Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

17 SEPTEMBER 2025 01:58 PM ISTമലയാളി വാര്‍ത്ത
പ്രതിപക്ഷ നേതാവ് വിഡി സതീശനിട്ട് പൊട്ടിക്കാന്‍ ഷാഫി പറമ്പില്‍. രാഹുലിന്റെ തേരാളിയായ് കടിഞ്ഞാണ്‍ ഏറ്റെടുത്ത ഷാഫി സതീശന്റെ രാഷ്ട്രീയം കുളംതോണ്ടും. കൂടെ നില്‍ക്കുന്നവന്റെ കാലുവാരുന്ന പ്രതിപക്ഷ നേതാവിനെ വെച്ചുവാഴിക്കാന്‍ ഷാഫി ഒരുക്കമല്ല. സതീശന്റെ തലപിളര്‍ക്കുന്ന കളിക്കാണ് ഷാഫി തിരികൊളുത്തിയിരിക്കുന്നത്....

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്...

13 June 2025

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നേരം ആകാശത്ത് പറന്നതിന് ശേഷമാണ് മുംബൈയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുള്ളത് . ഇറാന്‍-...

അഹമ്മദാബാദ് വിമാന ദുരന്തം.. രാജ്യം ഒന്നടങ്കം വേദനയിൽ..ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനം അപകടത്തിനാണ് രാജ്യം സാക്ഷിയായത്.. ആളിക്കത്തിയ തീയിൽ വെന്തുമരിച്ചു..

13 June 2025

ഗുജറാത്തിലെ അഹമ്മദാബാദ് വിമാന ദുരന്ത വാർത്ത കേട്ട് രാജ്യം ഒന്നടങ്കം വേദനയിൽ ആയിരിക്കുകയാണ്. ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെടുകയും ബാക്കി മുഴുവൻ പേരും ആളിക്കത്തിയ തീയിൽ വെന്തുമരിക്കുകയും ചെയ്തു. ഇപ്പ...

അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ദാരുണമായി തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിലെ കോ പൈലറ്റ് മംഗളൂരു സ്വദേശി

13 June 2025

ജനവാസ മേഖലയില്‍ ദാരുണമായി തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരില്‍ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. പാരീസ് എയര്‍ ഇന്‍കോര്‍പ്പറേറ്റഡില്‍ പൈലറ്റ് പരിശീലനം...

വിമാനം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ പതിച്ചപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി നിരവധി പേര്‍ ഹോസ്റ്റല്‍ മെസ്സിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

13 June 2025

എയര്‍ ഇന്ത്യ വിമാനം ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ പ്രദേശത്തുണ്ടായിരുന്നത് നിരവധി പേരെന്ന് റിപ്പോര്‍ട്ടുകള്‍്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്...

എവിടേയും സങ്കട കടല്‍... ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയുടെ ജീവനെടുത്തതും ആകാശം; രക്ഷപ്പെട്ടയാള്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങള്‍; ശരിക്കും ഭയന്നുപോയി, അവിടെനിന്ന് ഓടി'

13 June 2025

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. അതിനിടെ വേദനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ കാര്യങ്ങള്‍.അതേസമയം 242 പേരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന്...

അഹമ്മദാബാദ് വിമാനാപകടം...265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍, വിമാനയാത്രക്കാരായ 241 പേര്‍ക്കു പുറമെ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പ്രദേശവാസികള്‍ക്കും ദാരുണാന്ത്യം

13 June 2025

സങ്കടക്കാഴ്ചയായി... വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്ക...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏകദേശം പൂര്‍ണമായും കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

13 June 2025

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏകദേശം പൂര്‍ണമായും കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കനത്ത ചൂടും വിമാനത്തിലുണ്ടായിരുന്ന ഉയര്‍ന്ന തോതിലുള്ള ഇന്ധനവും അപകട...

വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

13 June 2025

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. വിമാനം ഇടിച്ച് തകര്‍ന്ന മെഡിക്കല്‍ കോളേജിന് കെട്ടിടം നിര്‍മ്മിച്ച് നല്‍കുമെന്നും കമ്പനി അറിയിച്...

വിമാനാപകടം: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

12 June 2025

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ രഞ്ജിതയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആറന്മുള പുല്ലാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക രഞ്ജിതയുടെ മരണം ഏറെ വേദനിപ്പിക്കുന്ന...

അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണത് ഹോസ്റ്റലിനു മുകളിലേക്ക്

12 June 2025

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നു വീണതു ജനവാസ മേഖലയിലെ ഒരു ഹോസ്റ്റലിന് മുകളിലേക്ക്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്ത് ഇന്റേണ്‍ ഡോക്ട...

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും

12 June 2025

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെയാത്രാവിമാന ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍ നായര്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപകുമ...

ആ 10 മിനിറ്റുകള്‍ക്ക് എന്റെ ജീവന്റെ വിലയുണ്ടായിരുന്നു....

12 June 2025

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചു. യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നു ...

കിടുങ്ങിവിറച്ച് രാജ്യം: എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ ഉയരുന്നു: വിമാനം ഇടിച്ചുകയറിയത് ഹോസ്റ്റൽ കെട്ടിടത്തിലേയ്ക്ക്: നിരവധി എംബിബിഎസ്‌ വിദ്യാർത്ഥികൾക്ക് പരിക്ക്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരം...

12 June 2025

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണ സംഭവത്തിൽ മരണസംഖ്യ ഉയരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബ...

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

12 June 2025

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങളും നാട്ടുക്കാരു...

ആഗസ്റ്റ് മാസത്തോടെ പാകിസ്ഥാനിലേക്ക് 40 ചൈനീസ് ജെ-35എ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ വിതരണം ആരംഭിക്കാൻ സാധ്യത..പൈലറ്റുമാർ ഇതിനകം ചൈനയിൽ പരിശീലനം നേടുന്നുണ്ട്,..

12 June 2025

ഐഎംഎഫും മറ്റു സ്ഥാപനങ്ങളും തുടർച്ചയായി പാകിസ്ഥാന് വായ്പകള്‍ നൽകിവരികയാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ആണ് പാകിസ്ഥാന് ഐഎംഎഫ് 100 കോടി ഡോളര്‍ കടമായി നല്‍കിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദത്തിനെതിരായ സമിതിയില്‍ ...

Malayali Vartha Recommends