Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തിയ കളളപ്പണം വെളുപ്പിക്കലും കുഴല്‍പ്പണ ഇടപാടിലും നിരവധിയിടങ്ങളില്‍ ജയരാജന്‍ പി എന്ന പേര് വന്നിട്ടുണ്ടന്നാണ് ഇ.ഡി വെളിപ്പെടുത്തുന്നത്

05 OCTOBER 2023 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തിയ കളളപ്പണം വെളുപ്പിക്കലും കുഴല്‍പ്പണ ഇടപാടിലും നിരവധിയിടങ്ങളില്‍  ജയരാജന്‍ പി എന്ന പേര് വന്നിട്ടുണ്ടന്നാണ് ഇ.ഡി വെളിപ്പെടുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലിന് ചുക്കാന്‍ പിടിച്ച സതീഷ് കുമാറിന് ഇ.പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. രണ്ടു പേരും നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും വിദേശത്ത് ബിസിനസുണ്ടെന്നുമൊക്കെയായിരുന്നു പുറത്തു വന്ന വിവരങ്ങള്‍. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കെതിരെ കേസു കൊടുക്കുമെന്ന പ്രഖ്യാപിച്ച് ഇ.പി.തല്ക്കാലം തലയൂരിയപ്പോഴാണ് കരുവന്നൂര്‍ ഡയറിയില്‍ ജയരാജന്‍ .പി എന്ന പേര് ഉയര്‍ന്നു വന്നത്.

വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ആയുധമായി മാറാന്‍ സാധ്യതയുള്ള പേരായതിനാല്‍ ഇ.ഡി, ജയരാജന്‍. പി ആരെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കണ്ണൂര്‍,തൃശ്ശൂര്‍ ജില്ലകളിലെ ഉന്നതരായ നിരവധി സിപിഎം നേതാക്കളുടെ പേരുകള്‍ താമസിയാതെ പുറത്തു വരും. കരിമണല്‍ കമ്പനിയിലെ മാസപ്പടി ഡയറിയിലെ പി.വി ഞാനല്ല എന്നു പറഞ്ഞൊഴിഞ്ഞതുപോലെ ഇഡിയുടെ മുന്നില്‍ കൈകഴുകാനാകില്ലെന്നാണ് കണക്കു കൂട്ടുന്നത്. സതീഷ്‌കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് വന്നതും അക്കൗണ്ടില്‍ നിന്ന് പുറത്തേയ്ക്കു പോയതുമായ തുകകള്‍ ആര്‍ക്കൊക്കെയാണ് കിട്ടയതെന്ന അന്വേഷണത്തില്‍ നിന്നാണ് പുതിയ പേരുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സതീഷ്‌കുമാര്‍ ബാങ്കുകളില്‍ നിന്നെടുത്ത വലിയ തുകയുടെ വായ്പകള്‍, പണമായി പിന്‍വലിച്ച തുക ഇതൊക്കെ ആരിലേയ്ക്ക് അല്ലെങ്കില്‍ എവിടേയ്ക്കാണ് എത്തിയതെന്ന വിവരവും ഇഡി ശേഖരിച്ചിട്ടുണ്ട്. ജയരാജന്‍.പി എന്നത് കണ്ണൂരിലെ സിപിഎം നേതാവിനെയാണോ ലക്ഷ്യം വെയ്ക്കുന്നതെന്ന കാര്യത്തില്‍ സംശയം ബലപ്പെടുകയാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെയാണ്  ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടത്. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് കുറ്റകൃത്യത്തിലെ പണം എത്തിയെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാള്‍ വിദേശത്താണെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കൊപ്പം കേസിലെ പ്രധാനപ്രതി വെളപ്പായ സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇ.ഡി. പറയുന്നു.ജയരാജന്‍ പി, മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വഴി സതീഷ്‌കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജയരാജന്‍ പിയും മുകുന്ദനും ആരൊക്കെയാണെന്ന് ഇ.ഡി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ സതീഷ്‌കുമാറിന്റെ ബന്ധുവാണെന്നാണ് വിവരം.

സതീഷ്‌കുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയും ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഏതെല്ലാം അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ ഉടമസ്ഥരെ പ്രതികള്‍ ആക്കാനും സാധ്യതയുണ്ട്. സതീഷിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
അതേസമയം, കേസില്‍ മറ്റൊരു സി.പി.എം. കൗണ്‍സിലറെക്കൂടി ചോദ്യംചെയ്തിരുന്നു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപ്പുറത്തിനേയാണ് ചോദ്യംചെ. ബുയ്തത്.  നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മധു ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മറ്റൊരു സി.പി.എം. കൗണ്‍സിലറായ പി.ആര്‍. അരവിന്ദാക്ഷന് പുറമേ, മധുവിനും സതീഷ്‌കുമാറുമായി ബന്ധമുണ്ടെന്നും വായ്പ്പാത്തട്ടിപ്പിന് ഇടനിലനിന്നിട്ടുണ്ടെന്നുമാണ് ഇ.ഡി. കണ്ടെത്തല്‍.നേരത്തെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍, പി.ആര്‍. അരവിന്ദാക്ഷന് തട്ടിപ്പുമായുള്ള ബന്ധമെന്താണോ, അത് തന്നെയാണ് മധുവിനും ഉള്ളതെന്നാണ് ഇ.ഡി. കണ്ടെത്തല്‍. വായ്പ്പാത്തട്ടിപ്പിനും അതിനുശേഷമുള്ള കൊള്ളപ്പലിശ ഇടപാടുകള്‍ക്കും ഇരുവരും ഇടനിലക്കാരനായി നിന്നുവെന്നാണ് ഇ.ഡി. പറയുന്നത്.

അതേസമയം, കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ കുരുട്ടു പദ്ധതിയെ ഇഡി കോടതിയില്‍ ചോദ്യം ചെയ്തിരുന്നു, കരുവന്നൂര്‍ കേസിലെ പ്രതികളെ ഒരുമിച്ച് ഒരു ജയിലിലാക്കിയതിനെതിരെയാണ് ഇഡി കോടെതിയെ സമീപിച്ചത്. അതിന്റെ ഭാഗമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ കോടതി ഉത്തരവിട്ടു കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആര്‍ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയില്‍ മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം എറണാകുളം പി.എം.എല്‍.എ. കോടതി അംഗീകരിക്കുകയായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (8 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (8 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (9 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (10 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (11 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (11 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (11 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (11 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (11 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (11 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (11 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (12 hours ago)

Malayali Vartha Recommends