NATIONAL
തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ
കരുക്കൾ നീക്കി BJP... തന്ത്രം മെനഞ്ഞ് ഷാ... മോദിയുമായി രാത്രി 5 മണിക്കൂർ യോഗം... 2024ൽ വ്യാപക ട്വിസ്റ്റിലേക്ക്...
29 June 2023
2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ അഴിച്ചു പണിക്ക് ഒരു ബിജെപി നേതൃത്വം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയാൻ മുതിർന്ന ബിജെപി നേതാക്കൾ ബുധനാഴ്ച രാത്രി യോഗം ചേർന്നു. കേന്ദ്രമന്ത്രി സഭയില...
ചൈനയെ മറികടന്ന് അത് സ്വന്തമാക്കി ഇന്ത്യ... അമ്പരപ്പിൽ ലോകരാജ്യങ്ങൾ... ഞെട്ടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
29 June 2023
അഭിമാനകരമായ നേട്ടങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മുടെ രാജ്യം. കേന്ദ്ര സർക്കാർ അധികാരത്തിലേറും മുൻപ് നൽകിയ ഒരു വാക്കായിരുന്നു ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യൻ റോഡുകളെ ഉയർത്തും എന്നത്. അത് ഇപ്പോൾ സംശയ...
സിദ്ധരാമയ്യ അന്ന് ഭയന്നു! ഞാനായിരുന്നെങ്കിൽ... പിന്നെയും ഒളിയമ്പുമായി ഡി. കെ. ശിവകുമാർ.. സിദ്ധരാമയ്യയ്ക്ക് എതിരെ ഡികെ
29 June 2023
കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഒളിയമ്പുമായി ഡികെ ശിവകുമാർ. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച് ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഡി.കെ.ശിവകുമാറിന്റെ പുതിയ പ്ര...
ഇന്ത്യൻ ട്രാക്കുകൾ കീഴടക്കും... ചീറിപ്പായാൻ ഹൈഡ്രജൻ ട്രെയിൻ... അമ്പരപ്പിൽ ലോകരാജ്യങ്ങൾ!
29 June 2023
ദേശീയ ഗതാഗത ശൃംഖലയെ ഹരിതാഭമാക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ വരാൻ ഒരുങ്ങുകയാണ്. പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്ര...
മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത മോദി ഭിന്നിപ്പിച്ച് വിജയം നേടാൻ ശ്രമിക്കുന്നു: ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കും: രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ നീക്കം; പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ല! ജനം പാഠം പഠിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ
29 June 2023
ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭിന്നിപ്പിച്ച് വിജയം നേടാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമ...
ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരം, നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിൽ, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ്ജ് ചെയ്യുമെന്ന് ഡോക്ടർമാർ
29 June 2023
അജ്ഞാതരുടെ വെടിയേറ്റ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ആസാദ്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. മ...
ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി... സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
28 June 2023
കര്‍ണാടകത്തില്‍ ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ദാവന്‍ഗരെ ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോ...
ത്രിപുരയില്‍ രഥയാത്രയ്ക്കിടെ അപകടം... രഥം വൈദ്യുത ലൈനില്‍ തട്ടി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഷോക്കേറ്റ് മരിച്ചു
28 June 2023
ത്രിപുരയില്‍ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനില്‍ തട്ടി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഷോക്കേറ്റ് മരിച്ചു. 15പേര്‍ക്ക് പരിക്കേറ്റു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. വര്‍ഷം തോറും നടക്കുന്ന ...
ചന്ദ്രയാന്‍3 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ...
28 June 2023
ചന്ദ്രയാന്‍3 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30 നായിരിക്കും ചാന്ദ്ര ദൗത്യത്തിന് തുടക്കമാവുക. ചന്ദ്രയാന്‍2 ദൗത്യത്തില്‍ നിന്നുള്ള പോരായ്മകള്‍ ഉള്‍ക്കൊണ്ടാണ് മൂന്നാം ...
മണിപ്പുരിലെ കലാപത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്... 131 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍
28 June 2023
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ സൈന്യം സാഹയമഭ്യര്‍ത്ഥിച്ച സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടില്ല. പ്രധാനമന്ത്രിയടക്കം ഇപ്പോഴും മണിപ്പുരിലെ കലാപത്തെ കുറിച്...
താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങാതെ അത് മറികടന്നും പദ്ധതി നടപ്പാക്കിയേനെ; കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒളിയമ്പ് എയ്ത് ഡികെ ശിവകുമാർ
28 June 2023
കർണ്ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ വാക്ക് പോര് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു സംഭവം നടന്നിരിക്കുകയാണ്. 2017-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയം ഒരു സ്റ്റീൽ ...
മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
28 June 2023
മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡാതിയ ജില്ലയിലെ ബുഹറ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്വാളിയോറിലെ ബി...
പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ.
28 June 2023
പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ ആയിരുന്നു റെയ്ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെയ...
അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ജമ്മുവില്‍... 62 ദിവസം നീളുന്ന അമര്‍നാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്, യാത്രയ്ക്ക് മുന്നോടിയായി നിരവധി തീര്‍ത്ഥാടകര്‍ ജമ്മുവില്‍
28 June 2023
ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മുവില്‍. 62 ദിവസം നീളുന്ന അമര്‍നാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി നിരവധി തീര്‍ത്ഥാടകരാണ് ജമ്മുവിലെ...
മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..... കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം കടുപ്പിച്ചിരിക്കുന്നതിനു പിന്നാലെയാണ് രാഹുല്‍ കലാപ ബാധിത മേഖല സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം
28 June 2023
മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..... കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം കടുപ്പിച്ചിരിക്കുന്നതിനു പിന്നാലെയാണ് ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















