Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേരള കോൺഗ്രസുമായി ജോസഫ് ​ഗ്രൂപ്പ് ധാരണയാകും... ഒമ്പതു സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ഉറപ്പ് പറഞ്ഞത്... പേരാമ്പ്രയിൽ കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കും...

07 MARCH 2021 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പിടിവാശികൾക്കൊടുവിൽ നയപരമായി കാര്യങ്ങൾ തീരുമാനിച്ച് ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണ് കോൺ​ഗ്രസിൽ ​ജോസഫ് ​ഗ്രൂപ്പ്. ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകി ജോസഫ് ഗ്രൂപ്പുമായുള്ള തർക്കം തീർക്കാൻ യു.ഡി.എഫിൽ ഇപ്പോൾ ധാരണയായിട്ടുണ്ട്.

കോട്ടയത്ത് കോൺഗ്രസ്-അഞ്ച്, കേരള കോൺഗ്രസ് ജോസഫ്- മൂന്ന് എന്നിങ്ങനെയാണ് നിലവിൽ സീറ്റുവിഭജനം നടത്തിയിരിക്കുന്നത്. ഒമ്പതു സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ നിലവിൽ ധാരണ. ഒരു സീറ്റു കൂടി ഈ അവസരത്തിൽ അവർ ചോദിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ഇതുവരെയും പാർട്ടിയിൽ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസിനുള്ള സീറ്റുകൾ ഇവയൊക്കെയാണ്, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട്.

കോട്ടയത്ത് കോൺഗ്രസിന് പുതുപ്പള്ളി, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ലഭിക്കും. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നത് ധാരണയായിട്ടുണ്ട്.

3 ടേം കഴിഞ്ഞവർ മാറിനിൽക്കണമെന്ന നയം നിലനിൽക്കേ ഉമ്മൻചാണ്ടിക്ക് പ്രത്യേക ഇളവാണ് ലഭിച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസ് മത്സരിക്കും. ഏറ്റുമാനൂരിനെ ചൊല്ലിയാണ് കോൺഗ്രസുമായുള്ള തർക്കം അവസാനം വരെയും നീണ്ടു പോയത്.

പത്തു സീറ്റെന്ന ആവശ്യവും തർക്കത്തിന് കാരണമായി. പത്താമത്തെ സീറ്റായി പേരാമ്പ്ര വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, 40 വർഷമായി കേരള കോൺഗ്രസ് തോൽക്കുന്ന പേരാമ്പ്ര വിട്ടു നൽകണമെന്നും തങ്ങൾക്ക് വിജയ പ്രതീക്ഷയുള്ള സ്ഥാനാർഥിയുണ്ടെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനെയാണ് കോൺഗ്രസ് പേരാമ്പ്രയിൽ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ ക്കുറിച്ചുള്ള കേരള കോൺഗ്രസിലെ ഏകദേശ ധാരണയിങ്ങനെയാണ്

തൊടുപുഴ- പി.ജെ. ജോസഫ്

കടുത്തുരുത്തി- മോൻസ് ജോസഫ്

ഇടുക്കി- ഫ്രാൻസിസ് ജോർജ്

കോതമംഗലം- ഷിബു തെക്കുംപുറം

ചങ്ങനാശ്ശേരി - വി.ജെ. ലാലി/സാജൻ ഫ്രാൻസിസ്

തിരുവല്ല- ജോസഫ് എം. പുതുശ്ശേരി/വർഗീസ് മാമ്മൻ

കുട്ടനാട്- ജേക്കബ് എബ്രഹാം

ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ

ഏറ്റുമാനൂർ -പ്രിൻസ് ലൂക്കോസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (12 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (5 hours ago)

Malayali Vartha Recommends