Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

കെ ഫോണില്‍ ഗുജറാത്ത് കമ്പനി വരുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ പ്രകാരമെന്ന് രമേശ് ചെന്നിത്തല; ഐടിയുടെ ചുതലയില്‍ മുഖ്യമന്ത്രി വന്ന ശേഷം നടക്കുന്നത് എല്ലാം ഒരേ പാറ്റേണിലുള്ള അഴിമതി; കെ ഫോണില്‍ സിഎജി കണ്ടെത്തല്‍ ഗൗരവതരം; മുഖ്യമന്ത്രി ജനത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

20 AUGUST 2023 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

കെ ഫോണില്‍ ഇന്റര്‍നെറ്റ് ദാതാവായ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള ഇഷാന്‍ ഇന്‍ഫോടെക്കിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പുതിയ ടെന്‍ഡര്‍ വിളിക്കാതെ ഗുജറാത്തി കമ്പനിക്ക് കരാർ നല്‍കാനുള്ള നീക്കം അഴിമതിയാണ്. ഐടിയുടെ ചുമതലയില്‍ മുഖ്യമന്ത്രി വന്നതിനു ശേഷം ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്.

എല്ലാം ഐടിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ ഫോണില്‍ പലിശ രഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. പലിശ ഈടാക്കണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും സിഎജി വ്യക്തമാക്കുന്നു.

കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട് ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരായി ആരോപണം ഉയരുന്നു. അദ്ദേഹത്തിന്റെ മകന്റെ കമ്പിനിക്കെതിരെ ആരോപണം ഉയരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയരുന്നു. ഈ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ബോധ്യമായിട്ടും കേരളത്തിന്റെ കഴിഞ്ഞ ഏഴുമാസമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല.

തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ എന്തുചെയ്താലും ഒരു പ്രശ്നവുമില്ല എന്ന നിലയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സാധാരണ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ ആരോപണത്തെ സംബന്ധിച്ച് അവര്‍ പ്രതികരിക്കും. നിജ സ്ഥിതി ബോധ്യപ്പെടുത്താറുണ്ട്.

അതാണ് രാഷ്ട്രീയത്തിലെയും പൊതു ജീവിതത്തിലെയും ശൈലി. എന്നാല്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ്. മോദി തനിക്കെതിരെ ഉയരുന്ന ഒരു ആരോപണത്തിലും മറുപടി പറയുന്നില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കോവിഡ് കാലത്ത് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക മറുപടി പറയേണ്ടി വന്നത്. അന്ന് ഒരു മണിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതുകൊണ്ടാണ്. സ്പ്രിങ്ഗ്ലര്‍, ബെവ്കോ, ഇ-ബസ് തുടങ്ങി നിരവധി അഴിമതി ആരോപങ്ങള്‍ക്കും മറുപടി പറയാന്‍ നിര്‍ബന്ധിതനായി. അങ്ങനെ അന്ന് അഴിമതി തടയാനായി, സുരക്ഷാ കവചത്തിന്റെ ബലത്തില്‍ മൗനത്തിന്റെ വാത്മീകത്തിലാണ് മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനല്ല മുഖ്യമന്ത്രി. ഈ സൗകര്യം ഉപയോഗിച്ച് ഏത് അഴിമതിയും മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നുമദ്ദേഹം പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends