NATIONAL
ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
ആഗസ്റ്റ് മാസത്തോടെ പാകിസ്ഥാനിലേക്ക് 40 ചൈനീസ് ജെ-35എ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ വിതരണം ആരംഭിക്കാൻ സാധ്യത..പൈലറ്റുമാർ ഇതിനകം ചൈനയിൽ പരിശീലനം നേടുന്നുണ്ട്,..
12 June 2025
ഐഎംഎഫും മറ്റു സ്ഥാപനങ്ങളും തുടർച്ചയായി പാകിസ്ഥാന് വായ്പകള്‍ നൽകിവരികയാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ആണ് പാകിസ്ഥാന് ഐഎംഎഫ് 100 കോടി ഡോളര്‍ കടമായി നല്‍കിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദത്തിനെതിരായ സമിതിയില്‍ ...
ശശി തരൂരിനെ വളയാൻ നേതാക്കൾ കൂട്ടത്തോടെ എത്തി.. തിരികെ എത്തിയപ്പോള്‍ പാര്‍ട്ടിയെ പ്രകോപിപ്പിക്കാതെയാണ് മുന്നോട്ടു പോകുന്നത്..ഇതോടെ ഹൈക്കമാന്‍ഡും സംയമന പാതയിലാണ്..
12 June 2025
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യത്തെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളിൽ പോയി തിരിച്ചു വന്ന ശശി തരൂർ , അതിനി ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മുഴങ്ങി കേട്ടുകൊണ്ട് ഇരിക്കുന്നത് . എംപിയെന്ന നിലയില...
കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം
12 June 2025
കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം സമര്‍പ്പിച്ചു. ഒരുകിലോ സ്വര്‍ണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേര്‍ന്ന മുഖരൂപമാണ് സമര്‍പ്പിച്ചിരിക്കുന്നത...
ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാന്‍ ഐആര്‍സിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കണം
12 June 2025
ഐആര്‍സിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ജൂലായ് ഒന്നു മുതല്‍ ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാന്‍ സാധിക്കുകയുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ അധിഷ്ഠിത ഒടിപി നല്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
11 June 2025
മധ്യപ്രദേശിലെ രേവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യപ്രദേശിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ സഞ്ജയ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരത്താണ് സംഭവം നടന്നത്. ...
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയി തിരിച്ചെത്തിയ ശശി തരൂരിന് മുന്നറിയിപ്പുമായി ഹൈക്കമാന്‍ഡ്
11 June 2025
പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയ തരൂര്‍ തിരിച്ചെത്തി...
ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷിയിൽ.. ഒരു സുപ്രധാന കുതിച്ചുചാട്ടത്തിനായി ഒരുങ്ങുകയാണ് രാജ്യം..പ്രോജക്റ്റ് വിഷ്ണുവിന് കീഴിൽ ET-LDHCM പരീക്ഷിക്കാൻ തയ്യാറെടുക്കുന്നു..സവിശേഷതകൾ അറിയാം..
11 June 2025
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് ഒരു മാസത്തിന് ശേഷം ഇന്ത്യ മറ്റൊരു മിസൈൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷിയിൽ ഒരു സു...
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
11 June 2025
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയി...
പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ വാക്സിനെടുക്കണം; കർശന നിർദ്ദേശം പുറപ്പെടുവിച്ചു
11 June 2025
ഇനി മുതൽ പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. മന്ത്രമാർക്ക് കർശന നിർദ്ദേശം. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്ക...
മധുവിധു ആഘോഷത്തിനിടെ കൊലപാതകം: സോനവും 21 കാരനും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയം
10 June 2025
മധുവിധു ആഘോഷത്തിനിടെ രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ 21 കാരനായ രാജ് കുശ്വാഹ പദ്ധതിയിട്ടത് സോനത്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് മധ്യപ്രദേശ് പൊലീസ് ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ ...
ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ മൂന്നു മരണം
10 June 2025
ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ദ്വാരക സെക്ടര്‍ 13 ലെ സബാദ് അപ്പാര്‍ട്ട്‌മെന്റ് എന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ...
പിറന്നാളിന് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
10 June 2025
സങ്കടമടക്കാനാവാതെ... പിറന്നാളിന് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവ് കുക്കുണ്ടൂരിലെ പരപ്പ് പാലത്തിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് പുഴയില്‍ വീണ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈ...
ഭർത്താവിനെ കൊന്നത്ത് ദേ ഇവനുവേണ്ടി....ഭാര്യയുടെ കാമുകന്റെ ചിത്രം പുറത്ത്
10 June 2025
മേഘാലയയിൽ ഹണിമൂണിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയുടെ ആൺ സുഹൃത്തിന്റെ ഫോട്ടോ പുറത്ത്. കേസില്‍ അറസ്റ്റിലായ ഭാര്യ സോനത്തിന് രാജ് കുശ്വാഹയുമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയു...
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍...
09 June 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ക്ഷുദ്രജീവിയായി കാട്ടുപന്നിയെ പ്രഖ്യാപിക...
മുംബൈയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം....
09 June 2025
ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാ...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
