഴക്കമുള്ള ഒരുമരം വീണപ്പോള്‍ 85കാരനായ വയോധികന് ലഭിച്ചത് ലക്ഷങ്ങള്‍. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ എന്‍.ജി കേസരിയാണ് ലക്ഷപ്പഭുവായത്. സംഭവം ഇങ്ങനെയാണ്, ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുന്‍...

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

07 July 2026

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് തന്റെ സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, കടബാദ്ധ്യതകള്‍, ബിനാമികളുടെ പേരുകള്‍ എന്നിവ രണ്ട് മക്കള്‍ക്കും അയച്ചുകൊടുത്തതിന് പിന്നാലെ അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്...

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ

07 July 2026

പാകിസ്ഥാനുമായി യുദ്ധം  കച്ചകെട്ടി ഇറങ്ങി ഇന്ത്യ..  പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ    ...

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം

07 July 2026

 ക്യമറ കണ്ടതും കട്ടകലിപ്പിൽ  നടുവിരൽ ഉയർത്തി തെറിവിളിച്ച്   സിയ..!അവൻ ചവാൻ ഉള്ളത് തന്നെ  ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം      ...

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍

07 July 2026

വീസ കാലാവധി തീര്‍ന്നിട്ടും ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ അനധികൃതമായി താമസിച്ചിരുന്ന യുക്രെയ്ന്‍ യുവതി പിടിയില്‍. ഒക്‌സാന ഷെവോത്സവയെന്ന യുക്രെയ്ന്‍ യുവതിയാണ് പിടിയിലായത്. ഇന്ത്യയില്‍നിന്നും ന...

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു

07 July 2026

പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയതോടെ തന്റെ കാമുകനെ കാണാനോ സംസാരിക്കാനോ പറ്റിയില്ല. ഒടുക്കം കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലാൻ ആസൂത്രണം. ആൺസുഹൃത്തും സുഹൃത്തും ചേർന്ന് സന്ധ്യയെന്ന യുവതിയ്ക്ക് വേണ്ടി പ്...

28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..

07 July 2026

ഡൽഹിയെ നടുക്കി മറ്റൊരു യുവതിയുടെ കൊലപാതകം . ഡല്‍ഹിയിലെ ലോധി കോളനിയില്‍ 28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം പിന്...

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...

07 July 2026

ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​​​​ന്തോ​​​​നേ​​​​ഷ്യ, ഓ​​​​സ്ട്രേ​​​​ലി​​​​യ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​...

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...

07 July 2026

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അസം റൈഫിൾസ് വാറന്റ് ഓഫീസർ ബൽവർ സിങ്, ഹവിൽദാർ സിഎം സിങ് എന്നിവർക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയോടുകൂടിയാണ് ദ...

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...

07 July 2026

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജ...

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്

07 July 2026

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വില്ലേജ് അക്കൗണ്ടന്റ് ഭുവനയുടെ കുടുംബത്തിന് 15 ദിവസത്തിനകം ഒരു കോടി രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കുന്നതാണ്. ഇതിന് പുറമെ കു...

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു

07 July 2026

അതിശക്തമായ മഴ ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാനായി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ...

Malayali Vartha Recommends