Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

'നാട് നന്നാകാന്‍ യു.ഡി.എഫ്'... നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകമിറക്കി യുഡിഎഫ്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാചകം പ്രകാശനം നിർവ്വഹിച്ചു...

04 MARCH 2021 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

എൽഡിഎഫിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകമിറക്കി യുഡിഎഫും രം​ഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാചകമാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നത്.

യു.ഡി.എഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാചകം പ്രകാശനം നിർവ്വഹിച്ചു. പ്രചാരണ വാചകത്തിനു​ പുറമെ മുന്നണി പ്രഖ്യാപിക്കുന്ന പുതിയ എല്ലാ പുതിയ പദ്ധതികള്‍ക്കൊപ്പവും 'വാക്ക് നല്‍കുന്നു യുഡിഎഫ്' എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് അറിയിച്ചു.

അതോടൊപ്പം 'സംശുദ്ധ ഭരണം, സദ്ഭരണം, ഐശ്വര്യകേരളത്തിനായി വോട്ടു ചെയ്യാം യു.ഡി.എഫിന്' എന്ന പ്രചാരണവും ഉണ്ടാകും. സീറ്റ് വിഭജനം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതിന് ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന ഗുണകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രചാരണവും ഉണ്ടാകും. തകര്‍ന്ന കേരളത്തെ കരകയറ്റുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

 

'ഐശ്വര്യ കേരളം ലോകോത്തര കേരളം' എന്ന പേരിൽ പ്രകടനപത്രികയും ഉടൻ തന്നെ പുറത്തിറക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും പി.ആർ.ഡി പരസ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്​.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമ്മീഷൻ എത്രയും വേഗം ഇടപെടണം എന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്​ സർവേകളില്‍ യു.ഡി.എഫ് വിശ്വസിക്കുന്നില്ല. ജനങ്ങളിലാണ് വിശ്വാസമെന്നും എന്നും ജനങ്ങള്‍ തങ്ങളുടെ ഒപ്പമുണ്ടെന്നും പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സര്‍ക്കാരിന്റെ അവസാനത്തെ ആറു മാസക്കാലം പിആര്‍ഡിയെ ഉപയോഗിച്ച് നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വച്ചു നല്‍കിയത് ഈ സര്‍ക്കാരാണെന്ന കളവ് പ്രചരിപ്പിച്ചു.

 

എല്‍ഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ചു കൊടുത്തു വെന്ന് അവകാശപ്പെടുമ്പോള്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കിയതെന്നും പ്രസ്താനയില്‍ സൂചിപ്പിക്കുന്നു.

സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. അതേസമയം, 'ഉറപ്പാണ് എൽ.ഡി.എഫ്' എന്നതാണ് ഇടതു മുന്നണി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (6 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (13 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (19 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends