Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീശക്തികരണ പദ്ധതികൾ അടക്കം സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ച് പ്രകടനപത്രിക; കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു

04 APRIL 2026 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും കായിക- ആരോഗ്യ മേഖലയ്ക്കും കാർഷിക - നൈപുണ്യ- സ്ത്രീശക്തികരണ പദ്ധതികൾ അടക്കം  സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ചു കൊണ്ടാണ്  കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തത്. കേന്ദ്രസർക്കാറുമായി അടുത്തുനിൽക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രകടനപത്രികളുടെ പ്രകാശനം ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ അഡ്വ.പി എസ് ശ്രീധരൻപിള്ള നിർവഹിച്ചു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതം സാമ്പത്തിക ശക്തിയായി മാറുന്ന ഭരണമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ശ്രീധരൻ പിളള പറഞ്ഞു. പ്രൊഫസർ ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഘത്തിന്റെ സമ്മേളത്തിന് പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ മത്സരിക്കുന്നത് എന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

കേരളത്തിലും രാജ്യത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾ . ഉപ്പ് വച്ചകാലം പോലെ ആയി മാറിയെന്നും ഈ തെരഞ്ഞെടുപ്പ് ദേശീയ ജനാധിപത്യസഖ്യത്തെ ജനം തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം കുട്ടി ചേർത്തു.നാടിനെയും മനുഷ്യരെയും പാർട്ടിയെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് പി കെ കൃഷ്ണദാസ് നല്ല മാതൃകയായ പി കെ കൃഷ്ണദാസിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (28 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

Malayali Vartha Recommends