Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഗള്‍ഫ് മേഖല വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ ഭീതിയില്‍ പുകയുകയാണ്.. പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക മുന്നറിയിപ്പ് നൽകി..

02 AUGUST 2026 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നിയന്ത്രണാതീതമായി പടരുന്നതിനിടെ മേഖലയിലെ പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാനോ, അതിനായി സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കി അമേരിക്കന്‍ എംബസികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഏതുനിമിഷവും ആക്രമണം കടുക്കാമെന്നും വിമാന സര്‍വീസുകളും വ്യോമപാതകളും അടഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും കാട്ടിയാണ് യു.എസ് വിദേശകാര്യ മന്ത്രാലയം ഈ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.യു.എ.ഇ, ഖത്തര്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്രായേല്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍,

ഏറ്റവും ഒടുവിലായി ഈജിപ്ത് എന്നീ പത്ത് രാജ്യങ്ങളിലുള്ള അമേരിക്കക്കാര്‍ക്കാണ് തല്‍ക്കാലം അവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കാനോ അല്ലെങ്കില്‍ ഏതുനിമിഷവും സ്ഥലം വിടാന്‍ സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം പ്രവചനാതീതമായി തുടരുകയാണെന്ന് എംബസി വ്യക്തമാക്കുന്നു.ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത ആക്രമണത്തിന് യു.എസ് തയാറെടുക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ക്യാമ്പ് ഡേവിഡില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.

 

ഈ വാരാന്ത്യത്തോടെ തന്നെ ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചേക്കുമെന്ന സൂചനയും ട്രംപ് നല്‍കി.'ഞങ്ങള്‍ അവരെ വളരെ കഠിനമായി തന്നെ ആക്രമിക്കും. 'ഇനി ഞങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല' എന്ന് അവര്‍ തന്നെ പറയുന്ന ഒരു ഘട്ടം വരും,' എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ക്ക് ജയിക്കണം, അത് മാത്രമാണ് ലക്ഷ്യം' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഉറച്ച മറുപടി.ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വന്‍ ബോംബാക്രമണ പരമ്പരയ്ക്കാണ് യു.എസും ഇസ്രായേലും പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും പൂര്‍ണ്ണമായി തളര്‍ത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വാഷിങ്ടണിന്റെ നിര്‍ദേശങ്ങള്‍ ഏതുനിമിഷവും നടപ്പിലാക്കാന്‍ പെന്റഗണ്‍ സജ്ജമാണെന്ന് 'വാര്‍ ഡിപ്പാര്‍ട്ട്മെന്റ്' വക്താവ് ഷോണ്‍ പാര്‍നെല്‍ വ്യക്തമാക്കി.സുരക്ഷാ മുന്നറിയിപ്പില്‍ ഇറാന്റെ അപ്രതീക്ഷിത ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശങ്ങളില്‍ ആക്രമണം നടത്താനും, നേരത്തെ ആക്രമണ പരിധിയില്‍ ഇല്ലാതിരുന്ന ഈജിപ്ത് പോലുള്ള മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനും ഇറാന്‍ തീരുമാനിച്ചതായി യു.എസ് എംബസി ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (12 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (16 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (26 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (27 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (55 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (3 hours ago)

Malayali Vartha Recommends