NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
മമതാ ബാനര്‍ജിയെ വലിച്ച് താഴെയിട്ട് ഗവർണര്‍ ആർഎൻ രവി..ഗവർണർ ബംഗാൾ മന്ത്രിസഭ പിരിച്ചുവിട്ടു..നാളെ രാവിലെ 10ന് ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും..
08 May 2026
നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി പദവിയിൽ നിന്ന് മമതാ ബാനര്‍ജിയെ വലിച്ച് താഴെയിട്ട് ഗവർണര്‍ ആർഎൻ രവി . ഗവർണർ ബംഗാൾ മന്ത്രിസഭ പിരിച്ചുവിട്ടു, ഇതോടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാല...
മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി എം.പി ശശി തരൂർ....
08 May 2026
മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി എം.പി ശശി തരൂർ. ചർച്ചയിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ . ഇന്നലെ കേരളത്തിലെത്തിയ നിരീക്ഷകർ ഡ...
ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം; തണ്ണിമത്തനിൽ മാരക എലി വിഷം കുത്തിയിറക്കി, 'സിങ്ക് ഫോസ്ഫൈറ്റ്' സാന്നിധ്യം ...! ഫൊറൻസിക് ഫലം പുറത്ത്, കുടുബത്തെ കൊന്നത്? വീട്ടിലെത്തിയവ അതിഥികളെ പോലീസ് തൂക്കി
08 May 2026
മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധ കാരണമല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. മരിച്ചവരുടെ ശ...
ബംഗാളില്‍ രാഷ്ട്രപതി ഭരണം... ബംഗാളില്‍ മന്ത്രിസഭയെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ
08 May 2026
അങ്ങനെ വര്‍ഷങ്ങളായി തുടങ്ങിയ മോദി ദീതി തര്‍ക്കത്തിന് പരിസമാപ്തി. പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ. രാജിവയ്ക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ഗ...
വാഹനാപകടത്തിൽ 100 ശതമാനം വൈകല്യമുണ്ടായ 14കാരന് 56 ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി
08 May 2026
വാഹനാപകടത്തിൽ 100 ശതമാനം വൈകല്യമുണ്ടായ 14കാരന് 56 ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശി ഹൻസ്‌രാജിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദുർകർ എന്നിവരട...
മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു.... ഗവർണർ ആർഎൻ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു....
08 May 2026
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു. ഗവർണർ ആർഎൻ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ച...
വിജയ്‌യെ കാണാന്‍ താനൂരില്‍ നിന്നു ചെന്നൈക്ക് കാല്‍നടയായി ദമ്പതികള്‍
08 May 2026
വിജയ്‌യെ കാണാന്‍ താനൂരില്‍ നിന്ന് ചെന്നൈയിലേക്കു നടക്കുകയാണ് ദമ്പതികള്‍. ഡ്രൈവറായ കെ.എസ്.മുഹമ്മദ് റാഫിയും ഭാര്യ സി.പി.ഉമ്മു ഷഹനമോളും ചേര്‍ന്നാണ് ചെന്നൈയിലേക്കു നടക്കുന്നത്. കോട്ടയം സ്വദേശിയാണ് മുഹമ്മദ...
തമിഴകത്ത് അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു
08 May 2026
കഴിഞ്ഞ 16 മണിക്കൂറിനിടെ രണ്ടാം വട്ടവും ലോക്ഭവനിലെത്തിയ വിജയ്, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണം കിട്ടാതെ നിരാശനായാണ് ഇന്ന് മടങ്ങിയത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എല്‍എമാരുടെ പിന്തു...
ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍
07 May 2026
ബംഗാള്‍ നിയമസഭയെ ഗവര്‍ണര്‍ ആര്‍.എന്‍.രവി പിരിച്ചുവിട്ടു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനു പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. നട...
വിജയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടി വി കെയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍; നിലവില്‍ ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്
07 May 2026
വിജയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലെന്നാണ് തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള രാജേന്ദ്ര ആര്‍ലേക്കര്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്നലെ വിജയ് ഗ...
തണ്ണിമത്തൻ മരണങ്ങളിൽ നടുക്കുന്ന വഴിത്തിരിവ്; കത്തിയിൽ പുരട്ടിയത് വിഷം? അന്വേഷണം ആസൂത്രിത കൊലപാതകത്തിലേക്ക്...
07 May 2026
മുംബൈ പൈധുനിയിലെ ദൊകാഡിയ കുടുംബത്തിന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറുന്നു. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന് ആദ്യം കരുതിയെങ്കിലും, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ വിഷബാ...
വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു..മമത ബാനർജിയെ പിന്നിൽ നിന്നും കുത്തി.. നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കും..
07 May 2026
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച...
ഞെട്ടിക്കുന്ന അനുഭവം.. സാധാരണക്കാരിയായി ബസ് സ്റ്റാന്‍ഡിലെത്തി പൊലീസ് കമ്മീഷണര്‍..സമീപിച്ചത് 40 ഓളം പുരുഷന്മാർ..അകലെ കാത്തു നിന്ന മഫ്തി പോലിസ് എത്തിപിടികൂടി..
07 May 2026
അർധരാത്രി വേഷംമാറി കമ്മീഷണർ റോഡിലിറങ്ങി; സമീപിച്ചത് 40 ഓളം പുരുഷന്മാർ! ഞെട്ടിക്കുന്ന അനുഭവം..ഇന്നും സ്ത്രീ സുരക്ഷാ എത്രത്തോളം നമ്മുടെ രാജ്യത്തുണ്ട് എന്നുള്ളതിന്റെ ഏറ്റവും നടുക്കുന്ന ഉദാഹരണമാണ് ഈ സംഭവം...
അസാമിൽ ഹാട്രിക് വിജയത്തോടെ അധികാരത്തുടർച്ച ഉറപ്പാക്കിയ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യയ്‌ക്ക് രാജി സമർപ്പിച്ചു
07 May 2026
അസാമിൽ ഹാട്രിക് വിജയത്തോടെ അധികാരത്തുടർച്ച ഉറപ്പാക്കിയ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യയ്‌ക്ക് രാജി സമർപ്പിച്ചു. 10ന് ബി.ജെ.പി എം.എൽ.എമാർ യോഗം ചേർന്ന് നിയമസഭാ കക്...
സമനില തെറ്റി ആയുധമെടുത്ത് മമത..തന്നെ തോൽപിച്ച നേതാവ് സുവേന്ദു അധികാരിയുടെ പി എ യെ കൊന്നു..നടു റോഡിലിട്ട് തീർത്തു..ബംഗാളിൽ അക്രമം കൊലപാതകം..
07 May 2026
ഭരണം പോയപ്പോൾ സമനില തെറ്റി ആയുധമെടുത്ത് മമത . പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ സര്‍വ്വാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാനം പിടിച്ചടക്കിയതിന് പിന്നാലെ, രാഷ്ട്രീയ കൊലപാ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















