Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹമാസ് ഭീകരാക്രമണത്തെ വെള്ളപൂശാനും ന്യായീകരിക്കാനും ഇറങ്ങിയവരെ സൂക്ഷിക്കുക; അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും; ഇത്തവണ അത്തരം ന്യായീകരണ തൊഴിലാളികൾ ഏജൻസികളുടെ റഡാറിലാണ്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

08 OCTOBER 2023 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

ഇസ്രായേലിൽ ജൂതരുടെ വിശുദ്ധ ദിവസം ഹമാസ് ഭീകരാക്രമണം നടത്തുന്നു. റോഡിലൂടെ കാറിൽ പോകുന്നവരെയും കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെയും കണ്ണിൽച്ചോരയില്ലാതെ വെടിവെച്ച് കൊല്ലുന്നു . തുറന്നടിച്ച് സന്ദീപ് ജി വാര്യർ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇസ്രായേലിൽ ജൂതരുടെ വിശുദ്ധ ദിവസം ഹമാസ് ഭീകരാക്രമണം നടത്തുന്നു . റോഡിലൂടെ കാറിൽ പോകുന്നവരെയും കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെയും കണ്ണിൽച്ചോരയില്ലാതെ വെടിവെച്ച് കൊല്ലുന്നു . നിരവധി ഇസ്രായേലി സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കുന്നു . ആയിരക്കണക്കിന് കിലോമീറ്ററുകൾക്കിപ്പുറത്ത് ന്യൂഡൽഹിയിൽ ഭീകരാക്രമണത്തിന്റെയും തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ യുദ്ധ പ്രഖ്യാപനത്തിന്റെയും വാർത്തകൾ വന്ന് നിമിഷങ്ങൾക്കകം ഭാരതത്തിന്റെ ഇക്കാര്യത്തിലെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചു .

യാതൊരു വിധ സങ്കോചവുമില്ലാതെ ഇസ്രായേലിന് ഭാരതത്തിന്റെ തുറന്ന പിന്തുണ. കോൺഗ്രസ് ഭരണകാലത്തേതു പോലെ പ്രസ്താവനയിൽ എവിടെയും ഇഫ്‌ ആന്റ് ബട്ട്‌ ഒന്നും ഇല്ല . വളരെ ക്ലിയർ ആയ പിന്തുണയാണ് .
നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടാണത് . വിദേശ നയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ കീഴ് വഴക്കം .

പക്ഷേ പതിവ് പോലെ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് ഫ്രിഞ്ച് എലമെൻറ് രാജ്യ താൽപര്യത്തിന് വിരുദ്ധമായി ഹമാസ് നടത്തിയ മാനവിക വിരുദ്ധമായ ഭീകരാക്രമണത്തെ പിന്തുണച്ചിരിക്കുന്നു . എന്തിന് വേണ്ടി ? സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ .

ഹമാസ് ഭീകരാക്രമണത്തെ വെള്ളപൂശാനും ന്യായീകരിക്കാനും ഇറങ്ങിയവരെ സൂക്ഷിക്കുക . അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും . ഇത്തവണ അത്തരം ന്യായീകരണ തൊഴിലാളികൾ ഏജൻസികളുടെ റഡാറിലാണ് . സംശയം വേണ്ട .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (5 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (20 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (35 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (45 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends