Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല; പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ആരോപണങ്ങള്‍ വന്നാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

21 AUGUST 2025 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്; ഒരു വിശ്വാസ്യതയുമില്ലാത്ത സർവ്വെകളാണ് പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കെടുത്താൽ കേരളത്തിന്റെ പ്രകടനം ദേശിയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു കഴിഞ്ഞു; കേരളത്തിന്റെ തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്

വീട്, വെള്ളം, വെളിച്ചം തുടങ്ങിയ വിഷയങ്ങളിൽ നേരിടുന്ന പ്രയാസങ്ങൾ പ്രദേശവാസികൾ സ്ഥാനാർത്ഥിയോട് പങ്കുവെച്ചു; അടിസ്ഥാന സൗകര്യ വികസനം പോലും എങ്ങുമെത്തിക്കാൻ സാധിക്കാതെ പോയ ഭരണത്തെ തുറന്നുകാട്ടി എൻ ഡി എ സ്ഥാനാർത്ഥി വി. മുരളീധരൻ

വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി മുന്നേറുന്നു; ബിജെപി കൗണ്‍സിലര്‍മാര്‍ ജയിച്ച 51 വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്

സ്ത്രീശക്തികരണ പദ്ധതികൾ അടക്കം സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ച് പ്രകടനപത്രിക; കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു

പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- ആരായാലും ഒരു വിട്ടുവീഴ്ചയുമില്ല.

ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എന്റെ മകളെപ്പോലത്തെ കുട്ടിയാണ് അവര്‍. കോണ്‍ഗ്രസിലെ ഒരാള്‍ ഗുരുതര കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മെസേജ് അയച്ചത് മാത്രമല്ല, പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈയെടുക്കും.

ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് പാര്‍ട്ടി ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കും. ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ല. വ്യക്തിപരമായി ആരും പരാതിയുമായി സമീപിച്ചിട്ടില്ല. സമീപിച്ചിരുന്നെങ്കില്‍ നടപടി എടുക്കും. ഇപ്പോള്‍ ഗൗരവതരമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

അതില്‍ നടപടിയെടുക്കും. പര്‍ട്ടി പരിശോധിച്ച് നടപടി എടുക്കും. അല്ലാതെ പാര്‍ട്ടി കോടതിയാകില്ല.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. കോണ്‍ഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്‌തെന്ന് പരാതി വന്നാല്‍ അത് പരിശോധിച്ച് നടപടിയെടുക്കും.

ഈ വിഷയത്തില്‍ ആരെയും പ്രതിരോധിച്ചിട്ടില്ല. പരാതി പരിശോധിച്ച് പാര്‍ട്ടിയുടെ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കും. പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി സി.പി.എം കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (32 minutes ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (40 minutes ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (1 hour ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (1 hour ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (1 hour ago)

സ്ഥാനക്കയറ്റവും സാമ്പത്തിക വിജയവും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം  (2 hours ago)

വർക്കലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കടലിൽ തിരയിൽപ്പെട്ട് മരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.... ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

  എൻഡിഎ ക്യാംപിന് ആവേശമായി തിരുവനന്തപുരത്ത് റോഡ്ഷോയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി... ഒപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും...  (2 hours ago)

ഈസ്റ്റര്‍ ആഘോഷത്തില്‍ ക്രൈസ്തവസമൂഹം...പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു...  (2 hours ago)

ആരാണ് റിഥപ്പനെ കാണാന്‍ അനുവദിക്കാത്തത്; കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്  (14 hours ago)

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (14 hours ago)

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആഗോള ആശങ്കകള്‍ക്കിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ലോക ഇന്ധന വിപണിയെ മുനമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാന കടലിടുക്കിന് പകരമായി മറ്റൊരു അന്താരാഷ്ട്ര ജല  (14 hours ago)

Malayali Vartha Recommends