Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂടുതൽ പാകിസ്ഥാൻ സേന ലാഹോറിൽ തമ്പടിച്ചു..ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോ‍ർ..അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും..ഭയന്ന് തിരിച്ചു പോയി..


മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് പത്ത് സീറ്റ് ; ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചു; സൗഹൃദ സന്ദർശനമെന്ന് സഭയും ബിജെപിയും


പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...


ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി


പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ... അതിര്‍ത്തിയില്‍ അതീവ ജാഗ്രത...കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു,

ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളും; ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തു? തദ്ദേശവകുപ്പ് മന്ത്രിയും ജലസേചന മന്ത്രിയും മേയറും ഉത്തരം നൽകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരൻ

19 JULY 2024 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് തദ്ദേശവകുപ്പ് മന്ത്രിയും ജലസേചന മന്ത്രിയും മേയറും ഉത്തരം നൽകണമെന്ന് മുന്‍ കേന്ദ്രമന്ത്രി  വി. മുരളീധരൻ. നഗരസഭാ കാര്യാലയത്തിലേക്ക് ബിജെപി തിരുവനന്തപുരം  ജില്ലാ കമ്മിറ്റി   സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് കിലോമീറ്റർ തോട് വൃത്തിയാക്കാൻ ബജറ്റിൽ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതിൽ വിശദീകരണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.



ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.  മാലിന്യം തടയുന്നതിനായി റെയിൽവേയുടെ പ്രദേശത്തേക്കു കടക്കുന്ന തോടിന്‍റെ ഭാഗത്ത് ഇരുമ്പുവലയും ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ നഗരസഭ എന്ത് ചെയ്തു എന്ന് വിശദീകരിക്കണം.  മേയർക്ക് കമ്പം കാറോട്ടത്തിലാണെന്ന് മുരളീധരന്‍ പരിഹസിച്ചു.  കാറിന്‍റെ പിന്നിലിരുന്ന് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണുന്ന മേയർ കണ്‍മുന്നിലെ മാലിന്യ കൂമ്പാരം കാണില്ല.



തദ്ദേശവകുപ്പ് മന്ത്രി അന്താരാഷ്ട്ര വിഷയങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ മാത്രം പോരാ. സാധാരണക്കാരുടെ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ക്ഷേമ പെൻഷൻ കൊടുക്കാൻ ഇല്ലാത്ത കാലത്തും കുടുംബസമേതം വിദേശയാത്ര പോയ വ്യക്തിയാണ് എം. ബി. രാജേഷ്. വിനോദസഞ്ചാരം നടത്തി മടങ്ങിയാൽ പോര വിദേശരാജ്യങ്ങളിലെ നഗരപരിപാലനം കൂടി കണ്ണു തുറന്ന് കാണണമെന്നും വി. മുരളീധരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രത്തിന് മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കം ജനം തിരിച്ചറിയുന്നുണ്ട്.. പെൻഷൻ മുടങ്ങിയാലും ആന ഇറങ്ങിയാലും മാലിന്യ സംസ്കരണം പിഴച്ചാലും കുറ്റം മോദിക്ക് എന്നതാണ് സംസ്ഥാന മന്ത്രിമാരുടെ നിലപാട്.  പിണറായി വിജയൻ്റെ ദുർഭരണത്തെ എന്നെന്നേക്കുമായി കേരളം തൂത്തെറിയുന്ന കാലം അകലെയല്ലെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 minutes ago)

രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.  (20 minutes ago)

ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ച സാഹചര്യത്തിലാണ്  (29 minutes ago)

മുന്‍ ഡി.ജി.പിയായിരുന്ന കെ.പി സോമരാജന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് നിയമനം  (33 minutes ago)

പമ്പയില്‍ നിന്ന് മല കയറാന്‍  (49 minutes ago)

ജീവിത സഞ്ചാരത്തിനിടയിലും മനസില്‍ തടയുന്ന ആശയങ്ങള്‍ തന്റേതായ ഭാഷയില്‍ പുസ്തകങ്ങളാക്കി ... 'സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരി'...  (52 minutes ago)

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും  (1 hour ago)

പഞ്ചാബിലും ചണ്ഡീഗഡിലും...  (1 hour ago)

വിധി പ്രസ്താവം വീണ്ടും മാറ്റി, തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

Operation-Sindoor പുതിയ നീക്കവുമായി പാകിസ്ഥാൻ,  (1 hour ago)

ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി....  (2 hours ago)

ഡോളറിനെതിരെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്  (2 hours ago)

ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പെരുന്തേനീച്ച് കൂട് ; പൊതുജനങ്ങൾക്കും പൊലീസുകാർക്കും ഒരു പോലെ ഭീഷണി; ഒടുവിൽ സന്നദ്ധ സേവകരുടെ ഇടപെടലിൽ തേനീച്ച കൂടുകൾ നീക്കം ചെയ്തു...  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍  (2 hours ago)

Malayali Vartha Recommends