Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയം ഗൗരവതരമായ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

25 MARCH 2025 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയം ഗൗരവതരമായ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.   കേരളത്തിലെ ഡാമുകള്‍ നിലവില്‍ വന്നിട്ട് പതിറ്റാണ്ടുകളായി. ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണ് 26/12/2024 ലെ ഉത്തരവിലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിലവില്‍ ജെണ്ട കെട്ടി തിരിച്ചിട്ടുണ്ട്. ജെണ്ട കെട്ടിയ സ്ഥലത്ത് പട്ടയം നല്‍കാന്‍ പാടില്ലെന്ന് 2006-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ജെണ്ട കെട്ടിയതിനു പുറത്തേക്ക് പട്ടയം നല്‍കാം. അതുതന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഡാമിന്റെ ജെണ്ട കെട്ടിയ സ്ഥലത്തിന് അപ്പുറത്തേക്ക് പട്ടയം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വീട് വയ്ക്കാന്‍ വേണ്ടിയല്ലേ പട്ടയം നല്‍കുന്നത്? എല്ലാ ഡാമുകളുടെയും 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍ സോണും പിന്നീടുള്ള നൂറു മീറ്ററില്‍ എന്‍.ഒ.സി വേണമെന്ന ഉത്തരവുമാണ് ഇറക്കിയിരിക്കുന്നത്.

ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ് ഇറക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയിലെ കേസിന്റെ വര്‍ഷം ഉത്തരവില്‍ ഇല്ല. വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ 2024 ലാണ് ഈ കേസ് വന്നിരിക്കുന്നത്. അതിന് മുന്‍പ് 2023-ല്‍ തന്നെ സര്‍ക്കാര്‍ എന്‍.ഒ.സി സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. അപ്പോള്‍ ഹൈക്കോടതിയിലെ കേസാണ് ഉത്തരവിന് കാരണമെന്ന് മന്ത്രി പറയുന്നത് ശരിയല്ല.

വന നിയമവും നീര്‍ത്തട സംരക്ഷണ നിയമവുമുള്ള കേരളത്തില്‍ വളരെ കുറച്ച് സ്ഥലത്ത് മാത്രമെ വീട് വയ്ക്കാനാകൂ. പത്ത് സെന്റില്‍ താഴെ സ്ഥലമുള്ള ആള്‍ വേറെ എവിടെ പോയി വീട് വയ്ക്കും? ആയിരക്കണക്കിന് ആളുകളാണ് ഇരകളായി മാറുന്നത്.

പ്രതിപക്ഷം ഉന്നയിച്ച ആവശ്യം നൂറു ശതമാനവും ശരിയാണെന്നാണ് മന്ത്രി സമ്മതിച്ചിരിക്കുന്നത്. എവിടെ വീട് വച്ചാലും ബില്‍ഡിങ് റൂള്‍സ് ഉള്‍പ്പെടെയുള്ളവ ബാധകമാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് മീതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവ്. ഇതനുസരിച്ച് ഇരിട്ടി ടൗണില്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും എന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (30 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (51 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (56 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (1 hour ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends