Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ അപരന് പറ്റിയതെന്ത്? ഒറ്റ രാത്രി കൊണ്ട് കാര്യങ്ങൾ ആകെ മാറി മറിഞ്ഞു... അവസാന നിമിഷം ഇങ്ങനെയാണ്..!

26 MARCH 2021 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ബി.എസ്.പി സ്ഥാനാർത്ഥി ബിജെപിയിലെത്തിയത് എല്ലാവർക്കും ആശ്ചര്യമായിരുന്നു. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദര പത്രിക പിൻവലിച്ച്, ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിക്ക് രണ്ടാമതൊരു നിയമസഭാ മണ്ഡലം എന്ന സ്വപ്ന സാക്ഷാൽക്കാരത്തെയായിരുന്നു 2016ൽ കെ. സുന്ദര എന്ന സ്വതന്ത്ര സ്ഥാനാർഥി മഞ്ചേശ്വരത്ത് എത്തി തകർത്ത് തരിപ്പണമാക്കിയത്.

അന്ന് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രനു മണ്ഡലം നഷ്ടമായത് വളരെ നിസാരമായ 89 വോട്ടുകൾക്കായിരുന്നു. എല്ലാ സർവേകളിലും കണക്കു കൂട്ടലുകളിലും മഞ്ചേശ്വരത്ത് ഒരു പടി മുന്നിൽ നിന്നിരുന്ന സുരേന്ദ്രൻ വിജയത്തിന്റെ പടിവാതിൽക്കൽ പതറി വീണത് സുന്ദര പിടിച്ച 467 വോട്ടുകളിലായിരുന്നു. അങ്ങനെ, സംസ്ഥാനത്തെ ഏറ്റവും വിലപ്പെട്ട അപര സ്ഥാനാർഥിയെ വിലയ്ക്കെടുക്കുകയാണ് ഇത്തവണ ബിജെപി ചെയ്തത്. സ്ഥാനാർത്ഥിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയതാണെന്നും ഞായറാഴ്ച മഞ്ചേശ്വരത്ത് അഭ്യൂഹങ്ങളുണ്ടായി.

'ഓപ്പറേഷൻ താമര'യിൽ കുരുങ്ങി കെ. സുന്ദര പത്രിക പിൻവലിച്ചതോടെയാണ് കെ. സുരേന്ദ്രന്റെ ശ്വാസം നേരെ വീണത്. മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്‌പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചത്.

ശനി രാത്രി മുഴുവൻ സുന്ദര ‘അപ്രത്യക്ഷനായിരുന്നു’. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ബിഎസ്‌പി പരാതി നൽകിയെങ്കിലും ഞായറാഴ്ചയോടെ പിൻവലിക്കേണ്ടി വന്നു. ഇപ്പോഴത്തെ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടത് കൊണ്ടാണ് പത്രിക പിൻവലിക്കുന്നതെന്നും ഭീഷണിയോ സാമ്പത്തികമായുള്ള പ്രലോഭനമോ ഉണ്ടായിട്ടില്ലെന്നും കെ. സുന്ദര രാത്രി ഇരുട്ടി വെളുത്ത് കഴിഞ്ഞപ്പോഴേക്കും പറഞ്ഞു. ഇന്ന് അഞ്ചു വർഷത്തിനിപ്പുറം മഞ്ചേശ്വരത്ത് സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനു മുൻനിരയിലുണ്ട് സുന്ദര.

ബിഎസ്‌പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം അവസാന നിമിഷം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം കളംമാറ്റി ചവിട്ടുകയാണ്. അഞ്ചു വർഷം മുൻപു നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സമാഹരിച്ചത് 56,781 വോട്ടുകളാണ്. ഒന്നാമതെത്തിയ മുസ്‌ലിം ലീഗിലെ പി.ബി. അബ്‌ദുൽ റസാഖ് നേടിയത് 56,870 വോട്ടും. അതായത് വെറും 89 വോട്ടിന്റെ ക്ഷാമം.

എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരത്ത് 42,565 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. നോട്ടയ്ക്കു ലഭിച്ചത് 646 വോട്ടുകളും. മത്സരിച്ച മൂന്നു സ്വതന്ത്രരിൽ ഒരാളായ കെ. സുന്ദരയ്ക്കു ലഭിച്ചത് 467 വോട്ടുകളാണ്. കെ.സുരേന്ദ്രന്‍, കെ.സുന്ദര എന്നീ പേരുകൾ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് സുരേന്ദ്രൻ പോലും അപ്പോഴായിരുന്നിരിക്കും തിരിച്ചറിഞ്ഞത്.

കെ.സുരേന്ദ്രന്റെ തോൽവിയോടെയാകട്ടെ, സുന്ദരയുടെ വാർത്ത ദേശീയ മാധ്യമങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് കെ. സുരേന്ദ്രൻ പരാതി നൽകിയെങ്കിലും 2019ൽ അതു പിൻവലിക്കേണ്ട സാഹചര്യമായിരുന്നു.

ഇക്കുറി ബിജെപി ജയിക്കുന്നെങ്കിൽ ജയിക്കട്ടെ എന്ന നിലപാടിലാണ് അപരൻ. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ബിജെപി എടുത്ത തീരുമാനത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ട്. അതുകൊണ്ട് തന്നെ ബിജെപി തോൽക്കാൻ കാരണമാകരുതെന്നു സുന്ദര തീരുമാനിച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു തന്റെ അടുത്ത് സംസാരിക്കാൻ ബിജെപി നേതാക്കൾ വന്നത്. അതിനു ശേഷം അവർക്കൊപ്പം പോയി. ഇഷ്ട പ്രകാരമാണ് പോയത്. ഒറ്റയ്ക്കു പ്രവർത്തിക്കുന്നതിലും നല്ലത് യോജിച്ചു പോകാവുന്ന കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുന്നതാണെന്നു തോന്നിയതായി സുന്ദര വ്യക്തമാക്കിയിരുന്നു. ശേഷം, പാർട്ടിയിൽ ചേർന്ന് കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തനവും ആരംഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends