Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

2024 ലെ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കണമെ്ങ്കില്‍ തന്നെ നിരവധി കടമ്പകള്‍ കടക്കാനുണ്ട്. കേസുകള്‍ നിരവധി അനവധി നിലനില്ക്കുന്നതിനാല്‍ അയോഗ്യത ഏതു നിമിഷവും കടന്നു വരാമെന്ന സ്ഥിതിയാണ്. നില കൂടുതല്‍ ഭദ്രമാക്കാന്‍ ബിജെപി നീക്കുന്ന കരുക്കളുടെ ഭാഗമാണ് ചൈനീസ് ബന്ധത്തെ കുറിച്ചുള്ള ആരോപണവുമെന്നത് ശ്രദ്ധേയമാണ്

08 AUGUST 2023 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

രാഹുലിന്റെ തിരിച്ചു വരവ് ഇന്ത്യ മുന്നണിയ്ക്ക് ആവേശം നല്കിയെന്ന് കൊട്ടി ഘോഷിക്കുമ്പോള്‍ ഐക്യം ചവറ്റുകൊട്ടയിലെറിയണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്കുള്ളത്. ഐക്യത്തിലെ ശരത് പവ്വാര്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ കൂടെ നിറുത്തുന്നതിനുള്ള ചര്‍ച്ചകള്‍ മോദിയും അമിത് ഷായും ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. കെട്ടപടുക്കുന്ന ഐക്യത്തെ തകര്‍ത്തെറിയാന്‍ പറ്റുന്ന ആയുധങ്ങള്‍ ശേഖരിക്കുന്ന തിരിക്കിലാണവര്‍ .2024 ലെ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കണമെ്ങ്കില്‍ തന്നെ നിരവധി കടമ്പകള്‍ കടക്കാനുണ്ട്. കേസുകള്‍ നിരവധി അനവധി നിലനില്ക്കുന്നതിനാല്‍ അയോഗ്യത ഏതു നിമിഷവും കടന്നു വരാമെന്ന സ്ഥിതിയാണ്. നില കൂടുതല്‍ ഭദ്രമാക്കാന്‍ ബിജെപി നീക്കുന്ന കരുക്കളുടെ ഭാഗമാണ് ചൈനീസ് ബന്ധത്തെ കുറിച്ചുള്ള ആരോപണവുമെന്നത് ശ്രദ്ധേയമാണ്.

ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്തുനിന്നു പണം പറ്റിയതായി ലോക്‌സഭയില്‍ ഉന്നയിച്ച ആരോപണം കടുപ്പിക്കാന്‍ ബിജെപി തീരമാനിച്ചിരിക്കുന്നു. ബിജെപി അംഗം നിഷികാന്ത് ദുബെയാണ് ശൂന്യവേളയില്‍ കോണ്‍ഗ്രസിന്റെ വിദേശ ബന്ധം ആരോപിച്ചത്. രാഹുല്‍ ഗാന്ധി സഭയിലെത്തിയ ഉടനെയായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരെയും മറ്റും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച ദുബെ പറഞ്ഞ നേതാക്കളുടെയും പോര്‍ട്ടലിന്റെയും രാജ്യത്തിന്റെയും പേരുകള്‍ പിന്നീട് രേഖയില്‍നിന്നു നീക്കിയെങ്കിലും ആരോപണത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയിട്ടില്ല.

ദുബെയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗം ഹൈബി ഈഡന്‍ അവകാശലംഘന നോട്ടിസ് നല്‍കി. സഭയിലുള്ള അംഗത്തെ അപകീര്‍ത്തിപ്പെടുത്തിയതിനാണിത്. രാഹുലിനെയും സോണിയയെയും ചൈനീസ് ദല്ലാള്‍ എന്നു ദുബെ വിളിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ദുബെയ്ക്ക് ചട്ടം ലംഘിച്ചു മൈക്ക് നല്‍കിയെന്നാരോപിച്ച് 'ഇന്ത്യ' മുന്നണി സ്പീക്കറോടു പരാതിപ്പെട്ടിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ക്രമപ്രശ്‌നത്തിലൂടെ വിഷയമുന്നയിക്കാന്‍ ഹൈബിയും അധീര്‍ രഞ്ജന്‍ ചൗധരിയും ശ്രമിച്ചെങ്കിലും ചെയര്‍ അനുവദിച്ചില്ല. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബിആര്‍എസും ബിഎസ്പി അംഗം ഡാനിഷ് അലിയും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തെന്നതും ശ്രദ്ധേയമാണ്യ

അയോഗ്യതയുടെ' പൂട്ടുകള്‍ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക് എ്ത്തിയപ്പോള്‍ ചൈനീസ് ചാരനെന്ന പട്ടമാണ് ചാര്‍ത്തി കെടുത്തത്. 137 ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കോണ്‍ഗ്രസിനു മാത്രമല്ല, പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യ്ക്കും ആത്മവിശ്വാസവും ആവേശവുമായിരുന്നു. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും രാഹുല്‍ പങ്കെടുക്കും. പ്രസംഗത്തിലെ 'മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു രാഹുലിന്റെ ലോക്‌സഭാംഗത്വം തിങ്കളാഴ്ച പുനഃസ്ഥാപിച്ചത്.

അപകീര്‍ത്തിക്കേസില്‍ രാഹുലിന് എന്തുകൊണ്ടു പരമാവധി ശിക്ഷ എന്നതിനു ഗുജറാത്തിലെ കോടതികള്‍ കാരണം പറഞ്ഞില്ലെന്നു വിമര്‍ശിച്ചിരിക്കുകയാണ്. പൊതുപ്രവര്‍ത്തനത്തില്‍ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നും കേസിന്റെ അനന്തരഫലം വലുതാണെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
. ''അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ 2 വര്‍ഷം തടവോ പിഴയോ രണ്ടുമോ ആണ്. രാഹുലിന്റെ കേസില്‍ പരമാവധി 2 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതിനുള്ള കാരണം വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (5 minutes ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (19 minutes ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (28 minutes ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (38 minutes ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (50 minutes ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (1 hour ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (11 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (11 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (12 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (13 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (13 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (14 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (14 hours ago)

Malayali Vartha Recommends