Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നത് മാധ്യമങ്ങളുടെ വ്യാജ പ്രചാരണമാണെന്നും അതില്‍ അണികള്‍ വീഴരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

27 JANUARY 2025 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി

കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നത് മാധ്യമങ്ങളുടെ വ്യാജ പ്രചാരണമാണെന്നും അതില്‍ അണികള്‍ വീഴരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ആഗ്രഹം സിപിഎമ്മും പിണറായി വിജയനും മനസ്സില്‍ വച്ചാല്‍ മതിയെന്നും വേണുഗോപാല്‍ പറഞ്ഞു. കാസര്‍ഗോഡ് ഡിസിസിയിലെ വാര്‍ഡ് പ്രസിഡന്റ്മാരുടെ സമ്മേളനവും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശ്രീ കെ പി കുഞ്ഞിക്കണ്ണന്റെ അനുസ്മരണവും കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് സര്‍വ്വകാല റെക്കോര്‍ഡാണ്.സിപിഎം കള്ളവോട്ട് ചെയ്യാന്‍ ഏല്‍പ്പിച്ചവന്‍ പോലും യുഡിഎഫിന് വോട്ട് ചെയ്യുന്ന കാലമാണിത്.

കേരള ജനമനസാക്ഷി എല്‍ഡിഎഫ് സര്‍ക്കാരിനെതിരാണ്.കൊലയാളികളെ സംരക്ഷിക്കാന്‍ പണം ചെലവാക്കുന്ന ഭരണം കേരളത്തിന്  ആവശ്യമില്ല.ശരത് ലാലിന്റെയും കൃപേഷിന്റേയും കേസിലെ പ്രതികള്‍ക്ക് വേണ്ടി രണ്ട് കോടി രൂപ പിരിക്കുകയാണ്  സിപിഎം. പ്രതികള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കി. അടിസ്ഥാന ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് പണമില്ലാത്ത സര്‍ക്കാരാണ് കൊലപാതികളെ സംരക്ഷിക്കാന്‍ പണം ചെലവാക്കുന്നത്.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് സിപിഐഎം നടത്തുന്നത്.എത്രയൊക്കെ വിഭജിച്ചാലും ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്.സിപിഎമ്മിന്റെ കോട്ടയില്‍ പോലും ജനം യുഡിഎഫിന് വോട്ട് ചെയ്യുന്നു. കൃപേഷിന്റേയും ശരത് ലാലിന്റെയും ഘാതകരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രതികാരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവരെ പിന്തുണയ്ക്കുന്ന ഈ സിപിഎമ്മിനെ കേരളത്തിന്റെ അധികാരകസേരിയില്‍ നിന്ന് തുരത്തിയോടിക്കുകയെന്നതാണ്.

തദ്ദേശതിരഞ്ഞെടുപ്പില്‍ പരമാവധി പഞ്ചായത്തുകളില്‍ യുഡിഎഫിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യം.മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. ജയം മാനദണ്ഡമാക്കി വാര്‍ഡ് കമ്മിറ്റികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണം.


ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്കിറങ്ങണം. വീടുകള്‍ കയറി പ്രചരണം നടത്തണം. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ പ്രതിസന്ധി തുടങ്ങി പിണറായി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികള്‍ താഴെത്തട്ടില്‍ ജനങ്ങളിലെത്തിക്കുന്ന സന്ദേശവാഹകരാകണം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന സംവാദത്തിന്റെ അംബാസിഡര്‍മാരായി ഓരോരുത്തരും മാറണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് ....  (21 minutes ago)

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...  (25 minutes ago)

പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ  (31 minutes ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (58 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (1 hour ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (1 hour ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (1 hour ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (8 hours ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി  (11 hours ago)

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്....പൂർണ ഉത്തരവാദികൾ ഇവർ എല്ലാ തെളിവുകളും ഫോണിൽ  (11 hours ago)

തർക്കങ്ങൾക്കൊടുവിൽ വി.കെ മിനിമോള്‍ കൊച്ചി മേയറാകും.... ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക.... ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയറാകുക.... ബാക്കിവരുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും...  (12 hours ago)

Malayali Vartha Recommends