Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ഞായറാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും; ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ കൈമാറി രാജീവ് ചന്ദ്രശേഖര്‍

19 APRIL 2025 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച സിപി എം നഗരത്തിന് ഒന്നും നൽകിയിട്ടില്ല; നഗരം ഭരിക്കാൻ ഒമ്പത് പ്രാവശ്യം നഗരവാസികൾ അവസരം നൽകിയസിപി എം അത് അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റി; ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധി; ഭരണത്തിൽ പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രികയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും അതാതു സ്ഥലങ്ങളിലെ ദേവാലയങ്ങളും മതമേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ച് സ്‌നേഹ സന്ദേശങ്ങള്‍ കൈമാറും. ബിജെപി സ്‌നേഹ യാത്രകള്‍ ഈസ്റ്റര്‍ ദിനത്തില്‍ നേരത്തെ നടത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പതിനായിരക്കണക്കിന് ക്രൈസ്തവ സഹോദരന്മാര്‍ ബിജെപിയുടെ പ്രവര്‍ത്തകരായിട്ടുണ്ട്. ബിജെപി ക്രൈസ്തവ സമൂഹത്തെക്കൂടി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ഇത്തവണത്തെ ഈസ്റ്റര്‍ ദിനത്തില്‍ എല്ലായിടത്തും ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവ സമൂഹത്തിനൊപ്പം ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമാകുമെന്നും ബൂത്തുകളിലും പഞ്ചായത്തുകളിലുമടക്കം ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ആഘോഷങ്ങളിലുണ്ടാവുമെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏപ്രില്‍ 21 മുതല്‍ മേയ് 10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കേരളത്തിലെ 30 സംഘടനാ ജില്ലകളിലും സംസ്ഥാന പ്രസിഡന്റ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. എല്ലാ ജില്ലകളിലും നടക്കുന്ന വികസിത കേരളം കണ്‍വന്‍ഷനില്‍ ബിജെപിയുടെ ''മിഷന്‍ 2025'' സംസ്ഥാന പ്രസിഡന്റ് അവതരിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംസ്ഥാന തല പര്യടനം കൂടിയാണിത്.

രാവിലെ എട്ടരയ്ക്ക് ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുക്കുന്ന യോഗവും പത്തുമണി മുതല്‍ പന്ത്രണ്ടു വരെ വികസിത കേരളം കണ്‍വെന്‍ഷനും നടക്കും. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി നേതാക്കളാണ്  കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയവരും എന്‍ഡിഎ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ്ജുമാരുടെ പ്രഖ്യാപനവും നടക്കും. കണ്‍വന്‍ഷന് ശേഷം ജില്ലയിലെ പ്രധാന വ്യക്തികളെ സംസ്ഥാന അധ്യക്ഷന്‍ നേരില്‍കാണും. വൈകിട്ട് നാല് മണി മുതല്‍ ആറുവരെ രണ്ടാമത്തെ സംഘടനാ ജില്ലയിലെ വികസിത കേരളം കണ്‍വന്‍ഷന്‍ നടക്കും. വൈകിട്ട് ആറു മുതല്‍ ഏഴര വരെ ജില്ലാ കോര്‍, മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന നേതൃയോഗവും ചേരും.

ഏപ്രില്‍ 21ന് രാവിലെ തൃശൂര്‍ സിറ്റി ജില്ലയുടേയും ഉച്ചയ്ക്ക് ശേഷം തൃശൂര്‍ സൗത്ത് ജില്ലയുടേയും കണ്‍വന്‍ഷനുകള്‍ നടക്കും. 22ന് രാവിലെ മലപ്പുറം വെസ്റ്റും വൈകിട്ട് തൃശൂര്‍ നോര്‍ത്തും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലയിലെ കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും വികസിത കേരളം കണ്‍വെന്‍ഷനുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.



 
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (3 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (3 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (4 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (4 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (4 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (4 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (5 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (5 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (5 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (6 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (6 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (6 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (6 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (7 hours ago)

Malayali Vartha Recommends