Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന അവകാശവാദം ഉന്നയിക്കാനില്ല; കാരണം 'തൃശൂ‌ര്‍ ഞങ്ങള്‍ തരികയാ' എന്ന് ജനങ്ങള്‍ പറയുകയാണ്; തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി

25 MARCH 2021 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിയോട് താന്‍ ആദ്യം ആവശ്യപ്പെട്ടത് ഗുരുവായൂരാണെന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി . പക്ഷെ തന്റെ നേതാവ് തനിക്ക് വേണ്ടി തന്നത് തൃശൂർ ആണെന്ന് അദ്ദേഹം പറഞ്ഞു.

'തൃശൂര്‍ ലേനാ ഹേ' (തൃശൂര്‍ എടുക്കണം) എന്നാണ് തന്റെ നേതാവ് പറഞ്ഞത് എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. താരം ഇന്നുമുതല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.

ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന അവകാശവാദം ഉന്നയിക്കാനില്ല, കാരണം 'തൃശൂ‌ര്‍ ഞങ്ങള്‍ തരികയാ' എന്ന് ജനങ്ങള്‍ പറയുന്ന സാഹചര്യമാണ് ഉള്ളത് .

അത്തരം അവകാശവാദത്തിന് താനില്ല. എതിര്‍സ്ഥാനാര്‍ത്ഥികളോട് തനിക്ക് സ്‌നേഹം മാത്രമാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ ഐഡിയോളജി രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കായി പേറിവരുന്ന സ്ഥാനാര്‍ത്ഥി മാത്രമാണവറെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി അഞ്ചുകൊല്ലം കൂടുംതോറും ഭരിക്കുന്നു. ഈ അഞ്ചില്‍ ചോദ്യചിഹ്നം ഉയര്‍ത്താനാണ് എന്‍ഡിഎ വരുന്നത്. എന്‍ഡി‌എയെ ഒരു തവണ പരീക്ഷിക്കാന്‍ അനുവദിക്കണമെന്നും സുരേഷ്‌ഗോപി അഭ്യര്‍‌ത്ഥിക്കുകയുണ്ടായി.

സംസ്ഥാനത്ത് വാളയാറില്‍ കുട്ടികളെ കൊന്നൊടുക്കിയത് പോരാഞ്ഞിട്ട് അതന്വേഷിക്കാനെത്തിയ സിബിഐയ്‌ക്ക് രേഖ വച്ചുമാറാന്‍ താമസിപ്പിച്ചുവെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

യുപിയില്‍ നടന്ന കന്യാസ്‌ത്രീകളോടുള‌ള അതിക്രമവും അങ്ങനെ തന്നെ. ജീവനൊടുക്കുന്ന എല്ലാ പ്രവര്‍ത്തനത്തിനും താന്‍ എതിരാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെടുകയുണ്ടായി.

സംസ്ഥാനത്ത് ഇടതിന് തുടര്‍ഭരണം പ്രവചിച്ച സര്‍വെകളെ സുരേഷ്ഗോപി വിമര്‍ശിക്കുകയുണ്ടായി. സര്‍വെകളെ തടയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തടയാനാകില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ കമ്മീഷനാണിത്. ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമാണോ എന്ന് ചോദിക്കുന്നവരോട് ജനങ്ങളുടെ വിശ്വാസം,ആചാരം ഇവ സംരക്ഷിക്കണമെങ്കില്‍ ശബരിമല വിഷയമാണെന്നായിരുന്നു സുരേഷ്ഗോപി പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends