Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരം; ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

09 DECEMBER 2025 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്ലാമി അപകടകരമായ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ഒരു ഇസ്ലാമിക രാഷ്ട്രം രൂപികരിക്കാൻ പ്രവർത്തിക്കുന്ന സംഘടനയോട് സഖ്യം ചേരുകയാണ് സിപിഎമ്മും കോൺ​ഗ്രസും കേരളത്തിൽ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്. നാടിന് അപകടമാണോ ജനങ്ങളെ ബാധിക്കുന്നതാണോ എന്നൊന്നും നോക്കാതെ രാഷ്ട്രീയ ലക്ഷ്യം മാത്രം നോക്കുകയാണ് ഇടതുവലത് മുന്നണികൾ. ഈ അപകടകരമായ രാഷട്രീയത്തിന് വിരാമിടാൻ കേരളീയ പൊതു സമൂഹം എൻഡിഎയ്ക്ക് വോട്ടുചെയ്യാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറായി മുഖ്യമന്ത്രിയും ചില കോൺഗ്രസ് നേതാക്കളും ചർച്ച ചെയ്യുന്നത് കേരളത്തിന്റെ താൽപര്യം ആര് സംരക്ഷിക്കുമെന്നാണ്. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും ജനങ്ങൾക്കായി എന്തു ചെയ്തു എന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്. അതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നത്. 2004 മുതൽ പത്ത് വർഷം സിപിഎമ്മിന്റെ പിന്തുണയോടെ യുപിഎ ഭരിച്ചപ്പോൾ എട്ട് മന്ത്രിമാർ ഉണ്ടായിരുന്നു. അവർ ഈ നാടിനായി എന്തെങ്കിലും ചെയ്‌തോ.

നാട്ടിലെ ചെറുപ്പക്കാർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല. ഇന്ന് ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്നത്. കേരളത്തിലെ സാധാരണക്കാർ നേരിടുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തില്ല. നാട്ടിലെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കാനായി ഇരുമുന്നണികളും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ശബരിമലയിൽ നിന്ന് നാലരക്കിലോ സ്വർണ്ണം കൊള്ളയടിക്കുകയും ചെയ്തു. അതിനെതിരെ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തില്ല. കഴിഞ്ഞ 20 കൊല്ലമായി, ദേവസ്വം ബോർഡിനെ ദള്ളാൾമാരുടെ കേന്ദ്രമാക്കി മാറ്റിയതും ഈ രണ്ട് മുന്നണികൾ തന്നെയാണ്. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ നമ്മുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും ഈ സിപിഎമ്മും കോൺഗ്രസും തന്നെയാണ്.

വികസനമില്ലായ്മ, അഴിമതി കുറ്റകരമായ അനാസ്ഥ, കഴിവില്ലായ്മ ഇതൊക്കെയാണ് കാലങ്ങളായി മാറിമാറി വന്ന സർക്കാരുകൾ കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. എത്രയോ തവണ ജനങ്ങൾ അവസരം കൊടുത്തിട്ടും ജനങ്ങൾക്കായി ഒന്നും കൊടുത്തില്ല. ഈ നാട്ടിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി സർക്കാർ മാത്രമാണ്. കോൺഗ്രസ് ഭരിച്ചപ്പോൾ കേരളത്തിന് ലഭിച്ചതിനേക്കാൾ സഹായങ്ങളാണ് നരേന്ദ്രേമോദി സർക്കാർ കേരളത്തിനായി നൽകിയതെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends