Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് എത്രയോ വട്ടം ബോധ്യമായ കാര്യമാണ്; ! ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നോ ഇവിടെ സാധാരണ മനുഷ്യർക്ക് വേണ്ടത് എന്തെന്നോ ഒന്നും അറിയാതെ, അവർക്കിടയിൽ പ്രവർത്തിക്കാതെ, വെറുതെ വേഷം കെട്ടി നൂലിൽ കെട്ടി ഇറങ്ങിയത് കൊണ്ട് ആഗ്രഹിക്കുന്നത് അപ്പാടെ കൊമ്പത്തെ സീറ്റ് മാത്രമാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

18 MARCH 2024 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് എത്രയോ വട്ടം ബോധ്യമായ കാര്യമാണ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ആ ബെസ്റ്റ് !! കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് എത്രയോ വട്ടം ബോധ്യമായ കാര്യമാണ്.

 

ഇത് പോലുള്ള അഞ്ച് പൈസയ്ക്ക് ഗുണം ഇല്ലാത്ത കുറെയെണ്ണത്തിന് ഒരു വിചാരമുണ്ട് ഇവരൊക്കെ ദേശീയ തലത്തിൽ എന്തോ സംഭവം ആണെന്ന്!! ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നോ ഇവിടെ സാധാരണ മനുഷ്യർക്ക് വേണ്ടത് എന്തെന്നോ ഒന്നും അറിയാതെ, അവർക്കിടയിൽ പ്രവർത്തിക്കാതെ, വെറുതെ വേഷം കെട്ടി നൂലിൽ കെട്ടി ഇറങ്ങിയത് കൊണ്ട് ആഗ്രഹിക്കുന്നത് അപ്പാടെ കൊമ്പത്തെ സീറ്റ് മാത്രമാണ്.

ആദ്യം സ്വന്തം ജില്ലയായ കണ്ണൂരിലെ ഏതെങ്കിലും ഒരു പഞ്ചായത്തിലെ വാർഡിൽ മത്സരിച്ച് ജയിച്ച് കാണിക്കൂ ഷമ!! അവിടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്തെങ്കിലും പ്രവർത്തിച്ചു കാണിച്ച ശേഷം പോരേ ലോക്സഭ സീറ്റ് ? വെറുതെ സ്റ്റുഡിയോ ഫ്ലോറിൽ പോയി ഇരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് പാടുന്നത് അല്ല ജനസേവനം.

ചാനൽ ചർച്ചയിൽ പോയിരുന്നു പണിക്കർക്ക് മുന്നിൽ അടപടലം തേയുമ്പോൾ, എന്തൊക്കെയോ വിളിച്ചു കൂവി ഫ്ലോറിൽ നിന്നും മുങ്ങുന്നത് വഴി നിങ്ങൾ പാർട്ടിക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന പേരുദോഷം ഇമ്മിണി ബല്യ ഒന്നാണ് ഷമ. ലതിക സുഭാഷിനെ പോലുള്ളവർ എത്രയോ വർഷം ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു പാർട്ടിയുടെ പല പല സ്ഥാനങ്ങളിലും എത്തിയ സ്ത്രീ ആയിരുന്നു.

അതിനാൽ അവരെ പോലുള്ളവർ സ്ത്രീകളെ അവഗണിച്ചു എന്ന് പറഞ്ഞു പാർട്ടിയോട് കലഹിച്ചതിന് ന്യായം ഉണ്ട്. എന്നാൽ ചാനൽ ചർച്ചകളിൽ പോലും നേരെ ചൊവ്വേ ഒരു കാര്യം പോലും പറഞ്ഞു ഫലിപ്പിക്കാൻ അറിയാതെ വള വള പറഞ്ഞു തേയുമ്പോൾ അക്ഷമ കാട്ടുന്ന ഇവരൊക്കെ utterly വേസ്റ്റ് ആണ്.

ഇപ്പോൾ നടപടി എടുത്ത് പുറത്താക്കിയാൽ കോൺഗ്രസിന് കൊള്ളാം, ഇല്ലെങ്കിൽ അടുത്ത നിയമസഭാ ഇലക്ഷന് കോൺഗ്രസിന് ബാധ്യത ആകും ഇവർ. പിന്നെ അഞ്ചു പൈസയുടെ വിവരവും വെളിവും ഇല്ലാത്തത് കൊണ്ട് കാവി പാളയത്തിലേയ്ക്ക് ചെന്നാലും അവർ ഗേറ്റ് തുറന്ന് കൊടുക്കില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (34 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (47 minutes ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (2 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (3 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (3 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (5 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (5 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (5 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (5 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (5 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (5 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (5 hours ago)

Malayali Vartha Recommends