വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യമുയർത്തി ജനകീയ പ്രക്ഷോഭത്തിലേക്ക് കേരള കോൺഗ്രസ് എം

വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യമുയർത്തി ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കേരള കോൺഗ്രസ് എം. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കടലാവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്.
പാർലമെന്റിൽ യോജിച്ച പ്രക്ഷോഭത്തിനാണ് നീക്കം. കേന്ദ്രം വിചാരിച്ചാൽ മാത്രമേ നിയമം നടപ്പിലാകൂ എന്നും നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് UDF ന്റെ ആര് മത്സരിച്ചാലും ഭയമില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം ;
https://www.facebook.com/Malayalivartha